hamburger
sanju sachu

sanju sachu

Home Owner | Malappuram, Kerala

sunshade നോട്‌ ചേരുന്ന ഭാഗം കല്ല് പടുക്കുന്നതിന്നു മുന്നേ rib ഇടണോ. rib ഇട്ടിലെങ്കിൽ മഴ നനഞ്ഞു കല്ല് കേടുവരുമോ
likes
2
comments
5

Comments


sanju sachu
sanju sachu

Home Owner | Malappuram

rib ഇട്ടു

Shareef A
Shareef A

Civil Engineer | Malappuram

It is better to put the rib.

sanju sachu
sanju sachu

Home Owner | Malappuram

ഒന്നാം നില വാർപ്പ് കഴിഞ്ഞു mark ചെയ്ത സ്ഥലത്തു നിന്നും അടുത്ത പടവു തുടങ്ങണം അവിടെ ഇനി rib ഇടണോ

ഒന്നാം നില വാർപ്പ് കഴിഞ്ഞു mark ചെയ്ത സ്ഥലത്തു  നിന്നും അടുത്ത പടവു തുടങ്ങണം അവിടെ ഇനി rib ഇടണോ
Binesh Binu
Binesh Binu

Contractor | Thrissur

rib ഇടണമല്ലോ ...

Praveen Kunnath
Praveen Kunnath

Civil Engineer | Malappuram

sunshade slop/flat?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store