Smart Select
Projects
Masterclass
Quiz
Smart Select
Masterclass
Quiz
For Homeowners
For Professionals
Jeevan OJ
Civil Engineer | Ernakulam, Kerala
8mm thick flueted glass door with Aluminium or Ms frame ചെയ്യാൻ sq ft എന്ത് Rate വരും???
1
1
Comments
Shan Tirur
Civil Engineer | Malappuram
evde site?
More like this
Shiyas Kizhakkel
Home Owner
10 സെന്റിൽ ഒരുപാട് 1500 sq. ft. വീട് പണിയാൻ പ്ലാൻ എടുക്കാൻ എന്ത് rate വരും? ലൊക്കേഷൻ : തൊടുപുഴ
Athira Sivadas
Civil Engineer
കോട്ടയം ജില്ലയിൽ ലോ ബഡ്ജറ്റ് ഹോംസ് ചെയ്യുന്നവർ ഉണ്ടോ? 800 sq. ft ചെയ്യാൻ എന്ത് rate ആകും.
krishna kumar
Home Owner
തൃശൂർ ജില്ലയിൽ വെള്ളാങ്ങല്ലൂരിൽ 2200 sq ft വീടു പണിയുന്നതിനു ( വെട്ടുകല്ലിൽ ) (തടി _ തേക്ക് , മഹാഗണി ) എന്നിവ കൊണ്ടും മറ്റുള്ളവ പ്രീമിയം മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ടും പണിയുന്നതിനു എന്തു rate വരും?
Vikas Sreelakam
Home Owner
ഒരു 1800 Sqft വീടിൻ്റെ Electrical Drawing (Point Layout,Breaker/Wire Specs etc) ചെയ്യാൻ എന്ത് rate വരും? (Full contract കൊടുത്തിരിക്കുകയാണ്.അവർക്ക് ഇതുപോലെ ചെയ്യാൻ വേണ്ടി കൊടുക്കാൻ ആണ്)
HRLL R
Home Owner
terrazzo flooring ചെയ്യാൻ sqft ന് എത്ര rate വരും?
sulbiya k
Service Provider
4000 sq ft വീട് supervision and structural design ഒഴികെ detailed പ്ലാനും , 3D elevation, wiring and plumbing plan എന്നിവ മാത്രം നൽകാൻ square feet നു എന്ത് rate ആകും...!?
Annamma P
Home Owner
സ്ലൈഡിങ്ങിൽ wood compination ഉള്ള 5 അടി വീതിയും നീളവും ഉള്ള ഗേറ്റിനു എന്ത് rate വരും ?
DIVYA S
Service Provider
plumping,wiring,flooring,plastering,frames with door ഇത്രയും ചെയ്യാൻ Sq ft rate. എത്രയാണ്
Adarsh K
Home Owner
Anyone to do Sentry glass work? I will provide the glass, need someone to fix it as a sliding door with UPVC or Aluminium frame. Location is Near Ernakulam.
sherin Haris
Architect
ഹെലോ എന്റെ വീടിന്റെ താരപ്പണി കഴിഞ്ഞിട്ട് 1കൊല്ലം കഴിഞ്ഞു ഇനി ഇപ്പൊ ബെൽറ്റ് പണി തുടങ്ങുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ. അങ്ങനെയാണെങ്കിൽ ബെൽറ്റിന്റെ വർക്കിന്നു എന്ത് rate വരും? plzz rply
Adarsh K
Home Owner
Looking for someone to do glass work on contract basis. Need to have experience with glass door design using aluminium or UPVC. Location is near Ernakulam.
Viji V Viji Venugopal
Home Owner
2നില വീട്, സിറ്റ്ഔട്ട്, പ്രയർ റൂം,ഡ്രോയിങ്ങ് റൂം, ഡൈനിങ്ങ് റൂം, കിച്ചൻ,4ബെഡ് റൂം വിത്ത് അറ്റാച്ച്ഡ് ബാത്ത് റൂം, സ്റ്റോർ റൂം, വർക്ക് ഏരിയ,2000 sq. ft എത്ര rate വരും?
Kolo
Kerala
Civil Engineer
Jeevan OJ
1628668863
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
evde site?