Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Jabir Sha
Carpenter | Palakkad, Kerala
under ഗ്രൗണ്ട് സ്ലാബ് കോൺക്രീറ്റ്
3
0
More like this
സ്ലാബ് കോൺക്രീറ്റ്
കോൺക്രീറ്റ് കട്ടിംഗ് ബർത്ത് സ്ലാബ്
"DREAM HOMES DESIGNS & BUILDERS " You Dream It, We Have It' നാളെ ഫസ്റ്റ് ഫ്ളോർ മെയിൻ സ്ലാബ് കോൺക്രീറ്റ്. ടോട്ടൽ ഏരിയ : 2700 Sqft ലൊക്കേഷൻ : ചേർപ്പ് വല്ലച്ചിറ തൃശ്ശൂർ ക്ലയന്റ് : Mr. Adv Rajesh Krishna No Compromise on Quality, Sincerity & Efficiency. We are providing service to all over India No Compromise on Quality, Sincerity & Efficiency. http://www.dreamhomesdesigns.in For more info 9656060245 7902453187
വീട് നിർമ്മാണ സമയത്ത്, വീടിന്റെ ഫൗണ്ടേഷൻ നോർമൽ ഗ്രൗണ്ട് ലെവലിൽ നിന്നും ഉയർത്തേണ്ട സാഹചര്യമാണ് ഉള്ളത് എങ്കിൽ, കോൺക്രീറ്റ് ബെൽറ്റ് നൽകാൻ ഉത്ത മം ഫൗണ്ടേഷന്റെ മുകളിൽ തന്നെയാകുന്നു, ഫൗണ്ടേഷന്റെ മുകളിൽ ബെൽറ്റ് നൽകുമ്പോൾ, ഫൗണ്ടേഷന്റെ മൊത്തം വീതി യിൽ തന്നെ നൽകുകയും വേണം #foundation #homeconstruction #sitestories #sitework
ഗ്രൗണ്ട് ഫ്ലോർ വാർപ്പ് കഴിഞ്ഞു
റൂഫ് സ്ലാബ് കോൺക്രീറ്റ്, ആലപ്പുഴ
കോൺക്രീറ്റ് സ്ലാബ് കൊണ്ടുള്ള കപ്പ്ബോർഡ് ഫിനിഷ് ചെയ്തത്. മേന്മകൾ -കോൺക്രീറ്റ് സ്ലാബ് ആയതുകൊണ്ട് ഈർപ്പം നിൽക്കുകയില്ല,പൊട്ടിപ്പോകില്ല ഫെറോ സ്ലാബിനേക്കാളും 3 ഇരട്ടി ബലവും, ഈടും, ഫിനിഷിങ്ങും നൽകുന്നു. cont:9747271360,8547664834
സ്ലാബ് ചോർച്ചകള് എന്നാലെന്താണ്? അനുചിതമായ ചരിവ് അല്ലെങ്കിൽ തടസ്സമുള്ള മഴവെള്ള പൈപ്പുകൾ കാരണം മേൽക്കൂര സ്ലാബിൽ മഴവെള്ളം അടിഞ്ഞാൽ സ്ലാബ് ചോർച്ച സംഭവിക്കുന്നു. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. കുറെ കാലമാകുമ്പോള്, ഈ നിശ്ചല വെള്ളം കോൺക്രീറ്റിലേക്ക് തുളച്ചുകയറുന്നു, ഇത് കോണ്ക്രീറ്റിലുള്ള സ്റ്റീലിന്റെ നാശത്തിന് വഴിതെളിക്കുകയും ഉള്ളിൽ നനവുണ്ടാക്കുകയും ചെയ്യുന്നു. തൽഫലമായി, ഇത് കോൺക്രീറ്റ് വിഘടിക്കുന്നതിന് ഇടയാക്കുന്നു. ഈ പ്രശ്നം ഒഴിവാക്കുന്നതിന്, സ്ലാബ് കാസ്റ്റിംഗ് സമയത്ത് വളരെയധികം ശ്രദ്ധിക്കുകയും മഴവെള്ള പൈപ്പുകളിലൂടെ ശരിയായ രീതിയിൽ വെള്ളം ഒഴുകുന്നതിന് മതിയായ ചരിവ് നിലനിർത്തുകയും വേണം. ഏത് വീട്ടിലും സ്ലാബ് ചോർച്ച സംഭവിക്കാം, അതിനാലാണ് നിങ്ങളുടെ വീട് ജലപ്രതിരോധമാക്കേണ്ടത് വളരെ പ്രധാനമാകുന്നത്.
അണ്ടർ ഗ്രൗണ്ട് വയറിങ്
മുതൂർ സൈറ്റ് അണ്ടർ ഗ്രൗണ്ട് ഫൌണ്ടേഷൻ..
മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ....🤔👆👍🏻
➡️എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ Mr.Vijeesh & Mrs.Reshmi Vijeesh ന് വേണ്ടി നിർമിക്കുന്ന 1838 സ്ക്വയർ ഫീറ്റ് വീടിന്റെ രണ്ടാമത്തെ നിലയുടെ മെയിൻ സ്ലാബ് കോൺക്രീറ്റ് വർക്കുകൾ നടക്കുന്ന ദൃശ്യങ്ങൾ 🏡💯 ➡️ 𝙁𝙞𝙧𝙨𝙩 𝙛𝙡𝙤𝙤𝙧 𝙢𝙖𝙞𝙣 𝙨𝙡𝙖𝙗 𝙬𝙤𝙧𝙠𝙨 𝙘𝙤𝙣𝙘𝙧𝙚𝙩𝙚 𝙬𝙤𝙧𝙠𝙨 𝙩𝙤𝙙𝙖𝙮🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬(𝗰𝗼𝗹𝘂𝗺𝗻 𝗳𝗼𝗼𝘁𝗶𝗻𝗴 𝗳𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻) 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #concrete #mainslabconcrete #workonprogress
Professional's Tip ഫൌണ്ടേഷൻ, beam, കോളം, സ്ലാബ്, പ്ലാസ്റ്ററിങ്,ഫ്ലോറിങ് തുടങ്ങിയിട്ടുള്ള കോൺക്രീറ്റ് വർക്കുകൾക് ഏതു അനുപാതത്തിൽ ആണ് മിക്സ് ചേർത്തേണ്ടത്?? #tips #concrete #plastering #quickbrickconstrutionpkd #quickbrickengineers
അണ്ടർ ഗ്രൗണ്ട് വയറിങ്
ഗേറ്റ് ഓട്ടോമാറ്റിക് അണ്ടർ ഗ്രൗണ്ട് മോട്ടോർ #smartplus #gateautomation @9526450050
വീടിന്റെ ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് കഴിഞ്ഞു ❤❤❤
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ഉദയംപേരൂർ Mrs.Geethakumari ക്ക് വേണ്ടി നിർമ്മിക്കുന്ന 1825 സ്ക്വയർ ഫീറ്റ് വീടിൻ്റെ ഫസ്റ്റ് ഫ്ളോർ ലിൻ്റൽ വാർപ്പിന് ശേഷമുള്ള കട്ട കെട്ട് പുരോഗമിക്കുന്നു,ഒപ്പം ഇലവേഷൻ പ്രകാരമുള്ള സ്ലാബ് കോൺക്രീറ്റ് വർക്കുകൾ നടക്കുന്ന ദൃശ്യങ്ങൾ...🏠 ▶️ 𝘽𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 𝙖𝙛𝙩𝙚𝙧 𝙡𝙞𝙣𝙩𝙚𝙡 𝙘𝙤𝙣𝙘𝙧𝙚𝙩𝙚 & 𝙨𝙡𝙖𝙗 𝙬𝙤𝙧𝙠𝙨 𝙖𝙨 𝙥𝙚𝙧 3𝘿 𝙚𝙡𝙚𝙫𝙖𝙩𝙞𝙤𝙣...🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗚𝗲𝗲𝘁𝗵𝗮 𝗞𝘂𝗺𝗮𝗿𝗶 𝗞 𝗚 𝗦𝗾𝗳𝘁. : 𝟭𝟴𝟮𝟱(𝟰𝗕𝗛𝗞) 𝗦𝗾.𝗿𝗮𝘁𝗲 : 𝟭𝟳𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗨𝗱𝗮𝘆𝗮𝗺𝗽𝗲𝗿𝗼𝗼𝗿, 𝗧𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
*➡️പത്തനംതിട്ട ജില്ലയിലെ റാന്നി Mr.Jacob Thomasന് വേണ്ടി നിർമ്മിക്കുന്ന 1587 സ്ക്വയർ ഫീറ്റ് വീടിൻ്റെ ഗ്രൗണ്ട് ഫ്ളോർ മെയിൻ സ്ലാബ് വാർപ്പ് നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ*🏡 ➡️𝗠𝗮𝗶𝗻 𝘀𝗹𝗮𝗯 𝗰𝗼𝗻𝗰𝗿𝗲𝘁𝗲 𝘁𝗼𝗱𝗮𝘆 🏡 𝗖𝗹𝗶𝗲𝗻𝘁. : 𝗝𝗮𝗰𝗼𝗯 𝗧𝗵𝗼𝗺𝗮𝘀 𝗦𝗾𝗳𝘁 : 𝟭𝟱𝟴𝟳 (𝟯𝗕𝗛𝗞) 𝗦𝗾.𝗿𝗮𝘁𝗲 :𝟭𝟴𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗥𝗮𝗻𝗻𝗶,𝗣𝗮𝘁𝗵𝗮𝗻𝗮𝗺𝘁𝗵𝗶𝘁𝘁𝗮
ഗ്രൗണ്ട് ഫ്ലോറിൽ 3ബെഡ്റൂം ആഗ്രഹിക്കുന്നവർക്
₹1,500
Labour Only
എറണാകുളത്ത് 3 സെൻറ്റിൽ ഗ്രൗണ്ട്, ഫസ്റ്റ്, സെക്കൻ്റ്. പണി പൂർത്തിയായി കെണ്ടിരിക്കുന്ന ഫ്ലാളറ്റ്
Kolo
Kerala
Carpenter
Jabir Sha
1628544458
Join the Community to
start finding Ideas &
Professionals