hamburger
Liyakkath Ali

Liyakkath Ali

Home Owner | Thrissur, Kerala

vettkall kond nirmicha veed polish cheyyunnathano thekkunnathaano kooduthal nallath?
likes
5
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

strength വൈസ് എന്ന കോൺസെപ്റ്റ് ലൂടെ ആണ് നമ്മൾ കാണുന്നത് എങ്കിൽ എപ്പോഴും തേച്ച് ഫിനിഷ് ചെയ്ത ഭിത്തിക്ക് ആണ് കൂടുതൽകാലം കേടുപാടുകൾ കൂടാതെ നിലനിൽക്കാൻ കഴിയുന്നത്. വെട്ടുകല്ലിൽ ധാരാളം ചെറിയ പോഡുകൾ ഉണ്ടാവും, ഈ പോഡുകളിൽ പിന്നീട് പൂപ്പലും ,പായലും പിടിക്കുകയും കീടങ്ങൾ വന്നിരിക്കുകയും അതൊരു ശല്യം ആയി തീരുകയും ചെയ്യാറുണ്ട്. എന്നാൽ വടക്കൻ കേരളത്തിൽ കണ്ടുവരുന്ന വെട്ടുകല്ലുകൾ അങ്ങേയറ്റം ഭാരം എടുക്കാൻ ശേഷിയുള്ളതാണ് അത്തരത്തിലുള്ള കല്ലുകൾ പുറംഭിത്തി തേക്കാതെ പോളിഷ് ചെയ്ത് എടുക്കാറുണ്ട് എന്നാൽ ഇവിടെയും കീടങ്ങളുടെ ശല്യം എപ്പോഴും ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് കെമിക്കൽ ട്രീറ്റ്മെൻറ് ചെയ്തു പീരിയോഡിക്കൽ ആയിട്ട് ഭിത്തി വാർണിഷും, പോളീഷും ചെയ്ത് കൊണ്ട് നടക്കേണ്ടതാണ്.ഇങ്ങനെ പോളിഷ് ചെയ്ത് ചെങ്കല്ലുകൾ കാണുവാൻ നല്ല ഭംഗി ഉള്ളതാണ്.ഇവിടെയും അകം ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുന്നത് തന്നെയാണ് അഭികാമ്യം.

Shan Tirur
Shan Tirur

Civil Engineer | Malappuram

plaster cheyyunnath aan nallath. polish cheyyunnath kanan nalla bhangi aan..

sulai kha
sulai kha

Home Owner | Kasaragod

polish

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store