hamburger
safna rafi

safna rafi

Home Owner | Malappuram, Kerala

main varpinte koode floor congrete cheyyan pattumo? which is the best option.
likes
5
comments
9

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

no. flooring ന് മുൻപ് ചെയ്യണം

Er AJITH P S
Er AJITH P S

Civil Engineer | Idukki

Tiles work നു തൊട്ടു മുൻപ് ചെയ്യുക. കാരണം തെപ്പിന് മുൻപ് floor concrete ചെയ്താൽ പരിക്കൻ നിലത്ത് വീണു കിടക്കുകയും അത് പിന്നീട് tiles വിരിക്കാൻ നേരത്ത് കുത്തി കളയേണ്ട അവസ്ഥയും ഉണ്ടാവും. അതൊഴിവാക്കാൻ ടൈൽസ് പണിക്ക് തൊട്ടു മുൻപ് കോൺക്രീറ്റ് ചെയ്യുക.

Benny  M P
Benny M P

Home Owner | Agonda

ഫസ്റ്റ് ഫ്ലോർ വാർപ്പ് ആണെങ്കിൽ ഗ്രൗണ്ട് ചെയ്യാം

Happyhome Interior
Happyhome Interior

Civil Engineer | Thrissur

no naver

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no

Sumesh p
Sumesh p

Contractor | Kottayam

illa...jacky engane kodukkumm

safna rafi
safna rafi

Home Owner | Malappuram

wiring nn shesham cheyyyunnatho

Abdu Manaf
Abdu Manaf

Civil Engineer | Malappuram

please PM Me

ameen k
ameen k

Civil Engineer | Malappuram

single floor anoo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store