hamburger
zain cps

zain cps

Home Owner | Malappuram, Kerala

which is the better roof choice?
likes
5
comments
5

Comments


Kiran Prakash
Kiran Prakash

Fabrication & Welding | Alappuzha

oode vachum sheet vachum cheyyam sheet ayal chood kanaum oode ayal chood kanilla sheet eduvannegil oru 4.0 engilum edanam 3.5 nekalum oruppd nallath 4.0 muthal anganott ullath aannu naadan oode annegil chood valare kurav ayirikkum

Tinu J
Tinu J

Civil Engineer | Ernakulam

*GI sheet റ്റും അലൂമിനിയം sheets* സും ആണ് കോമൺ ആയിട്ടുള്ളഒ രു റൂഫിങ് ചോയ്സ്.ഒരുപാട് ഡിസൈൻസിൽ ഇന്ന് GI sheets അവൈലബിൾ ആണ് . ഓട് വെച്ച് മേയുന്നത് മറ്റൊരു ചോയിസ് ആണ് .*നാടൻ ഓടുകളും സെറാമിക് ഓടുകളും* വെച്ചിട്ടാണ് മേയുന്നത് *ഷിംഗിൾസ്* മറ്റൊരു ചോയിസ് ആണ്.ഒരുപാട് വെറൈറ്റി ഓഫ് ഡിസൈൻസ് ഷിംഗിൾസിൽ അവൈലബിൾ ആണ്.

zain cps
zain cps

Home Owner | Malappuram

cement roofing cheythathin shesham athinte mukalil aano shingles cheyyunnath? atho only shingles roofing aano?

Sunny George
Sunny George

Building Supplies | Kottayam

റബ്ബർ തോട്ടം സമീപം ഉണ്ടെങ്കിൽ ഓടിട്ടാൽ വണ്ടുകൾ കയറാൻ സാധ്യത ഉണ്ട് .

Shan Tirur
Shan Tirur

Civil Engineer | Malappuram

നാടൻ ഓട്, സാധാരണ ആയി നമ്മുടെ നാട്ടിൽ ഒക്കെ കണ്ട് വരുന്ന ഓട് നല്ല ഒരു choice ആണ്. സിറാമിക് ഓട് ഇത് ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്ന ഓട് ആണ്. തേങ്ങ വീണാൽ പോലും പൊട്ടിപ്പോവില്ല എന്നുള്ളത് ആണ് ഇതിന്റെ ഒരു മേന്മ. ഷിംഗിൾസ് ഷിംഗിൾസ് ഇന്ന് ഭംഗിക്ക് വേണ്ടി എല്ലാവരും ഉപയോഗിക്കാറുണ്ട്. കാണാൻ നല്ല ഭംഗി ആണ്. ഒരുപാട് colours, ഡിസൈൻ ൽ ഒക്കെ available ആണ്. പിന്നെ ഉള്ളത് GI sheet, aluminium sheet ഒക്കെ ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store