hamburger
pushkaran SRiSHTi

pushkaran SRiSHTi

Home Owner | Palakkad, Kerala

എല്ലാം ഓരോ പരീക്ഷണങ്ങല്ലേ ?അതു പോലെ തന്നെ ഇതും
likes
38
comments
3

Comments


pattayi interior
pattayi interior

Interior Designer | Palakkad

good job 👏

jeroj jerald
jeroj jerald

Interior Designer | Thiruvananthapuram

adipowliiii❣️❤️

Kolo Official
Kolo Official

3D & CAD | Ernakulam

🔥

More like this

Kerala
Kerala Designs
Service Provider
മണ്ണ് കൊണ്ടൊരു മാളിക | Kerala Home Tour | Natural and Sustainable Cob House #hometours Owner: Mr Mukesh Built up area: 2000 sq.ft Design: Bhoomija Creations @bhoomija.creations Architects Pattambi, Palakkad Videography: Sreerag P Sukumaran Photo courtesy : Running studios Anchor :Sannya_Santhosh നാച്ചുറൽ ആയ മെറ്റീരിയൽസ് - അതായത് മണ്ണ്, വെള്ളം, ഫൈബ്രസ് വസ്തുകളായ കച്ചി, കക്ക തുടങ്ങിയവ കുഴച്ചുണ്ടാക്കുന്ന അത്യധികം natural-ഉം sustainable-ഉം ആയി ഉണ്ടാകുന്ന വീടുകളാണ് കോബ് ഹൗസുകൾ. വളരെ ചിലവ് കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കുന്ന ഇവ അഗ്നിയോടും അതുപോലെ തന്നെ ഭൂചലനങ്ങളോടും മികച്ച പ്രതിരോധം തീർക്കുന്നു. ഇതാ പാലക്കാട് പട്ടാമ്പിയിലുള്ള ഈ കോബ് ഹൗസ് പരിചയപ്പെടാം - ഗയ (Gaea) ഒരു മുത്തശ്ശികഥയിലെ വീടു പോലെ സുന്ദരം. ഉള്ളിൽ ഗൃഹാതുരത്വം വഴിഞ്ഞൊഴുകുന്ന ഇടങ്ങൾ. മണ്‌ ഭിത്തികൾ നൽകുന്ന തണുപ്പ് കാഴ്ചയിൽ തന്നെ അനുഭവിച്ചറിയാം. മുഴുവൻ സൗകര്യങ്ങളോടും കൂടിയ ബെഡ്റൂം, ലിവിങ് റൂം. ഒരു modern രീതിയിൽ തന്നെ ചെയ്തെടുത്ത കിച്ചൻ.
Vasthu
Vasthu Kshethra
Civil Engineer
വാസ്തുക്ഷേത്ര ബിൽഡഴ്സിന്റെ നമസ്കാരം, 22 വർഷമായി കൺസ്ട്രക്ഷൻ, മേഖലയിൽ, തൃശൂർ ബേസ്ഡ് ആയി വർക്ക്‌ ചെയ്യുന്ന സ്ഥാപനം ആണ് വാസ്തുക്ഷേത്ര ബിൽഡർസ് ആൻഡ് ഇന്റീരിയർസ്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാസ്തുവും മോഡേൺ ശൈലിയും ഒരുമിച്ചു ചേർത്താണ് വാസ്തു ക്ഷേത്ര ബിൽഡേഴ്സ് ഓരോ നിർമാണവും പൂർത്തിയാക്കുന്നത് .ഓരോ ക്ലയ്ന്റിന്റെയും ആവശ്യങ്ങളും, ബഡ്ജറ്റിനും അനുസരിച്ച്, വാസ്തു ആവശ്യപ്പെടുന്നവർക്ക് വാസ്തു പ്രകാരവും , വാസ്തു വേണ്ടാത്തവർക്ക് അങ്ങിനെയും പ്ലാൻ തയ്യാറാക്കി, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പെർമിറ്റെടുത്ത് കെട്ടിട നിർമാണം പൂതിയാക്കുന്നു .കൂടാതെ പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് കെട്ടിടത്തിനു നമ്പർ എടുത്തു നൽകുന്നു, കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക,9388131417.
Dreamstone
Dreamstone Builders
Civil Engineer
ചിലരുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ അല്ലെങ്കിൽ കരുത്ത് പകരാൻ ദൈവം ചിലപ്പോൾ ചിലരെ നിയോഗിക്കും.അങ്ങനെ പലരുടെയും വീട് എന്ന സ്വപ്ന സാക്ഷത്കാരം നിറവേറ്റാൻ ഞങ്ങൾ ഒരു നിയോഗമാവുന്നു,എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ .ഒപ്പം ഞങ്ങളുടെ ഉത്തരവാദിത്തങ്ങളും വർധിക്കുന്നു.ഒരു വീട് പണിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ തന്നെ തലമുറകൾ അതിൽ വസിക്കാൻ ഉള്ളതാണെന്നുള്ള ഉത്തമ ബോധ്യത്തോടെ തന്നെയാണ് ഓരോ വർക്കും ഞങൾ ഏറ്റെടുക്കുന്നത്. അതുപോലെ തന്നെ ഓരോ കുടുംബങ്ങൾക്കും അതിന് കഴിഴട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം തടസ്സങ്ങൾ കൂടാതെ തന്നെ ഞങ്ങളെ ഏല്പിച്ചിരിക്കുന്ന ഈ പുതിയ ഉത്തരവാദിത്തവും സാക്ഷാത്കരിച്ച് അവർക്ക് കൈ മാറാൻ കഴിഴണെ എന്ന് പ്രാർത്ഥിച്ച്, കൊണ്ട് എല്ലാം സർവശക്തനിൽ അർപിച്ചു, കൊച്ചി രാജവംശത്തിൻ്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ നിന്നും ഞങ്ങൾ ആരംഭികട്ടെ .. എല്ലാവർക്കും ഈസ്റ്റർ ദിന ആശംസകൾ കൂടി നേരുന്നു🙏 𝐖𝐞𝐥𝐜𝐨𝐦𝐞 𝐌𝐫𝐬. 𝐆𝐞𝐞𝐭𝐡𝐚 𝐊𝐮𝐦𝐚𝐫𝐢 & 𝐊𝐞𝐞𝐫𝐭𝐡𝐢 𝐦𝐚𝐦 & 𝐟𝐚𝐦𝐢𝐥𝐲 𝐭𝐨 𝐭𝐨 𝐟𝐮𝐥𝐟𝐢𝐥𝐥 𝐲𝐨𝐮𝐫 𝐝𝐫𝐞𝐚𝐦 𝐰𝐢𝐭𝐡 𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 🏡🙏 #new #project
KOLO EDUCATION
KOLO EDUCATION OFFICIAL
Service Provider
ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് മെയിൻ കൊണ്ക്രീറ്റിംങ്. ഏറെ സംശയങ്ങളും തെറ്റായ അറിവുകളും ഒരുപാട് ഉള്ള ഒരു മേഖല. നമ്മുടെ വീട് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ ഇതിനെ പറ്റി നാം തന്നെ കുറേ അറിഞ്ഞിരിക്കണം. ഇവിടെ, ഒരു വീടിന്റെ മെയിൻ കൊണ്ക്രീറ്റിംഗ് ആയി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ചർച്ച ചെയ്യുന്നു. ഉറപ്പുള്ള structrue കിട്ടാനായി തട്ട് അടിക്കുന്നത് മുതൽ കമ്പി കെട്ടൽ, ഉപയോഗിക്കുന്ന കമ്പിയുടെ ക്വാളിറ്റി, Curing തുടങ്ങി എല്ലാം നാം ശ്രദ്ധിക്കേണ്ടതാണ്. അതുപ്പോലെ തന്നെ എന്താണ് best കൊണ്ക്രീറ് മിക്സിങ് proportion എന്ന സ്‌ഥിരം സംശയത്തിനും ഈ വിഡിയോയിൽ ഉത്തരം നൽകുന്നു. അതുപോലെ തന്നെ സിമന്റ് , സിമന്റ് ഗ്രേഡ്, ബ്രിക് വർക്ക് തുടങ്ങിയവയെ പറ്റിയും. എന്തു കൊണ്ടാണ് cracks വരുന്നത്? അതുപോലെ തന്നെ കൊണ്ക്രീറ്റിന്റെ ഉറപ്പ് കൂട്ടാൻ ഉള്ള പൊടികൈകൾ Best കമ്പികൾ ഏതൊക്ക?? Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Education Series ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ host Sannya യും ചേരുന്നു. Courtesy: Sarath Ganesh Builders
Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ബിൽഡിങ് നിർമ്മാണ മേഖല അത്ര എളുപ്പമുള്ള മേഖലയല്ല എന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം..... നിർമ്മാണ മേഖലയിലെ എല്ലാ സാധങ്ങൾക്കും നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന വിലയും അത് പോലെ തന്നെ പല സാധനങ്ങളുടെ ലഭ്യത കുറവും അത് പോലെ നമ്മുടെ client കളേ സംതൃപ്തി പ്പെടുത്തി കൊണ്ട് വർക്കുകൾ മുന്നോട്ട് കൊണ്ട് പോകലും എല്ലാം വലിയ കടമ്പകൾ തന്ന്നെയാണ് എന്നാൽ അവരുടെ കണ്ണിലൂടെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം ആദ്യമായി ഒരു വീട് വെക്കാൻ പോകുന്നവർ. അവരുടെ സംശയങ്ങൾ അവരുടെ ആവശ്യങ്ങൾ അവരുടെ നിർദ്ദേശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ കഴിയണം ആ വർക് കഴിയുന്നത് വരെ അവരുടെ മനസ്സിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിയണം.... #Clientfeedbackaboutminhajbuilders#NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #Lensfed #bestbuildersinkerala #bestdesignersinkerala #Alshahama #newyeargift #bestvasthuconsultantinkerala
Sanil
Sanil chakkalakkal
Civil Engineer
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്‌തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക്‌ ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store