താങ്കൾ ഉന്നയിച്ച ചോദ്യം വ്യക്തമായിട്ടില്ല. തടികൊണ്ടുണ്ടാക്കിയ ജനൽ കട്ടിള യിലേക്ക് അലൂമിനിയം window പിടിപ്പിച്ചു കഴിഞ്ഞാൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല. പക്ഷേ തിരിച്ചാണെങ്കിൽ അതായത് അലൂമിനിയം കട്ടിളയിലേക്ക് തടിയുടെ ജനൽ പിടിപ്പിച്ചു കഴിഞ്ഞാൽ അത് നിലനിൽക്കില്ല കാരണം തടിക്ക് വെയിറ്റ് കൂടുതൽ ആയതുകൊണ്ടുതന്നെ ആ ജനൽ തൂങ്ങുകയും പിന്നീട് പൊട്ടി വീഴാനുള്ള സാധ്യത കൂടുതലുമാണ്.
Tinu J
Civil Engineer | Ernakulam

Shan Tirur
Civil Engineer | Malappuram
ജനൽ കട്ടില മരവും ജനൽ അലുമിനിയം ഉപയോഗിക്കാം. കുഴപ്പം ഇല്ല.