dazlac epoxy primer സ്റ്റീൽ വിൻഡോസിന് അപ്ലൈ ചെയ്യുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.asian, mrf എന്നീ കമ്പനികളുടെ എപ്പോക്സി പ്രൈമർ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. പക്ഷേ ഈ കമ്പനികളുടെ എപ്പോക്സി പ്രൈമറുകൾക്ക് dazlac എപ്പോക്സി പ്രൈമർ നെക്കാളും അല്പം വില കൂടുതലാണ്.
Tinu J
Civil Engineer | Ernakulam
dazlac epoxy primer സ്റ്റീൽ വിൻഡോസിന് അപ്ലൈ ചെയ്യുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.asian, mrf എന്നീ കമ്പനികളുടെ എപ്പോക്സി പ്രൈമർ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. പക്ഷേ ഈ കമ്പനികളുടെ എപ്പോക്സി പ്രൈമറുകൾക്ക് dazlac എപ്പോക്സി പ്രൈമർ നെക്കാളും അല്പം വില കൂടുതലാണ്.
colourespread painting people
Painting Works | Thrissur
not good for applying epoxy primer directly if the metal is galvanized.please apply etching primer before applying any kind of epoxy whether 2k or 1k
Naseem vmk
Building Supplies | Malappuram
MRF IS GOOD
Shan Tirur
Civil Engineer | Malappuram
dazlac epoxy primer steel windows n adikkunnath kond kuyappam onnum illa.