Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jaseela Rasheed
Home Owner | Thrissur, Kerala
സ്റ്റൈർ കയറുന്ന വാളിൽ ലൈറ്റ് കിട്ടാൻ പെർകോള എൽകാതാ വേറെ എന്തെകിലും ഉണ്ടോപ്പോ ഗ്ലാസ് ബ്രിക്ക് പോലെത്തേനെ
0
1
Comments
Shan Tirur
Civil Engineer | Malappuram
More like this
Jubi ev Jubi ev
Home Owner
m ബ്രിക്ക് കോണ്ട് വീട് പണിയുന്നത് നല്ലതാണോ വീട്ടിന് അടുത്ത് കിട്ടാൻ ഉണ്ട് എങ്ങിനേയുണ്ട് ഈ ബ്രിക്ക്
Akhil Polachan
Home Owner
ഈ വീട് മനഹോരമാക്കാൻ എന്തെകിലും ഐഡിയാസ് പറഞ്ഞു തരോ. പെയിന്റ്, ടെക്സ്റ്റ്ർ വർക്ക്, ഗ്ലാസ് ബാൽക്കണി, ചെടികൾ അങ്ങനെ എന്തേലും
Ahilash vrindavan
Home Owner
വീട് ആക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിൽ ഒരു വശത്തു നിന്നും സെറ്റ് ബാക്ക് കിട്ടുന്നില്ല, തൊട്ടടുത്തു തന്നെ വേറെ ഒരാളുടെ പ്ലോട്ട് ആണ്. ഈ അവസ്ഥയിൽ പെർമിറ്റ് കിട്ടാൻ എന്ത് ചെയ്യണം?
Abdul Shahabaz T A
Home Owner
Doubt related to home loan 7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം. ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു. അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക. 1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ. 2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക് മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്സ് പേർമ്മിറ്റിൽ ഇണ്ടാകുമോ. 3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ. 3. വേറെ എന്തെകിലും പ്രശ്നങ്ങൾ? #home loan#work permit#building permit#site plan
Meera K
Home Owner
പാർട്ടീഷൻ വാളിൽ ലോഡ് ഒത്തിരി വരാത്തത് കൊണ്ട് അത് സെക്കന്റ് ക്ലാസ്സ് ബ്രിക്ക് വച്ച് ചെയുന്നത് കൊണ്ട് നല്ലത് ആണോ?
ranjith vs
Home Owner
കിച്ചൻ കൌണ്ടർ top, white അല്ലെങ്കിൽ ലൈറ്റ് shade കിട്ടാൻ ഏതു മെറ്റീരിയൽ ആണ് നല്ലത്?
Loid Alex
Home Owner
നല്ല മിനുക്കി തേച്ച ഭിത്തി പുട്ടി ഫിനിഷ് കിട്ടാൻ, പുട്ടി അല്ലാതെ വേറെ ഒപ്ഷ്ൻസ് ഉണ്ടോ, പെയിന്റിംഗ് പോലെ അപ്ലൈ ചെയ്യാനോ മറ്റോ പറ്റുന്നത്. പുട്ടി മിനുക്കമുളള ഭിത്തിയിൽ ഇനി പിടിക്കുമോ..??
Sreekumar Sankar
Home Owner
പെർഗോളയിൽ ഗ്ലാസ് അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാമോ ?
abdul majeed
Home Owner
ബെഡ് റൂമിൽ നിന്ന് ബാൽക്കണിയിലേക്ക് ഇറങ്ങുന്ന ഭാഗത്തു toughened ഗ്ലാസ് സ്ലൈഡിങ് വാൾ കൊടുക്കാൻ ഉദ്ദേശിക്കുന്നു. കൂടുതൽ സെക്യൂരിറ്റി കിട്ടാൻ എന്ത് വർക്ക് ചെയ്യാൻ പറ്റും?
Muhammad Nourish - kp Paathoos vlog
Home Owner
ഈ മാർക്ക് ചെയ്തതിന്റെ പുറകിൽ courtyard ആണ് ഇവിടെ ഗ്ലാസ് ആണോ വെക്കേടത് അല്ലകിൽ വേറെ ഏതാകിലും ഡിസൈൻ ചെയ്താൽ മതിയോ? ഉള്ളിലേക്ക് വെളിച്ചം വേണം. പുതിയ ഡിസൈൻ ഉണ്ടകിൽ അയച്ചുതരുമോ? പ്ലീസ്?
Fathima Nizam
Home Owner
പെർഗോളയിൽ ഗ്ലാസ് അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കാമോ ?
Savad Vs
Service Provider
foundation ചാലുകേറിയത്തിൽ ഒന്ന് ഒന്നര അടി താഴ്ത്തിയപ്പോൾ പല ഭാഗത്തും പാറകൾ കണ്ടു. ആ ഭാഗത്തെ പറ പൊട്ടിച്ചു ചെയ്യണോ. അതോ പാറയുടെ മുകളിൽ ബാക്കിയുള്ള ഫൌണ്ടേഷൻ ചെയ്താൽ മതിയോ. അങ്ങനെ ചെയുമ്പോൾ വേറെ എന്തെകിലും additional ചെയേണ്ടതുണ്ടോ. dr&rr foundation ആണ്
Abin Thaha Azees
Home Owner
Master ബെഡ്റൂമിൽ നിന്ന് പുറത്തേക് ഒരു ബാൽക്കണി ഉണ്ട് പ്ലാനിൽ. അവിടെ ഇത് പോലെ ഗ്ലാസ് sliding ഡോർ കൊടുക്കാൻ ആണ് പ്ലാൻ. നല്ല മെറ്റീരിയൽ ഏതാ? ഇത് പോലെ കൊടുത്താൽ മോഷണ സാധ്യത ഉണ്ടോ? Toughened ഗ്ലാസ് 8mm with Upvc ചെയ്യാം എന്ന് ആണ് സൈറ്റ് എഞ്ചിനീയർ പറഞ്ഞത്. വേറെ നല്ല വഴികൾ ഉണ്ടോ? safe ആയിട്ട് ഉള്ളത് venam
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram