UPVC, WPC, FRP, SKIN, PVC എന്നീ പല മെറ്റീരിയൽസിലുമുള്ള ഡോറുകൾ ആണ് ഇൻറീരിയർ ഡോറുകൾ ആയിട്ട് കൂടുതൽ ഉപയോഗിക്കുന്നത്. ഇതിൽ സ്കിൻ ഡോർ ഒഴികെ ബാക്കി ഡോറുകളിലെല്ലാം ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽസ് വാട്ടർ റെസിസ്റ്റൻറ് മെറ്റീരിയൽസ് ആണ് . ഈ ഡോറുകളിൽ കൂടുതൽ നല്ലത് UPVC ഡോറുകൾ ആണ് . ഇതിന് ഏകദേശം7000/- മുകളിലേക്കാണ് വില.WPC ഡോറുകളും നല്ലതാണ് , ഈ ഡോറുകൾക്ക് 12000/- മുതൽ മേലേക്ക് വിലവരും.FRP ഡോറുകളും ഇൻറീരിയർ ഡോറിന് നല്ലതാണ്. ഈ ഡോറുകൾക്ക് 7000/- രൂപയ്ക്ക് മേലേക്ക് വിലവരും.SKIN ഡോറുകൾക്ക് മറ്റു ഡോറുകളെകാൾ ഒക്കെ വില കുറവാണ് ഈ ഡോറിന് വില 3000/- മുതൽ മേലെയാണ് എന്നാൽ ഇത് മറ്റു ഡോറുകളെ പോലെ വാട്ടർ റെസിസ്റ്റൻറ്
അല്ല . PVC ഡോറുകളും വാട്ടർ റെസിസ്റ്റൻറ് ആണ്. ഈ ഡോറുകൾക്ക് 2000/- രൂപമേലേക്ക് വിലവരും.
Aluminum is most often used for storm doors and patio door frames. Vinyl is often used for patio door frames, and it is typically the lowest-priced frame option.
Solid-Core: Solid-core doors consist of plywood or composite exterior, full of the wood-fibber interior. Solid-core doors look like solid wood doors, maintaining the quality or 'expensive' look and feel. They also boast of good insulation features and acts as an effective sound barrier between rooms.
Tinu J
Civil Engineer | Ernakulam
UPVC, WPC, FRP, SKIN, PVC എന്നീ പല മെറ്റീരിയൽസിലുമുള്ള ഡോറുകൾ ആണ് ഇൻറീരിയർ ഡോറുകൾ ആയിട്ട് കൂടുതൽ ഉപയോഗിക്കുന്നത്. ഇതിൽ സ്കിൻ ഡോർ ഒഴികെ ബാക്കി ഡോറുകളിലെല്ലാം ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽസ് വാട്ടർ റെസിസ്റ്റൻറ് മെറ്റീരിയൽസ് ആണ് . ഈ ഡോറുകളിൽ കൂടുതൽ നല്ലത് UPVC ഡോറുകൾ ആണ് . ഇതിന് ഏകദേശം7000/- മുകളിലേക്കാണ് വില.WPC ഡോറുകളും നല്ലതാണ് , ഈ ഡോറുകൾക്ക് 12000/- മുതൽ മേലേക്ക് വിലവരും.FRP ഡോറുകളും ഇൻറീരിയർ ഡോറിന് നല്ലതാണ്. ഈ ഡോറുകൾക്ക് 7000/- രൂപയ്ക്ക് മേലേക്ക് വിലവരും.SKIN ഡോറുകൾക്ക് മറ്റു ഡോറുകളെകാൾ ഒക്കെ വില കുറവാണ് ഈ ഡോറിന് വില 3000/- മുതൽ മേലെയാണ് എന്നാൽ ഇത് മറ്റു ഡോറുകളെ പോലെ വാട്ടർ റെസിസ്റ്റൻറ് അല്ല . PVC ഡോറുകളും വാട്ടർ റെസിസ്റ്റൻറ് ആണ്. ഈ ഡോറുകൾക്ക് 2000/- രൂപമേലേക്ക് വിലവരും.
Shan Tirur
Civil Engineer | Malappuram
Aluminum is most often used for storm doors and patio door frames. Vinyl is often used for patio door frames, and it is typically the lowest-priced frame option. Solid-Core: Solid-core doors consist of plywood or composite exterior, full of the wood-fibber interior. Solid-core doors look like solid wood doors, maintaining the quality or 'expensive' look and feel. They also boast of good insulation features and acts as an effective sound barrier between rooms.
Jemod Jemo
Contractor | Thrissur
1800 skin doors started
interiors inside
Interior Designer | Ernakulam
skin door . it will start from 2000 and above
Sudarsanan Narayanan
Carpenter | Thiruvananthapuram
ആഞിൽഡോർ - 5000 Rs
സുമേഷ് കുമാർ
Interior Designer | Thiruvananthapuram
aluminium doors are lasting
Akku Mon
Carpenter | Malappuram
4000 mahagony doors
Jobin joy
Interior Designer | Kottayam
6000 wooden doors
krishnana a
Carpenter | Palakkad
krishnan,A