Kolo Education Series ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം.
വീട് നിർമ്മാണത്തിൽ ഫിനിഷിങിലേക്ക് എത്തുമ്പോൾ മുന്നിൽ വരുന്ന വർക്കാണ് പെയിന്റിംഗ്.
അല്പം നിസാരമെന്നു തോന്നാമെങ്കിലും ഏറെ കോംപ്ലിക്കേഷൻസ് നിറഞ്ഞതാണ് ഈ ഘട്ടം. ഈ വീഡിയോയിൽ ചർച്ചചെയ്യുന്നത്:
പെയിൻറ്റിൻറെ വിവിധ തരങ്ങൾ, അവയുടെ അപ്ലിക്കേഷൻ
പ്ലാസ്റ്ററിങ്ങിന് ശേഷം സിമൻറ് പ്രൈമർ? പൂട്ടി? വൈറ്റ് സിമൻറ്?
ഇവയുടെ വിവിധ ബ്രാന്ഡുകൾ
പ്ലാസ്റ്ററിങ്ങിന് ശേഷം, പെയിൻറിംഗ് തുടങ്ങുന്നതിനുമുമ്പ് മുമ്പ് പ്രതലം നനച്ചു കൊടുക്കേണ്ടതുണ്ടോ?
എക്സ്റ്റീരിയറിനു ഒരു പെയിൻറ്, ഇൻറീരിയറിനു ഒരു പെയിൻറ്
പുട്ടി planing മെഷീൻ
വിവിധ തരം പെയിന്റ് ബ്രഷുകൾ: റോളർ, സ്പ്രേ തുടങ്ങിയവ. ഇവയിൽ ഏതാണ് നല്ലത്?
പെയിന്റിന്റെ തരങ്ങൾ: emulsion, acrylic emulsion തുടങ്ങിയവ
പെയിൻറ് ക്വാളിറ്റി, കാലയളവ്, ഗ്യാരണ്ടി
വാഷബിൾ പെയിന്റുകളെ പറ്റി
പെയിൻറിങ്ങിൽ വരാൻ സാധ്യതയുള്ള കംപ്ലൈൻറ്റുകൾ
ജനലിന് അടിക്കുന്ന പെയിൻറ്റുകൾ: ഇനാമൽ പെയിന്റ്
എമൽഷൻ പെയിൻറ്റുകളിലെ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ
പെയിൻറ് ചെയ്യുന്നവരുടെ expertise
Eka Architects ന്റെ Anu prashob
Shine Joseph
Contractor | Kottayam
👍🏻
NOBY PAPPACHAN
Home Owner | Ernakulam
എന്റെ പുതിയ വീട് പെയിന്റ് ചെയ്യുന്നതിനെ കുറിച്ച് ചോദിച്ച് അറിയാനാ
favas pp
Home Owner | Kannur
മ്യൂസിക് ഭയങ്കര അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് കൃത്യമായി കേട്ടു മനസ്സിലാക്കാൻ പറ്റുന്നില്ല
NOBY PAPPACHAN
Home Owner | Ernakulam
NUMBER KITTUMO