Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Niya Nibin
Home Owner | Ernakulam, Kerala
ഈ അടുപ്പ് ചെയ്യുന്നതിനു എത്ര rate വരും
2
1
Comments
sulaiman S
Contractor | Malappuram
12000
More like this
തൃശൂർ പെരിഞ്ഞനം ഭാഗത്ത് വീട്ട്മുറ്റം interlock ചെയ്യാൻ താത്പര്യപ്പെടുന്നു. 130sqmtr വരും area. എത്ര rate വരും?
400sqft first floor roof വാർക്കുന്നതിനു എത്ര rate വരും? labour മാത്രമായി എത്രകും??
2നില വീട്, സിറ്റ്ഔട്ട്, പ്രയർ റൂം,ഡ്രോയിങ്ങ് റൂം, ഡൈനിങ്ങ് റൂം, കിച്ചൻ,4ബെഡ് റൂം വിത്ത് അറ്റാച്ച്ഡ് ബാത്ത് റൂം, സ്റ്റോർ റൂം, വർക്ക് ഏരിയ,2000 sq. ft എത്ര rate വരും?
1300 qft വീടിൻ്റെ പ്ലാൻ വരക്കാൻ എത്ര rate ആകും.ഹരിപ്പാട് annu സ്ഥലം
10 സെന്റിൽ ഒരുപാട് 1500 sq. ft. വീട് പണിയാൻ പ്ലാൻ എടുക്കാൻ എന്ത് rate വരും? ലൊക്കേഷൻ : തൊടുപുഴ
M Sand, മിറ്റൽ കോട്ടയം manarcad site supply cheyunnavar undo.? എത്ര rate വരും ടിപ്പർന്..?
വീടിന്റെ structure മാത്രം ചെയാൻ കരാർ കൊടുക്കുമ്പോൾ square feet എത്ര rate വരും?
helo guys, എന്റെ വീടിന്റെ plan 2524sqft ആണ് total ഉള്ളത്. ground floor 1595, first floor 929sqft. structure മാത്രം ചെയ്ത് ഇടാൻ without wood എത്ര rate വരും? cement m20 grade ഇൽ. എനിക്ക് ഒരാൾ തന്ന estimation sqft 783രൂപ എന്ന കണക്കാണ് അറിയുന്നവർ ഒന്ന് reply തന്നെ സഹായിക്കാമോ.
1 year കഴിഞ്ഞ് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഒരു 2200 sqft വീട് പണിയാൻ എത്ര Rate ആകും . മെറ്റീരിയൽസ് എല്ലാം തന്ന് ചെയ്യാനാണ് ആഗഹിക്കുന്നത്. construction cost മൊത്തം എത്ര ആകും ? പിന്നെ Materials ഉം കൂടി ഉൾപ്പെടുത്തിയാൽ [ തടി ഉണ്ട് അത് വാങ്ങേണ്ട , അതിന്റെ പണിക്കൂലി മാത്രം മതിയാകും ] ആകെ എത്ര ചിലവ്, construction cost ഉൾപ്പെടെ വീട് പണിക്ക് മൊത്തം എന്ത് ചിലവ് വരും. കിണർ, മതിൽ, മുറ്റം എന്നിവക്ക് എത്ര വരും.
Interior plan & 3 D Design ചെയ്യുന്നവർ ഉണ്ടോ..With existing building plan? sqft enth rate വരും?
syphonic closest നല്ലതാണോ . എത്ര rate വരും ?
2.900 mm നീളവും 1.6 mm വീതിയും ഉള്ള കിച്ചൻ സ്ലേബിനെ അടിയിൽ മാത്രം കാബോർഡ് ചെയ്യാൻ എത്ര rate വരും
1500sqft വീട് കരിങ്കൽ തറ കെട്ടി ഫിൽ ചെയ്യുന്നതിനു എത്ര വരും സ്ഥലം എറണാകുളം കാക്കനാട്.
സ്ലൈഡിങ്ങിൽ wood compination ഉള്ള 5 അടി വീതിയും നീളവും ഉള്ള ഗേറ്റിനു എന്ത് rate വരും ?
labour contracte full finish work sqft എത്ര rate ഉണ്ട്
terrazzo flooring ചെയ്യാൻ sqft ന് എത്ര rate വരും?
19 step വരുന്ന staircase ന് landing ഒഴികെ ഉള്ളഭാഗങ്ങളിൽ ആവശ്യമായ തേക്കിന് എത്ര rate വരും.. ഒരു സ്റ്റെപ്പിന് 90cmX25cmX2.5cm size ഉള്ള wood paneling ആണ് ഉദ്ദേശിക്കുന്നത്... wood ന്റെ rate ഏതു അളവിലാണ് പറയുന്നത്?..
8mm thick flueted glass door with Aluminium or Ms frame ചെയ്യാൻ sq ft എന്ത് Rate വരും???
anjili french windows with square steel pipe ഒരു പാളി ജനൽ എത്ര rate ആകും എന്നു പറയാമോ
തൃശൂർ ജില്ലയിൽ വെള്ളാങ്ങല്ലൂരിൽ 2200 sq ft വീടു പണിയുന്നതിനു ( വെട്ടുകല്ലിൽ ) (തടി _ തേക്ക് , മഹാഗണി ) എന്നിവ കൊണ്ടും മറ്റുള്ളവ പ്രീമിയം മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ടും പണിയുന്നതിനു എന്തു rate വരും?
Join the Community to
start finding Ideas &
Professionals
sulaiman S
Contractor | Malappuram
12000