19 step വരുന്ന staircase ന് landing ഒഴികെ ഉള്ളഭാഗങ്ങളിൽ ആവശ്യമായ തേക്കിന് എത്ര rate വരും.. ഒരു സ്റ്റെപ്പിന് 90cmX25cmX2.5cm size ഉള്ള wood paneling ആണ് ഉദ്ദേശിക്കുന്നത്...
wood ന്റെ rate ഏതു അളവിലാണ് പറയുന്നത്?..
തടി ക്യുബിക്കിടയിലാണ് നാടൻ രീതിയിൽ അളവുകൾ പറയുന്നത്. ഒരു step ന് ഏകദേശം 0.20 ക്യുബിക്കടി തടിയാണ് വേണ്ടത് . ഇതിന് waste കൂടുതൽ വരുന്നതാകയാൽ ക്യുബിക്കടി കണക്കാക്കി വില പറയാൻ കഴിയില്ല . ഒരു piece ന് ഇത്ര എന്ന കണക്കിന് നല്ല തടിയ്ക്ക് വില നൽകണം .
SUDHEESH ALPETTA
Carpenter | Malappuram
1350
shuaib Mc
Carpenter | Malappuram
1.5 TIKNESS anel oru stepinu 1800 vare akum athu chattam joint cheyyanel rate kurayum
saneer os
Interior Designer | Ernakulam
Suresh Suresh
Home Owner | Ernakulam
on step1400
Roy Kurian
Civil Engineer | Thiruvananthapuram