hamburger
Muhammad Muhammad

Muhammad Muhammad

Home Owner | Kozhikode, Kerala

soothram front doorinu nere thannevenoo athinte shasthram enthanu?
likes
5
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീട് നിർമ്മിക്കുമ്പോൾ വീടിൻറെ ബ്രഹ്മസൂത്രവും യമ സൂത്രവും അടയ പെടരുത് എന്നുള്ളതാണ് വാസ്തു പറയുന്നത് . ഒരു സ്ക്വയർ അല്ലെങ്കിൽ ദീർഘ ചതുര ഷേപ്പിലുള്ള വീടിൻറെ മധ്യത്തില് കിഴക്ക്-പടിഞ്ഞാറ് പാസ് ചെയ്യുന്ന രേഖയാണ് ബ്രഹ്മസൂത്രം എന്ന് പറയുന്നത്. അതുപോലെ വീടിൻറെ മധ്യത്തിൽ തെക്കു-വടക്കായി പാസ് ചെയ്യുന്ന രേഖയാണ് യമസൂത്രം എന്ന് പറയുന്നത് ഈ രേഖകൾ ഒരു കാരണവശാലും അടയരുത് എന്നുള്ളതാണ് വാസ്തുശാസ്ത്രം പറയുന്നത് .വാതിലുകളും ജനലുകളും വയ്ക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല ഈ രേഖയിൽ ബാത്റൂം വരുന്നത് ഒഴിവാക്കേണ്ടതാണ്.

Muhammad Muhammad
Muhammad Muhammad

Home Owner | Kozhikode

thank u so much 🥰

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store