hamburger
Anju Kadju

Anju Kadju

3D & CAD | Thiruvananthapuram, Kerala

#3DDESIGN 2900 SqfT ഇത് 4 ബെഡ്‌റൂമുകളോട് കൂടിയ വീട്. നീളൻ വരാന്തയും, ലിവിങ് റൂമും,ഒരു ഓഫീസിൽ റൂമും , ഫാമിലി ലിവിങ് റൂമും , അറ്റാച്ചഡ് ബാത്റൂമ്മോടുകൂടിയ മാസ്റ്റർ ബെഡ്‌റൂമും , കിച്ചനും വർക്ക് ഏരിയ , ഡൈനിങ്ങ് റൂമും ,കോർട്യാർഡും ചേർന്ന് ഒന്നാം നില ഒരുക്കിയപ്പോൾ മുകളിലത്തെ നിലയിൽ 3 ബെഡ്‌റൂമുകളും ഒരു ഹാളും , കോമൺ ബാല്കണിയും , ഒരു ബെഡ്റൂമിന് പ്രൈവറ്റ് ബാല്കണിയും ഒരുക്കി . 16M നീളവും 9 .20M വീതിയും ഈ വീടിനു വരുന്നുണ്ട്. റോഡിൽ നിന്നും മുൻഭാഗം കേന്ദ്രീകരിച്ചു വ്യൂ വരുന്ന ഈ വീടിനു വേണ്ടി ചെയ്ത ഈ കോൺടെമ്പറേററി ഡിസൈൻ പറ്റി നിങ്ങളുടെ അഭിപ്രായം പറയാമോ #
likes
66
comments
2

Comments


Anju Kadju
Anju Kadju

3D & CAD | Thiruvananthapuram

3d design @4000/-

Arjunan Vellamthadam
Arjunan Vellamthadam

Home Owner | Rrogozhinë

manoharam 🌹

More like this

3d design
Elevation
PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS
KOTTAYAM

2500 sqft ൽ
8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്.
ഈ  വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക്‌ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്,  പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന  ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ  വീട്   പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം  നിറവേറ്റുന്നതുമാണ്.

ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ.

pure design homes
designed by anjukadju
+917591987363
contact for more details

#traditionalhome
#keralatraditional
#keralaarchitecture
#kerala
#architecturetoday
#traditionalstylehouse
#3ddesign
#elevationdesign
#ROOF
#sloperoof
#SLOPEROOFBEAUTY
#anjukadju
#puredesignhomes
#painting
#claddingtiles
#poomukham
#with
#realtraditional
#landscape
#architecturelovers
3d design Elevation PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS KOTTAYAM 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക്‌ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ. pure design homes designed by anjukadju +917591987363 contact for more details #traditionalhome #keralatraditional #keralaarchitecture #kerala #architecturetoday #traditionalstylehouse #3ddesign #elevationdesign #ROOF #sloperoof #SLOPEROOFBEAUTY #anjukadju #puredesignhomes #painting #claddingtiles #poomukham #with #realtraditional #landscape #architecturelovers
₹5,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store