28 ദിവസം കഴിഞ്ഞ് ഇളക്കുന്നതാണ് നല്ലത് .grade കൂടിയ mix ഉപയോഗിച്ചാൽ , മുറിയുടെ വലിപ്പം ചെറുതാണെങ്കിൽ, നല്ല curing കൊടുത്തിട്ടുണ്ട് എങ്കിൽ, 14 ദിവസം കഴിഞ്ഞ് തട്ട് ഇളക്കാം .വലിയ മുറികൾ 3.60M X 3 .60 M ൽ കൂടുതൽ വലിപ്പം ഉള്ള മുറികൾ ആണെങ്കിൽ 28 ദിവസം കഴിഞ്ഞ് മാത്രം തട്ട് ഇളക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
28 ദിവസം കഴിഞ്ഞ് ഇളക്കുന്നതാണ് നല്ലത് .grade കൂടിയ mix ഉപയോഗിച്ചാൽ , മുറിയുടെ വലിപ്പം ചെറുതാണെങ്കിൽ, നല്ല curing കൊടുത്തിട്ടുണ്ട് എങ്കിൽ, 14 ദിവസം കഴിഞ്ഞ് തട്ട് ഇളക്കാം .വലിയ മുറികൾ 3.60M X 3 .60 M ൽ കൂടുതൽ വലിപ്പം ഉള്ള മുറികൾ ആണെങ്കിൽ 28 ദിവസം കഴിഞ്ഞ് മാത്രം തട്ട് ഇളക്കുക.
Abdul Rahiman Rawther
Civil Engineer | Kottayam
റൂമിന്റെ വലുപ്പം അനുസരിച്ചു
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഈ വിഷയത്തിൽ കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണു്.
Jose Pt
Contractor | Thrissur
maximum 15 days