പഴയ വീടിൻറെ ഇൻറീരിയൽ കൺസ്ട്രക്ഷൻ ചെയ്യുന്ന ഒരുപാട് നല്ല ലേബേഴ്സ് ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ് ഇവരുടെ കയ്യിൽ നിലവിലുള്ള ഭിത്തികൾക്ക് ക്ഷതമേൽക്കാതെ തരത്തിൽ ഭിത്തികൾ കട്ട് ചെയ്യുവാനും ഡോറുകൾ ജനലുകൾ എന്നിവ ഫിക്സ് ചെയ്യാനുള്ള മെഷിനറിസും മെറ്റീരിയൽസ്സും ഉണ്ട്. ഇത്തരത്തിലുള്ള skilled ലേബേഴ്സ്ൻറെ സഹായത്തോടുകൂടി നിലവിലത്തെ വീതികുറഞ്ഞ വാതിൽ ഭിത്തി കട്ട് ചെയ്ത് എടുക്കുകയും ആവശ്യത്തിന് ഹൈറ്റും വീതിയും ഉള്ള വാതിൽ അവിടെ ഫിക്സ് ചെയ്തത് വെക്കുവാനും പറ്റും.
Tinu J
Civil Engineer | Ernakulam

mabs interior
Architect | Malappuram
plz send door photo
prasad krishnan
Carpenter | Thrissur
manassilayilla
mabs interior
Architect | Malappuram
main door ano
PJ Construction
Building Supplies | Ernakulam
ippozhathe doorinte size ethraya.