hamburger
Pranav Garg

Pranav Garg

Home Owner | Ernakulam, Kerala

ഇവയിൽ ഏതു കളർ കോമ്പിനേഷനാണ് നല്ലത്? A/B/C
likes
163
comments
85

Comments


Ashraf k
Ashraf k

Mason | Malappuram

a

HAWILLER Architectural Studio
HAWILLER Architectural Studio

Architect | Kozhikode

ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ്‌ കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ്‌ പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹

Shammu Shammu
Shammu Shammu

Home Owner | Palakkad

ഇതുപോലെ ഒരു വീട് എത്രയാവും

Shammu Shammu
Shammu Shammu

Home Owner | Palakkad

B

Jomon J G
Jomon J G

Home Owner | Thiruvananthapuram

A,C

Haseena Haseena
Haseena Haseena

Home Owner | Thrissur

B

Kochu Bipin
Kochu Bipin

Home Owner | Alappuzha

A

Neethu A Kallidukkil
Neethu A Kallidukkil

Home Owner | Idukki

b

Ajved A
Ajved A

Home Owner | Thiruvananthapuram

a

Pradeep Kp
Pradeep Kp

Painting Works | Palakkad

More like this

വീടിന്റെ എൻ‌ട്രൻസിന്റെ
ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്.
റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്.

ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്,
ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്.
പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം.
ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം.
കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക്‌ ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം.
ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു.
ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
വീടിന്റെ എൻ‌ട്രൻസിന്റെ ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്. റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്. ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്, ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്. പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം. ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം. കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക്‌ ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം. ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു. ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് )
(8)  പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ )
(9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് )
(10)  എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് ) (8) പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ ) (9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് ) (10) എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
Kolo Education Series ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം.
വീട് നിർമ്മാണത്തിൽ ഫിനിഷിങിലേക്ക് എത്തുമ്പോൾ മുന്നിൽ വരുന്ന വർക്കാണ് പെയിന്റിംഗ്.
അല്പം നിസാരമെന്നു തോന്നാമെങ്കിലും ഏറെ കോംപ്ലിക്കേഷൻസ് നിറഞ്ഞതാണ് ഈ ഘട്ടം. ഈ വീഡിയോയിൽ ചർച്ചചെയ്യുന്നത്:
പെയിൻറ്റിൻറെ വിവിധ തരങ്ങൾ, അവയുടെ അപ്ലിക്കേഷൻ
പ്ലാസ്റ്ററിങ്ങിന് ശേഷം സിമൻറ് പ്രൈമർ? പൂട്ടി? വൈറ്റ് സിമൻറ്?
ഇവയുടെ വിവിധ ബ്രാന്ഡുകൾ
പ്ലാസ്റ്ററിങ്ങിന് ശേഷം, പെയിൻറിംഗ് തുടങ്ങുന്നതിനുമുമ്പ് മുമ്പ് പ്രതലം നനച്ചു കൊടുക്കേണ്ടതുണ്ടോ?
എക്സ്റ്റീരിയറിനു ഒരു പെയിൻറ്, ഇൻറീരിയറിനു ഒരു പെയിൻറ്
പുട്ടി planing മെഷീൻ
വിവിധ തരം പെയിന്റ് ബ്രഷുകൾ: റോളർ, സ്പ്രേ തുടങ്ങിയവ. ഇവയിൽ ഏതാണ് നല്ലത്?
പെയിന്റിന്റെ തരങ്ങൾ: emulsion, acrylic emulsion തുടങ്ങിയവ 
പെയിൻറ് ക്വാളിറ്റി, കാലയളവ്, ഗ്യാരണ്ടി 
വാഷബിൾ പെയിന്റുകളെ പറ്റി
പെയിൻറിങ്ങിൽ വരാൻ സാധ്യതയുള്ള കംപ്ലൈൻറ്റുകൾ
ജനലിന് അടിക്കുന്ന പെയിൻറ്റുകൾ: ഇനാമൽ പെയിന്റ്
എമൽഷൻ പെയിൻറ്റുകളിലെ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ
പെയിൻറ് ചെയ്യുന്നവരുടെ expertise 
Eka Architects ന്റെ Anu prashobplay button
Kolo Education Series ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. വീട് നിർമ്മാണത്തിൽ ഫിനിഷിങിലേക്ക് എത്തുമ്പോൾ മുന്നിൽ വരുന്ന വർക്കാണ് പെയിന്റിംഗ്. അല്പം നിസാരമെന്നു തോന്നാമെങ്കിലും ഏറെ കോംപ്ലിക്കേഷൻസ് നിറഞ്ഞതാണ് ഈ ഘട്ടം. ഈ വീഡിയോയിൽ ചർച്ചചെയ്യുന്നത്: പെയിൻറ്റിൻറെ വിവിധ തരങ്ങൾ, അവയുടെ അപ്ലിക്കേഷൻ പ്ലാസ്റ്ററിങ്ങിന് ശേഷം സിമൻറ് പ്രൈമർ? പൂട്ടി? വൈറ്റ് സിമൻറ്? ഇവയുടെ വിവിധ ബ്രാന്ഡുകൾ പ്ലാസ്റ്ററിങ്ങിന് ശേഷം, പെയിൻറിംഗ് തുടങ്ങുന്നതിനുമുമ്പ് മുമ്പ് പ്രതലം നനച്ചു കൊടുക്കേണ്ടതുണ്ടോ? എക്സ്റ്റീരിയറിനു ഒരു പെയിൻറ്, ഇൻറീരിയറിനു ഒരു പെയിൻറ് പുട്ടി planing മെഷീൻ വിവിധ തരം പെയിന്റ് ബ്രഷുകൾ: റോളർ, സ്പ്രേ തുടങ്ങിയവ. ഇവയിൽ ഏതാണ് നല്ലത്? പെയിന്റിന്റെ തരങ്ങൾ: emulsion, acrylic emulsion തുടങ്ങിയവ പെയിൻറ് ക്വാളിറ്റി, കാലയളവ്, ഗ്യാരണ്ടി വാഷബിൾ പെയിന്റുകളെ പറ്റി പെയിൻറിങ്ങിൽ വരാൻ സാധ്യതയുള്ള കംപ്ലൈൻറ്റുകൾ ജനലിന് അടിക്കുന്ന പെയിൻറ്റുകൾ: ഇനാമൽ പെയിന്റ് എമൽഷൻ പെയിൻറ്റുകളിലെ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ പെയിൻറ് ചെയ്യുന്നവരുടെ expertise Eka Architects ന്റെ Anu prashob

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store