sunken സ്ലാബ് ഒരിക്കലും ലീക് ഒഴിവാക്കാനുള്ളതല്ല പ്ലെയിൻ സ്ലാബ് ഒട്ടും മോശമല്ല ബാത്‌റൂമിന്റെ ഫ്ലോർ ലെവൽ താഴ്ന്നിരിക്കുക എന്ന ഉദ്ദേശം മാത്രമാണ് sunken സ്ലാബിന് ഉള്ളത്. നല്ല പോലെ waterproof ചെയ്യുക മുകളിൽ പ്ലാസ്റ്ററിങ് ചെയ്തു വാട്രപ്രൂഫിങ് സേഫ് ആകിയതിനു ശേഷം plumbing ചെയ്യൂ.
leak illathirikan drfixit pidifin 2k use cheyd water proof cheyuka.main problem roominte floorlevel vitt about 15 cm pongiyayrikum bathroom floor sunken cheyathond.so p trap closet select cheyuka
Aira Infrastructures
Civil Engineer | Pathanamthitta
sunken slab leak prevent cheyila...water proof cheytitu door te avide step kodutal maty
Mohammed Hanees
Contractor | Thrissur
sunken സ്ലാബ് ഒരിക്കലും ലീക് ഒഴിവാക്കാനുള്ളതല്ല പ്ലെയിൻ സ്ലാബ് ഒട്ടും മോശമല്ല ബാത്‌റൂമിന്റെ ഫ്ലോർ ലെവൽ താഴ്ന്നിരിക്കുക എന്ന ഉദ്ദേശം മാത്രമാണ് sunken സ്ലാബിന് ഉള്ളത്. നല്ല പോലെ waterproof ചെയ്യുക മുകളിൽ പ്ലാസ്റ്ററിങ് ചെയ്തു വാട്രപ്രൂഫിങ് സേഫ് ആകിയതിനു ശേഷം plumbing ചെയ്യൂ.
vimod t v
Civil Engineer | Thrissur
leak illathirikan drfixit pidifin 2k use cheyd water proof cheyuka.main problem roominte floorlevel vitt about 15 cm pongiyayrikum bathroom floor sunken cheyathond.so p trap closet select cheyuka
Vishnu T K
Plumber | Alappuzha
oru spout pipe idunnath Nallathanu proper waterproof cheyanam proper areayilfloortrapkodukkanam tiles ittathinuseshamepoxy corecutting adichu kondupovukayanenkil sleevinu gp2 chemicalinu nallapolcovercheyyanam spout pipe Ennalum vakkanam
RAJESH B M
Plumber | Ernakulam
Toilet ന്റെ നേരേ താഴെ cealing ചെയ്യാൻ പറ്റുമെങ്കിൽ core Cut ചെയ്ത് Pipe cealing വഴി പുറത്തേക്ക് ആക്കുന്നതാണ് Perfect idea
shameer r
Home Owner | Palakkad
thanks