hamburger
RyKA Furnitures

RyKA Furnitures

Interior Designer | Malappuram, Kerala

Delivery Compleated CALL OR WHATSAPP : +919745620102 ഒരു വീടെന്നത് പലരുടെയും സ്വപ്നമാണ്, വീടിനു വേണ്ടി ഓരോ മേഖലയിലും അതീവ ശ്രദ്ധ പുലർത്തുന്നവരവും പലരും, ഓരോ കാര്യങ്ങൾ ചെയ്യുമ്പോളും പല തവണ ആലോചിച് തീരുമാനമെടുക്കും, വീട് പണിയെല്ലാം കഴിഞ്ഞാലും തീരുന്നില്ല തലവേദന, furniture കൾ കൂടി set ആക്കണ്ടേ, എന്നാലല്ലേ പൂർത്തിയാവൂ, പലരും അപ്പോഴേക്കും സാമ്പത്തികമായി തളർന്നിട്ടുണ്ടാവാം, കാശുള്ളവരും ഇല്ലാത്തവരും അവരുടെ കഴിവ് അനുസരിച്ചു വാങ്ങിക്കും,ഇനി വാങ്ങിയാൽ വിചാരിച്ച പോലെ ഗുണമെന്മ ഉണ്ടാകുമോ, അകത്തളങ്ങളുടെ മാറ്റു കൂട്ടാൻ ഇവ സഹായകരമാകുമോ, ഇനി ഒട്ടും ടെൻഷൻ അടിക്കേണ്ട, മികച്ച ഗുണമെന്മയിലും നിങ്ങളുടെ സാമ്പത്തികത്തിനനുസരിച്ചു മിതമായ വിലയിലും ഇഷ്ടമോഡൽ sofa, daining, അലമാര, കട്ടിൽ തുടങ്ങി ആവശ്യമായ furniture കൾ സ്വന്തമാക്കാം, അലഞ്ഞു തിരിയേണ്ട, വീട്ടിൽ ഇരുന്നു watsp വഴി ഇഷ്ടമോഡൽ select ചെയ്തു ഓർഡർ ചെയ്യാം, വീടിന്റെ അളവിനനുസരിച്ചും മനോഹരിതക്കനുസരിച്ചും മികച്ച മോഡലുകളിൽ നിന്നും തിരഞ്ഞെടുക്കാം, കേരളത്തിൽ എവിടെയും free ഡെലിവറി,
likes
7
comments
1

Comments


Renjith Raju
Renjith Raju

Home Owner | Thiruvananthapuram

9656107390 need dining table and setty

More like this

ഫാബേസി കുടുംബത്തിൽപ്പെടുന്ന ഒരു സസ്യ ഇനമാണ് ഗോൾഡൻ ഡെസ്മോഡിയം. ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയുമാണ് ഇതിന്റെ ജന്മദേശം. ശൽപർണി, പൃഷ്‌നിപർണി, ഗോൾഡൻ ലെഗ്യൂം എന്നിങ്ങനെ വിവിധ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.
പരമ്പരാഗത വൈദ്യശാസ്ത്ര ചികിത്സയിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ, ഗോൾഡൻ ഡെസ്മോഡിയം ഉപയോഗിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, പനി, ദഹന പ്രശ്നങ്ങൾക്കും ഈ ചെടി ഉപയോഗിക്കുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ഇമ്മ്യൂണോമോഡുലേറ്ററി പ്രോപ്പർട്ടികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.
നാല് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ആവിശ്യമായ ചെടിയാണ് ഗോൾഡൻ ഡെസ്മോഡിയം. 
ചെടി പതിവായി നനയ്ക്കുകയും, 
 ജൈവ വസ്തുക്കളാൽ സമ്പുഷ്ടമായതും നല്ല നീർവാർച്ചയുമുള്ള മണ്ണിൽ ഗോൾഡൻ ഡെസ്മോഡിയം നടണം.
ചെടിയുടെ ആകൃതി നിലനിർത്താനും, വളർച്ച വർദ്ധിപ്പിക്കുവാനും ഇടക്ക്   മരങ്ങളിലെ പ്രൂണിങ്ങ് ചെയ്യുന്നത് നല്ലതാണ്.
ലാൻഡ്‌സ്‌കേപ്പിങ്ങ് ആവശ്യങ്ങൾക്കും, അവന്യൂ മരമായും ഈ ചെടിയെ ഉപയോഗപ്പെടുത്താം.
Golden Desmodium, Golden Legume Plant
Botanical Name: Desmodium gangeticum
Family: Fabaceae  
#Land_scaping
ഫാബേസി കുടുംബത്തിൽപ്പെടുന്ന ഒരു സസ്യ ഇനമാണ് ഗോൾഡൻ ഡെസ്മോഡിയം. ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയുമാണ് ഇതിന്റെ ജന്മദേശം. ശൽപർണി, പൃഷ്‌നിപർണി, ഗോൾഡൻ ലെഗ്യൂം എന്നിങ്ങനെ വിവിധ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. പരമ്പരാഗത വൈദ്യശാസ്ത്ര ചികിത്സയിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ, ഗോൾഡൻ ഡെസ്മോഡിയം ഉപയോഗിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, പനി, ദഹന പ്രശ്നങ്ങൾക്കും ഈ ചെടി ഉപയോഗിക്കുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ഇമ്മ്യൂണോമോഡുലേറ്ററി പ്രോപ്പർട്ടികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. നാല് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ആവിശ്യമായ ചെടിയാണ് ഗോൾഡൻ ഡെസ്മോഡിയം. ചെടി പതിവായി നനയ്ക്കുകയും, ജൈവ വസ്തുക്കളാൽ സമ്പുഷ്ടമായതും നല്ല നീർവാർച്ചയുമുള്ള മണ്ണിൽ ഗോൾഡൻ ഡെസ്മോഡിയം നടണം. ചെടിയുടെ ആകൃതി നിലനിർത്താനും, വളർച്ച വർദ്ധിപ്പിക്കുവാനും ഇടക്ക് മരങ്ങളിലെ പ്രൂണിങ്ങ് ചെയ്യുന്നത് നല്ലതാണ്. ലാൻഡ്‌സ്‌കേപ്പിങ്ങ് ആവശ്യങ്ങൾക്കും, അവന്യൂ മരമായും ഈ ചെടിയെ ഉപയോഗപ്പെടുത്താം. Golden Desmodium, Golden Legume Plant Botanical Name: Desmodium gangeticum Family: Fabaceae #Land_scaping
₹10,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store