Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Suresh Vasudev
Home Owner | Thrissur, Kerala
ഇവിടെ PU foam ലഭ്യമാണോ ? ഉണ്ടെങ്കിൽ എന്താണ് നല്ലത് ?
0
0
More like this
sameer sameer
Home Owner
star എന്താണ് നല്ലത്
Arccom Builders Pvt Ltd
Architect
തിരുവന്തപുരം ജില്ലയിൽ വെട്ടു കല്ല് ലഭ്യമാണോ?? ഉണ്ടെങ്കിൽ അറിയുന്നവർ ഒന്ന് contact ചെയ്യുമോ??
shabeer puliyakkodan
Home Owner
ഇവിടെ എന്താണ് ചെയ്യാൻ കഴിയുക മഴ പെയ്താൽ വെള്ളം ഉള്ളിലേക്കു വരുന്നു
Arjun Muraleedharan
Civil Engineer
Live Kitchen works (interior, Commercial) ചെയ്യുന്നവർ ഉണ്ടെങ്കിൽ +919747633572 എന്ന നമ്പറിൽ ബന്ധപ്പെടുക/ഇവിടെ കമന്റ് ചെയ്യുക. മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണ് work.
Abin Thaha Azees
Home Owner
പുതിയ വീടിന്റെ ടൈൽ വർക്ക് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു. Gum വെച്ച് ടൈൽ സെറ്റ് ചെയണോ അതോ സിമന്റ് തന്നെ ആണോ ചെയുന്നത്? ടൈൽ കടയിൽ നിന്ന് പറഞ്ഞത് ബാത്റൂമിലെ wall ടൈൽ മാത്രം gum വെച്ച് ചെയ്താൽ മതി. ഫ്ലോർ ഒട്ടിക്കാൻ സിമന്റ് ആണ് നല്ലത് എന്നാണ്. എന്താണ് സത്യം? അത് പോലെ ശ്രദ്ധിക്കേണ്ട വേറെ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ?
Deepthi Sooraj
Home Owner
അടുക്കളയിൽ സ്ലാബ് ഫെറോസിമൻ്റ് നല്ലത് ആണോ?,wood അല്ലാത്ത എന്താണ് നല്ലത്
jaikumar nair
Home Owner
പാലക്കാട് ഫാൽസ് സീലിങ് ചെയ്യുന്നവര് ഉണ്ടെങ്കിൽ ഇവിടെ അറിയിക്കുക
ku unnikrishnan
Home Owner
stairsnte ഇവിടെ കൊടുക്കാൻ പറ്റിയ window ഡിസൈൻ ഉണ്ടെങ്കിൽ അയക്കുമോ
Ahilash vrindavan
Home Owner
വാട്ടർ ക്ലോസെറ്റ് നോർമൽ, റിംലസ് തമ്മിലുള്ള മാറ്റം എന്താണ്, ഏതാണ് നല്ലത് ?
Rashid Hassan
Home Owner
7 അടി ഉയരമുള്ള കരിങ്കല്ല് കെട്ടിന് ഉള്ളിൽ fill ചെയ്യാൻ ഏറ്റവും നല്ലത് എന്താണ്? മണ്ണ് തന്നെ വേണോ അതോ കോൺക്രീറ്റ് building waste aano നല്ലത്?
RaVen Menon
Service Provider
തറ fill ചെയ്യാൻ എന്താണ് നല്ലത്. ചുവന്ന ചെങ്കൽ പൊടി പോലത്തെ മണ്ണ് നല്ലതാണോ. അതോ വേറെ എന്തെങ്കിലും suggestions.
Muthu Shari
Home Owner
ഗ്യാസ് സിലിണ്ടർ അടുക്കളക്ക് പുറത്തായി ഗ്രിൽ വർക്ക് ചെയ്ത് അതിനുള്ളിൽ വെക്കാൻ ഉദ്ദേശിക്കുന്നു.. ഗ്യാസിൽ നിന്നുള്ള കേബിൾ നേരിട്ട് സിലിണ്ടറിൽ കൊടുക്കുന്ന രീതിയും എക്സ്ട്രാ പൈപ്പിങ് വർക്ക് ചെയ്ത് അതിൽ കണക്റ്റ് ചെയ്യുന്ന രീതിയും കണ്ടിട്ടുണ്ട്. എന്താണ് നല്ലത്..? ചോദിക്കാൻ കാരണം, പൈപ്പിങ് വർക്ക് ചെയ്ത് ഗ്യാസ് കണക്റ്റ് ചെയ്താൽ എന്തെങ്കിലും അപകടം നടന്നാൽ ഇൻഷൂറൻസ് കിട്ടാൻ സാധ്യതയുണ്ടോ എന്ന് ഗ്യാസ് കമ്പനിയുമായി അന്വേഷിച്ചു ചെയ്താൽ മതി എന്നു എവിടെയോ കണ്ടു.. ഇതേപ്പറ്റി അറിയാവുന്നവരുടെ മറുപടി കിട്ടിയാൽ ഉപകാരം ആകുമായിരുന്നു....
hareesh mk
Home Owner
show case നിർമിക്കാൻ ഏത് material ആണ് നല്ലത്? models ഉണ്ടെങ്കിൽ കാണിക്കാമോ
Sajeevan P K
Home Owner
ACP യും UV ഷീറ്റും തമ്മിലുള്ള വ്യത്യാസം എന്താണ്. ഏതാണ് നല്ലത് ?
Elizabeth Eapen
Home Owner
പുറത്തെ ഗാർഡനിൽ ടേബിളും ചെയറും സെറ്റ് ചെയ്യാം എന്ന് കരുതുന്നു . ഇവിടെ ഉപയോഗിക്കുവാൻ സ്റ്റീൽൻറെയാണോ കോൺക്രീറ്റിൻറെയാണോ ഡബ്ല്യുപിസിയുടെയാണോ മെറ്റീരിയൽ കൂടുതൽ നല്ലത്?.
Prof.R M S Kartha
Home Owner
Dear friends, താഴെ കൊടുത്തിരിക്കുന്ന ഭാഗം ആകർഷകം ആക്കാൻ എന്താണ് നല്ലത്. ഇപ്പോൾ അവിടെ ഒരു bare look ആണ് ഉള്ളത്. Expecting your valuable suggestions.
Rayan dadu
Home Owner
പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ഭിത്തിയിൽ അടിക്കാൻ നല്ലത് എന്താണ്
sandeep sanu
Carpenter
ചിതൽ കള്ളയാൻ എന്താണ് പരിഹാരം അങ്ങനെ ചിതൽ കള്ളയുന്നവർ ഉണ്ടോ ഇവിടെ തൃശൂർ ആണ് സ്ഥലം
bahau k
Home Owner
സീലിംഗ് വർക് കഴിഞ്ഞാണോ അതിന് മുമ്പ് ആണോ വാൾ പുട്ടി ഇടാൻ നല്ലത് ? മഞ്ചേരി - എടവണ്ണ ഭാഗത്ത് ഇന്റീരിയർ ഡിസൈനിംഗ് 3d ചെയ്തു തരാൻ പറ്റിയ ആരാണ് ഇവിടെ ഉള്ളത് ?
vibin mundassery
Home Owner
WPC ഡോറുകളെ കുറിച്ച് എന്താണ് അഭപ്രായം? വീടിൻ്റെ ഉള്ളിലുള ഡോർ ഏത് മതീരിയൽ ആണ് നല്ലത്?
Join the Community to
start finding Ideas &
Professionals