hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

സ്റ്റെയർകെയ്സ് പടവുകൾ തെക്ക് ദിശയിലേക്ക് കയറുന്നത് നല്ലതാണോ ?
likes
5
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

വാസ്തുപ്രകാരം സ്റ്റെയർകെയ്സ് പടവുകൾ ക്ലോക്ക് വൈസ് ഡയറക്ഷനിൽ ആകുന്നതാണ് കൂടുതൽ ഉത്തമം തെക്കോട്ട് കയറുന്ന പടവുകൾ കഴിയുമെങ്കിൽ ഒഴിവാക്കേണ്ടതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

ക്ലോക്ക് വൈസ് ആവണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store