വി ബോർഡ് കൊണ്ട് റൂമുകൾ തിരിച്ചു കഴിഞ്ഞാൽ swich ബോർഡുകളും ബാത്ത്റൂം ഫിറ്റിംഗ്സ് അതിൽ ചെയ്യുവാൻ സാധിക്കും. എന്നാൽ ബാത്ത്റൂമുകൾ ക്ക് Brick വർക്ക് തന്നെയാണ് കൂടുതൽ നല്ലത്. കാരണം വി ബോർഡ് ഇൽ നനവ് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വി ബോർഡുകൾ പണിക്കൂലി യിലും പണിയുടെ വേഗത്തിലുംബ്രിക്ക് walls നോട് കമ്പയർ ചെയ്തു നോക്കുമ്പോൾ വളരെ മെച്ചമാണ്. എന്നാൽ brick വാളുകൾ തന്നെയാണ് ലോഡ് എടുക്കുന്നതിനും കൂടുതൽ കാലം ഈട് നിൽക്കുന്നതിനും നല്ലത്.
v board l crack vezhaan chance kooduthal aanne .4x2 tile athil fix cheyalanne athilulla solutions il nalathe . bathroom l brick work cheyunathaa nalathe
Tinu J
Civil Engineer | Ernakulam

Adarsh Madanan
Contractor | Kottayam
പറ്റും
vimal k vijayan
Service Provider | Thrissur
yes pattum
electrical AmpTech Eng
Electric Works | Ernakulam
check my profile
AASTHA HOMES
Contractor | Palakkad
yes pattum, steel aa location il correct ait fix chytha mathyyy
PJ Construction
Building Supplies | Ernakulam
yes
Shan Tirur
Civil Engineer | Malappuram
yes
Dibin 8943852557
Interior Designer | Ernakulam
v board l crack vezhaan chance kooduthal aanne .4x2 tile athil fix cheyalanne athilulla solutions il nalathe . bathroom l brick work cheyunathaa nalathe
Shamsushamsudeen Shamsu
Interior Designer | Kannur
പറ്റും
PowerCare Solutions
Electric Works | Idukki
yes contact me