Kolo - Home Design & Consruction App
Global Housing

Global Housing

Contractor | Thrissur, Kerala

റൂഫ് സ്ലാബ് കോൺക്രീറ്റ്, ആലപ്പുഴ
likes
3
comments
0

More like this

സ്ലാബ് ചോർച്ചകള്‍ എന്നാലെന്താണ്?

അനുചിതമായ ചരിവ് അല്ലെങ്കിൽ തടസ്സമുള്ള മഴവെള്ള പൈപ്പുകൾ കാരണം മേൽക്കൂര സ്ലാബിൽ മഴവെള്ളം അടിഞ്ഞാൽ സ്ലാബ് ചോർച്ച സംഭവിക്കുന്നു. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഈ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നു. കുറെ കാലമാകുമ്പോള്‍, ഈ നിശ്ചല വെള്ളം കോൺക്രീറ്റിലേക്ക് തുളച്ചുകയറുന്നു, ഇത് കോണ്ക്രീറ്റിലുള്ള സ്റ്റീലിന്‍റെ നാശത്തിന് വഴിതെളിക്കുകയും ഉള്ളിൽ നനവുണ്ടാക്കുകയും ചെയ്യുന്നു. തൽഫലമായി, ഇത് കോൺക്രീറ്റ് വിഘടിക്കുന്നതിന് ഇടയാക്കുന്നു. ഈ പ്രശ്നം ഒഴിവാക്കുന്നതിന്, സ്ലാബ് കാസ്റ്റിംഗ് സമയത്ത് വളരെയധികം ശ്രദ്ധിക്കുകയും മഴവെള്ള പൈപ്പുകളിലൂടെ ശരിയായ രീതിയിൽ വെള്ളം ഒഴുകുന്നതിന് മതിയായ ചരിവ് നിലനിർത്തുകയും വേണം. ഏത് വീട്ടിലും സ്ലാബ് ചോർച്ച സംഭവിക്കാം, അതിനാലാണ് നിങ്ങളുടെ വീട് ജലപ്രതിരോധമാക്കേണ്ടത് വളരെ പ്രധാനമാകുന്നത്.
സ്ലാബ് ചോർച്ചകള്‍ എന്നാലെന്താണ്? അനുചിതമായ ചരിവ് അല്ലെങ്കിൽ തടസ്സമുള്ള മഴവെള്ള പൈപ്പുകൾ കാരണം മേൽക്കൂര സ്ലാബിൽ മഴവെള്ളം അടിഞ്ഞാൽ സ്ലാബ് ചോർച്ച സംഭവിക്കുന്നു. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഈ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നു. കുറെ കാലമാകുമ്പോള്‍, ഈ നിശ്ചല വെള്ളം കോൺക്രീറ്റിലേക്ക് തുളച്ചുകയറുന്നു, ഇത് കോണ്ക്രീറ്റിലുള്ള സ്റ്റീലിന്‍റെ നാശത്തിന് വഴിതെളിക്കുകയും ഉള്ളിൽ നനവുണ്ടാക്കുകയും ചെയ്യുന്നു. തൽഫലമായി, ഇത് കോൺക്രീറ്റ് വിഘടിക്കുന്നതിന് ഇടയാക്കുന്നു. ഈ പ്രശ്നം ഒഴിവാക്കുന്നതിന്, സ്ലാബ് കാസ്റ്റിംഗ് സമയത്ത് വളരെയധികം ശ്രദ്ധിക്കുകയും മഴവെള്ള പൈപ്പുകളിലൂടെ ശരിയായ രീതിയിൽ വെള്ളം ഒഴുകുന്നതിന് മതിയായ ചരിവ് നിലനിർത്തുകയും വേണം. ഏത് വീട്ടിലും സ്ലാബ് ചോർച്ച സംഭവിക്കാം, അതിനാലാണ് നിങ്ങളുടെ വീട് ജലപ്രതിരോധമാക്കേണ്ടത് വളരെ പ്രധാനമാകുന്നത്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store