Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
സോ ണി
Home Owner | Ernakulam, Kerala
പാവ് ടയിൽ സെക്കൻ്റ് ലഭിക്കുമോ എറണാകുളം ലഭിക്കുമെങ്കിൽ സ്ഥലം മോ നമ്പ റോ തരാമോ
1
1
Comments
Shan Tirur
Civil Engineer | Malappuram
👍
More like this
ഫെറോ സ്ലാബ് വർക് ചെയ്യുന്നവർ contact തരാമോ സ്ഥലം: എറണാകുളം, പട്ടിമറ്റം
ഒരു സ്ഥലം വാങ്ങാൻ പോകുന്നു.പക്ഷേ അവിടെ വെള്ളം ലഭിക്കുമോ എന്ന് സംശയം തോന്നുന്നു.അടുത്ത് വീടുകൾ ഇല്ല.കിണർ കുഴിചാൽ വെള്ളം കിട്ടുമോ എന്നറിയാൻ എന്താണ് വഴി?
മുറ്റം ടൈൽ ഇട്ട് വീടിന് മതിൽ കെട്ടി നോർമൽ ഗേറ്റ് വെക്കണം. എറണാകുളം പൂക്കാട്ടുപടി ആണ് സ്ഥലം. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക. മുറ്റത്ത് ഇടുന്ന ടൈൽസ് എത്ര ടൈപ്സ് ഉണ്ട്? റേറ്റ് എങ്ങനെ ആകും? നല്ലത് ഏതാ? മണ്ണിലേക്ക് വെള്ളം ഇറങ്ങുന്ന പോലെ ചെയ്യാൻ പറ്റുന്നത് ഏതാ? പറഞ്ഞു തരാമോ?
റോളിങ് ഷട്ടർ ചെയ്യുന്ന ആളുകൾ ഉണ്ടോ,ചെയ്യേണ്ട സ്ഥലം എറണാകുളം, നെട്ടൂർ ph:9747315758
ഇന്റീരിയർ കാർപെന്റെർനെ ആവശ്യം ഉണ്ട് സ്ഥലം എറണാകുളം. മൾട്ടിവുഡ് ലാമിനേറ്റ് വർക്ക് മെറ്റിരിയൽ ഉൾപ്പെടെ sqft നിങ്ങളുടെ റൈറ്റും പറയണം
കുഴൽ കിണർ ചെയ്യുന്നർ ഉണ്ടോ.. സ്ഥലം എറണാകുളം നെട്ടൂർ
ഇന്റീരിയർ വർക്ക് ചെയുന്ന കാർപെന്റഴ്സിനെ ആവശ്യമുണ്ട് സ്ഥലം എറണാകുളം വിളിക്കുക 7012739995
എറണാകുളം udayamperoor ഭാഗത്തു വാസ്തു നോക്കാൻ ആരെങ്കിലും ഉണ്ടോ? udaymperoor karaparambu ആണ് സ്ഥലം.
ആദ്യമായിട്ടാണ് ഒരു സ്ഥലം വാങ്ങാൻ പോകുന്നത് .ആറ് സെൻറ് സ്ഥലം ആണ് എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട എന്ന് പറഞ്ഞു തരാമോ?
ഈ മോഡൽ സീലിംഗ് ചെയ്യാൻ ലേബർ എത്രയാകും? സ്ഥലം എറണാകുളം
കിണർ കുഴിക്കാൻ എങ്ങനെയാണ് റേറ്റ്...? സ്ഥലം : എറണാകുളം ജില്ല, കുന്നത്തുനാട്
എനിക്ക് 3 സെന്റ് സ്ഥലം ഉണ്ട് അതിനു പറ്റിയ പ്ലാൻസ് ഒന്ന് അയച്ചു് തരാമോ
ഡെയിലി ലേബറിന് വർക് ചെയാൻ താല്പര്യമുള്ള കാർപ്പന്റേഴ്സ് ഉണ്ടെങ്കിൽ വിളിക്കുക സ്ഥലം എറണാകുളം 7356736972
പുതിയ വീട് പണി...ലേബർ കോൺട്രാക്ട് കുറഞ്ഞ റേറ്റിൽ..എടുക്കാൻ താല്പര്യം ഉള്ളവർ വിളിക്കാം 7907261876 ...സ്ഥലം എറണാകുളം പനങ്ങാട്..
Urgently Needed പഴയ ഓട് ആവിശ്യം ഉണ്ട് സ്ഥലം എറണാകുളം,edapally
ജിപ്സം ബോർഡ് വർക് ചെയുന്നവരുണ്ടോ സ്ഥലം എറണാകുളം ജില്ലയിൽ ചെറായി
ആലുവ ഭാഗത്ത് വെട്ടുകല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ ഉണ്ടെങ്കിൽ അവരുടെ കോണ്ടാക്ട് നമ്പർ തരാമോ
എറണാകുളം ജില്ലയിൽ അഞ്ച് സെന്റ് സ്ഥലം അപ്പാർട്ട്മെന്റ് മോഡൽ പ്ലാൻ വരച്ചു തരാൻ ആരെങ്കിലുമുണ്ടോ
വിൻഡോ ചെയ്യുമ്പോൾ അലുമിനിയം, മരം, യുപിവിസി ഇവയിൽ ഏതാണ് ബെസ്റ്റ് റേറ്റും അറിയണം എന്നുണ്ട് സ്ഥലം എറണാകുളം N.പറവൂർ
എറണാകുളം ഭാഗത്തു കിച്ചൻ sink/ washroom items ഒക്കെ മിതമായ റേറ്റിൽ കിട്ടുന്ന കടകൾ അറിയാമെങ്കിൽ പറഞ്ഞു തരാമോ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
👍