hamburger
Lamiya Kondotty

Lamiya Kondotty

Home Owner | Malappuram, Kerala

oru 1200 sq.ft veed vekkan udeshikunnund...eath bricks ann construction nallath
likes
4
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

*1) ഇഷ്ടിക- *നീളം - 20cm,വീതി-9cm ഉയരം-6cm.ഇതിൻറെ വെയിറ്റ് ഏകദേശം 2 കിലോ ഉണ്ടാകും. മാർക്കറ്റ് പ്രൈസ് 10 മുതൽ 13 രൂപ വരെ . 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് പണിയണമെങ്കിൽ ഏകദേശം 32,000 മുതൽ 32500 ഇഷ്ടികകൾ വേണ്ടിവരും . * 2) ചെങ്കല്ല്- *നീളം-33cm, വീതി-19cm, ഉയരം-23cm. ഇതിൻറെ ഭാരം ഏകദേശം 33 കിലോയോളം വരും .മാർക്കറ്റ് പ്രൈസ് ഏകദേശം 10 മുതൽ 68 വരെ .1500 സ്ക്വയർ ഫീറ്റ് ബിൽഡിങ് നിർമ്മിക്കണമേങ്കിൽ 2850 മുതൽ 2 900 ചെങ്കല്ലുകൾ വേണ്ടിവരും. * 3) സിമൻറ് സോളിഡ് ബ്ലോക്ക്-* നീളം-36cm, വീതി -12.5cm,ഉയരം-18cm. ഇതിൻറെ ഭാരം ഏകദേശം 17 കിലോഗ്രാമോളം വരും.ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിൻറെ വില മാർക്കറ്റിൽ 35 മുതൽ 43 വരെയാണ്.1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിംഗ് നിർമ്മിക്കുവാൻ 3250 എണ്ണം സിമൻറ് കട ആവശ്യമുണ്ട്. ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ് സിമൻറ് ബ്ലോക്ക് ആണ്. * 4) എ എ സി ബ്ലോക്ക്-* നീളം -60cm,വീതി-10cm, ഉയരം-20cm. ഈ ബ്ലോക്ക് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിന് ഏകദേശം ഭാരം എട്ടു കിലോയോളം വരും. ഇതിൻറെ മാർക്കറ്റ് പ്രൈസ് 80 മുതൽ 100 രൂപ വരെ വരും. 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് നിർമ്മിക്കുന്നതിന് 1800 മുതൽ 1850 ബ്ലോക്ക് വരെ വേണ്ടിവരും. വെയിറ്റ് ഏറ്റവും കുറവ് ഉള്ളതുകൊണ്ടും നീളം കൂടുതൽ ഉള്ളതുകൊണ്ടും ബിൽഡിങ് വർക്ക് വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. വെയ്റ്റ് ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും. *5) ഹുരുഡീസ് -* നീളം40cm, വീതി-20cm. ഇതിന് ഏകദേശം ഒമ്പത് കിലോ ഭാരം ഉണ്ടായിരിക്കും. മാർക്കറ്റ് വില ഏകദേശം 85 മുതൽ 110 വരെയാണ്. 1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിങ് ഉണ്ടാക്കാൻ 2800 കട്ടകൾ വേണ്ടിവരും. ഉപയോഗിച്ചാണ് വെയിറ്റ്ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.

Ash raf
Ash raf

Contractor | Malappuram

ഏറ്റവും നല്ലത് ചെങ്കല്ല് കൊണ്ടുപണിയുന്നതാണ് 35 മുതൽ 52 വരെയാണ് ഇവിടെ റൈറ്റ് സെക്കനന്റ് കല്ല് ഇതിലുംകുറവുണ്ട് ഞാനും പണിക്കരുടെ കൂടെനിന്നുകൊണ്ട് പണിയെടുക്കുന്നുണ്ട് ആപരിചയവും ഉണ്ട്

Shan Tirur
Shan Tirur

Civil Engineer | Malappuram

malappuram evde aan? vettukallu upayogich cheyyunnath thanne aan nallath. ella bricks num athintethaya adventages um disadventages um und.. ningal kondotty enn kandath kond aan parayunnath. malappuram pothuve nammal work edukkumbol chenkallu upayogichu tanneyaan cheyyaar. nalla kallu kittum..

Green  Builders
Green Builders

Architect | Kottayam

വീടിന്റെ പ്ലാൻ,Interior,3d ചെയ്തായിരുന്നോ ? ഇല്ലെങ്കിൽ ഇതാ low rateil plan, interior, exterior cheyuu കൂടാതെ Estimation Structural drawing Electrical & plumbing drawing 🏡Construction ( full or structure ) (Commercial or residential ) മിതമായ rateil ചെയ്തുകൊടുക്കപ്പെടും https://wa.me/message/ZAETHSXF5GVJA1

Akhil Thulasi
Akhil Thulasi

Civil Engineer | Malappuram

as usual Solid Concrete Block & Laterite stones or Vettukallu.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store