Kolo - Home Design & Consruction App
FASAL Nalakath

FASAL Nalakath

Home Owner | Malappuram, Kerala

വീടിനുവേണ്ടി കുറ്റിയടിക്കൽ
likes
3
comments
0

More like this

ട്രെഡിഷണൽ ശൈലിയിൽ 2400 sqft ൽ 4 ബെഡ്‌റൂമുകളോട് കൂടിയ വീടിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ഡിസൈൻ. 😍. നീളൻ വരാന്തയ്ക്ക് ഭംഗിയേക്കാൻ മുഖപ്പു നൽകിയതും ബെഞ്ച് മോഡൽ ഇരിപ്പിടം ഒരുക്കിയതും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത കൊണ്ട് വന്നു.

താഴത്തെ നിലയിൽ 3 ബെഡ്‌റൂമുകളും അതിന്റെ ടോയ്ലറ്റ് കളും നൽകി. അവയെ ബന്ധിപ്പിക്കാൻ ഒരു കോർട്ട്യർഡ് - -അതിന്റെ ഭാഗമായൊരു പൂജ, ലിവിങ്,ഡിനിംഗ്, കിച്ചൻ,വർക്ക്‌ ഏരിയ, സ്റ്റോർ റൂം, കോണിപ്പടി എന്നിവ നൽകിയപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്‌റൂം, സ്റ്റഡി ഏരിയ, ഹാൾ  എന്നിവ ഒരുക്കി.
ഈ വീടിന്റെ പ്ലാൻ കാണുവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുമെന്ന് അറിയാം. ഈ പ്ലാൻ തയ്യാറാക്കി നൽകിയ ആളുടെ നിർദേശപ്രകാരം ഞങ്ങൾക്കു അതിവിടെ നൽകാൻ കഴിയില്ല ദയവായി ക്ഷമിക്കു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ #TraditionalHouse #KeralaStyleHouse #keralaarchitectures #best_architect
ട്രെഡിഷണൽ ശൈലിയിൽ 2400 sqft ൽ 4 ബെഡ്‌റൂമുകളോട് കൂടിയ വീടിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ഡിസൈൻ. 😍. നീളൻ വരാന്തയ്ക്ക് ഭംഗിയേക്കാൻ മുഖപ്പു നൽകിയതും ബെഞ്ച് മോഡൽ ഇരിപ്പിടം ഒരുക്കിയതും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത കൊണ്ട് വന്നു. താഴത്തെ നിലയിൽ 3 ബെഡ്‌റൂമുകളും അതിന്റെ ടോയ്ലറ്റ് കളും നൽകി. അവയെ ബന്ധിപ്പിക്കാൻ ഒരു കോർട്ട്യർഡ് - -അതിന്റെ ഭാഗമായൊരു പൂജ, ലിവിങ്,ഡിനിംഗ്, കിച്ചൻ,വർക്ക്‌ ഏരിയ, സ്റ്റോർ റൂം, കോണിപ്പടി എന്നിവ നൽകിയപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്‌റൂം, സ്റ്റഡി ഏരിയ, ഹാൾ എന്നിവ ഒരുക്കി. ഈ വീടിന്റെ പ്ലാൻ കാണുവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുമെന്ന് അറിയാം. ഈ പ്ലാൻ തയ്യാറാക്കി നൽകിയ ആളുടെ നിർദേശപ്രകാരം ഞങ്ങൾക്കു അതിവിടെ നൽകാൻ കഴിയില്ല ദയവായി ക്ഷമിക്കു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ #TraditionalHouse #KeralaStyleHouse #keralaarchitectures #best_architect
*Steel window*
ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള PS STEEL WINDOWS & DOORS  നിങ്ങളുടെ വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO  എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO  പൈപ്പ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ചത്.
  കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു.
  

മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്.
*Steel window* ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള PS STEEL WINDOWS & DOORS നിങ്ങളുടെ വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO പൈപ്പ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ചത്. കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു. മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്.
₹500 per sqftLabour Only
Delivery Compleated
CALL OR WHATSAPP : +919745620102

ഒരു വീടെന്നത് പലരുടെയും സ്വപ്നമാണ്, വീടിനു വേണ്ടി ഓരോ മേഖലയിലും അതീവ ശ്രദ്ധ പുലർത്തുന്നവരവും പലരും, ഓരോ കാര്യങ്ങൾ ചെയ്യുമ്പോളും പല തവണ ആലോചിച് തീരുമാനമെടുക്കും, വീട് പണിയെല്ലാം കഴിഞ്ഞാലും തീരുന്നില്ല തലവേദന, furniture കൾ കൂടി set ആക്കണ്ടേ, എന്നാലല്ലേ പൂർത്തിയാവൂ, പലരും അപ്പോഴേക്കും സാമ്പത്തികമായി തളർന്നിട്ടുണ്ടാവാം, കാശുള്ളവരും ഇല്ലാത്തവരും അവരുടെ കഴിവ് അനുസരിച്ചു വാങ്ങിക്കും,ഇനി വാങ്ങിയാൽ വിചാരിച്ച പോലെ ഗുണമെന്മ ഉണ്ടാകുമോ, അകത്തളങ്ങളുടെ മാറ്റു കൂട്ടാൻ ഇവ സഹായകരമാകുമോ,
ഇനി ഒട്ടും ടെൻഷൻ അടിക്കേണ്ട,
മികച്ച ഗുണമെന്മയിലും നിങ്ങളുടെ സാമ്പത്തികത്തിനനുസരിച്ചു മിതമായ വിലയിലും ഇഷ്ടമോഡൽ sofa, daining, അലമാര, കട്ടിൽ തുടങ്ങി ആവശ്യമായ furniture കൾ സ്വന്തമാക്കാം,
അലഞ്ഞു തിരിയേണ്ട, വീട്ടിൽ ഇരുന്നു watsp വഴി ഇഷ്ടമോഡൽ select ചെയ്തു ഓർഡർ ചെയ്യാം,
വീടിന്റെ അളവിനനുസരിച്ചും മനോഹരിതക്കനുസരിച്ചും മികച്ച മോഡലുകളിൽ നിന്നും തിരഞ്ഞെടുക്കാം, കേരളത്തിൽ എവിടെയും free ഡെലിവറി,
Delivery Compleated CALL OR WHATSAPP : +919745620102 ഒരു വീടെന്നത് പലരുടെയും സ്വപ്നമാണ്, വീടിനു വേണ്ടി ഓരോ മേഖലയിലും അതീവ ശ്രദ്ധ പുലർത്തുന്നവരവും പലരും, ഓരോ കാര്യങ്ങൾ ചെയ്യുമ്പോളും പല തവണ ആലോചിച് തീരുമാനമെടുക്കും, വീട് പണിയെല്ലാം കഴിഞ്ഞാലും തീരുന്നില്ല തലവേദന, furniture കൾ കൂടി set ആക്കണ്ടേ, എന്നാലല്ലേ പൂർത്തിയാവൂ, പലരും അപ്പോഴേക്കും സാമ്പത്തികമായി തളർന്നിട്ടുണ്ടാവാം, കാശുള്ളവരും ഇല്ലാത്തവരും അവരുടെ കഴിവ് അനുസരിച്ചു വാങ്ങിക്കും,ഇനി വാങ്ങിയാൽ വിചാരിച്ച പോലെ ഗുണമെന്മ ഉണ്ടാകുമോ, അകത്തളങ്ങളുടെ മാറ്റു കൂട്ടാൻ ഇവ സഹായകരമാകുമോ, ഇനി ഒട്ടും ടെൻഷൻ അടിക്കേണ്ട, മികച്ച ഗുണമെന്മയിലും നിങ്ങളുടെ സാമ്പത്തികത്തിനനുസരിച്ചു മിതമായ വിലയിലും ഇഷ്ടമോഡൽ sofa, daining, അലമാര, കട്ടിൽ തുടങ്ങി ആവശ്യമായ furniture കൾ സ്വന്തമാക്കാം, അലഞ്ഞു തിരിയേണ്ട, വീട്ടിൽ ഇരുന്നു watsp വഴി ഇഷ്ടമോഡൽ select ചെയ്തു ഓർഡർ ചെയ്യാം, വീടിന്റെ അളവിനനുസരിച്ചും മനോഹരിതക്കനുസരിച്ചും മികച്ച മോഡലുകളിൽ നിന്നും തിരഞ്ഞെടുക്കാം, കേരളത്തിൽ എവിടെയും free ഡെലിവറി,
ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള .
SREELAKAM STEEL WINDOWS & DOORS  നിങ്ങളുടെ  വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO  എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO  16 Guage  പൈപ്പ് ഉപയോഗിച്ച്  നിർമ്മിച്ചത്.
  കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു.
  

മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്. All Kerala Delivery Available. 7907697150
 #Contractor   #CivilEngineer  #HouseRenovation  #SteelWindows  #DoorDesigns
ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള . SREELAKAM STEEL WINDOWS & DOORS നിങ്ങളുടെ വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO 16 Guage പൈപ്പ് ഉപയോഗിച്ച് നിർമ്മിച്ചത്. കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു. മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്. All Kerala Delivery Available. 7907697150 #Contractor #CivilEngineer #HouseRenovation #SteelWindows #DoorDesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store