ഏറ്റവും ഉത്തമം കിഴക്കാണ്. കാരണം ഭൂമിയുടെ ഭ്രമണ സവിശേഷത തന്നെ. നമ്മൾ ഒരു വാഹനത്തിൽ സഞ്ചരിയ്ക്കുമ്പോൾ വാഹനത്തിന്റെ ഗതിയ്ക്ക് അനുകൂലമായും പ്രതികൂലമായും മാറി ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന യാത്രാസുഖത്തിന്റെ വ്യത്യസ്തമായ അനുഭവത്തിൽ നിന്നും ഇത് മനസ്സിലാക്കാം. കിടക്കുമ്പോൾ കിഴക്കോട്ടു തല വെയ്ക്കണമെന്ന് പറയുന്നതും ഇത് കൊണ്ടാണ്. സൂര്യൻ ഉദിയ്ക്കുന്ന ദിശയിൽ നിന്നും ലഭിയ്ക്കുന്ന പോസറ്റീവ് എനർജി മറ്റൊരു ദിശയിൽ നിന്നും ലഭിയ്ക്കുകയില്ല. സൂര്യന്റെ സഞ്ചാരദിശ വെച്ചു നോക്കുമ്പോൾ തെക്കോട്ട് ദർശനമായാൽ പകൽ വെയിലൊഴിഞ്ഞ നേരമുണ്ടാവുകയില്ല. ഹൈന്ദവ ഗൃഹങ്ങളിലെ തൊടിയിൽ തെക്കുഭാഗത്താണ് ചുടലയുടെ സ്ഥാനം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചുടല കണ്ടു കൊണ്ട് ഇറങ്ങുന്നതിലെ അസ്വസ്ഥത പറയേണ്ടതില്ലല്ലോ.
oru kuzhappavum illa
vasthu prekaram planum 3d designum kuranja rate il cheyth tharaam
contact cheythaal mathy
construction cheyyanamenkil athum cheyyam reasonable rate il
9037.386734
kumar vr
Carpenter | Malappuram
ഏറ്റവും ഉത്തമം കിഴക്കാണ്. കാരണം ഭൂമിയുടെ ഭ്രമണ സവിശേഷത തന്നെ. നമ്മൾ ഒരു വാഹനത്തിൽ സഞ്ചരിയ്ക്കുമ്പോൾ വാഹനത്തിന്റെ ഗതിയ്ക്ക് അനുകൂലമായും പ്രതികൂലമായും മാറി ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന യാത്രാസുഖത്തിന്റെ വ്യത്യസ്തമായ അനുഭവത്തിൽ നിന്നും ഇത് മനസ്സിലാക്കാം. കിടക്കുമ്പോൾ കിഴക്കോട്ടു തല വെയ്ക്കണമെന്ന് പറയുന്നതും ഇത് കൊണ്ടാണ്. സൂര്യൻ ഉദിയ്ക്കുന്ന ദിശയിൽ നിന്നും ലഭിയ്ക്കുന്ന പോസറ്റീവ് എനർജി മറ്റൊരു ദിശയിൽ നിന്നും ലഭിയ്ക്കുകയില്ല. സൂര്യന്റെ സഞ്ചാരദിശ വെച്ചു നോക്കുമ്പോൾ തെക്കോട്ട് ദർശനമായാൽ പകൽ വെയിലൊഴിഞ്ഞ നേരമുണ്ടാവുകയില്ല. ഹൈന്ദവ ഗൃഹങ്ങളിലെ തൊടിയിൽ തെക്കുഭാഗത്താണ് ചുടലയുടെ സ്ഥാനം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചുടല കണ്ടു കൊണ്ട് ഇറങ്ങുന്നതിലെ അസ്വസ്ഥത പറയേണ്ടതില്ലല്ലോ.
Suneesh PS
Home Owner | Alappuzha
ok
Shan Tirur
Civil Engineer | Malappuram
yes
Aneesh VP
Carpenter | Thiruvananthapuram
👍
Rohith R
Architect | Alappuzha
oru kuzhappavum illa vasthu prekaram planum 3d designum kuranja rate il cheyth tharaam contact cheythaal mathy construction cheyyanamenkil athum cheyyam reasonable rate il 9037.386734