Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
silj kanjani
Home Owner | Thrissur, Kerala
പർഗോളയുടെ താഴെ അക്വേറിയം സെറ്റ് ചെയ്തിരിക്കുന്നു
0
0
More like this
ഫിറോസിൻ വർക്ക് മൾട്ടിവുഡിൽ സ്ലൈഡിങ് ഡോർ ചെയ്തിരിക്കുന്നു 9048584884
പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് . കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ .. എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..
ചെറിയ വിലയിൽ അലൂമിനിയം അലമാരകൾ സെറ്റ് ചെയ്യാം
വിളിച്ചോളൂ.. ലോൺ ഞങ്ങൾ സെറ്റ് ആകി തരാം 8891879900
# വാട്ടർ ഫിറ്റർ കുറഞ്ഞ ചിലവിൽ സെറ്റ് ചെയ്യാം കേരളത്തിൽ എവിടെയ്യും,
കോവണിയുടെ ബെഡ്ഡും റൈസറും മരത്തിന്റെ പലകകൾ കൊണ്ടു് കവർ ചെയ്തത്, വെളിയിൽ സ്ക്രൂവോ ആണിയോ ഒന്നുപോലും കാണാത്ത രീതിയിൽ ലോക്ക് ചെയ്തിരിക്കുന്നു
# സോഫ സെറ്റ് #LivingRoomSofa #SleeperSofa
വാകയും പ്ലാവും ചേർന്ന് മനോഹരമായ ഡിസൈൻ. പോളിഷ് മാറ്റ് ചെയ്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :9995950606 M A FURNITURE KARAPPURAM NILAMBUR #WindowsIdeas #WoodenWindows #woodworkzk #window #windows #nilambur #qualityconstruction #quality #qualitywood
പഴകാലത്തെ മച്ചിൻ പുറം പോലെ സീലിങ്ങ് സെറ്റ് ചെയ്യുവാണ്
1200sqrft /2bhk @muvattupuzha stair room included front view ന് importance കൊടുത്തുകൊണ്ട് ചെയ്തിരിക്കുന്നു / വീടിന്റെ length sqft കൂടുതൽ തോന്നുവാൻ sahayikkunnu/ Client:- Mr. Ranjith 20 lakhs( labour and materials included)
₹2,000,000
Labour Only
ആന്റിക് മോഡൽ ഡൈനിങ് ടേബിൾ സെറ്റ്... ആന്റിക് മോഡൽ ഡൈനിങ് ടേബിൾ സെറ്റ്... #traditionaltouch #KeralaStyleHouse #TraditionalHouse #antique #furniture
വിക്കർബാസ്കറ്റ് സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും 🤔 ebco യുടെ മൂന്നു സൈസിൽ ഉള്ള ബസ്ക്കറ്റുകൾ സെറ്റ് ചെയ്യാൻ ഏകദേശം 13500 രൂപ ചിലവ് വരും. #ModularKitchen #InteriorDesigner #modernhouse #malappuram
ഞങ്ങളുടെ factory ഇൽ നിർമിച്ചു സൈറ്റിൽ സെറ്റ് ചെയ്യുന്നു
നിലമ്പൂർ തേക്കിൽ നിർമ്മിച്ച സ്റ്റെയർ കേസ്. മാറ്റ് പോളിഷ് ചെയ്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :9995950606 M A FURNITURE KARAPPURAM NILAMBUR #StaircaseDecors #StaircaseDesigns #StaircaseIdeas #WoodenStaircase #teakwood #Teak #nilambur #new_home #quality #staircase
പരിമിതമായ സ്ഥലത്ത് വളരെ ഭംഗിയായി കിച്ചൺ സെറ്റ് ചെയ്തു കൊണ്ടിരിക്കുന്നു #InteriorDesigner
മറവഞ്ചേരി സെറ്റ്...
കുറഞ്ഞ ചിലവിൽ അലമാരയും മേക്കപ്പ് സെറ്റ്
നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സെറ്റ് ചെയ്തു തരുന്നു. 9847710553
ഞങ്ങളുടെ തന്നെ factoryil നിർമിച്ചു സൈറ്റിൽ സെറ്റ് ചെയ്യ്തു തരുന്നു
ഒരു അടിപൊളി പില്ലോ സെറ്റ് സോഫ #LivingRoomSofa #Sofas #NEW_SOFA #LUXURY_SOFA
₹35,000
Labour Only
Join the Community to
start finding Ideas &
Professionals