Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Suneeshvr Vr
Service Provider | Kottayam, Kerala
കാർ പോർച്
0
0
More like this
ഈ കാർ പോർച് എങ്ങനെ ഉണ്ട്
സിമ്പിൾ കാർ പോർച്ച്
കാർ porch😊കൂടെ ഡിസൈൻ പാത്തി
₹210 per sqft
Labour Only
പ്രീഫാബ്രിക്കേറ്റഡ് കൺസ്ട്രക്ഷൻ. വീടുകൾ , വില്ലകൾ , ഹോം സ്റ്റേ , റിസോർട് , കടകൾ, ഹോട്ടൽ, സൂപ്പർ മാർക്കറ്റ് , കാർ വർക്ക് ഷോപ്പ് , വെയർ ഹൌസ് നിർമാണം കേരളത്തിൽ എവിടെയും. 1300/- രൂപ സ്ക്വാർ ഫീറ്റ് നിരക്കിൽ ഫുൾ ഫിനിഷ് മോഡൽ. കൂടുതൽ വിവരങ്ങൾ അറിയാൻ വാട്സ്ആപ്പ് 9539946691
സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤ എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ് എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡 നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ പുതിയ ഭവനം.🏡 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് ) എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ മാത്രം ദൂരം. Highlights: ☑️ Premium villa in main Town ☑️ Easy connectivity to all facilities ☑️ Complete loan assistance and registration service ☑️ Vasthu compliant villas #homeinterior #Architect #architecturedesigns
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ് തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ് ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
കാർ ഷെഡിൻ്റെ പണിയിൽ
കാർ സേഫ് ആയി പാർക് ചെയ്യട്ടെ അല്ല പിന്ന...... #Weldingwork #gateDesign #trussworkdesign #weldingfabrication #FABRICATION&WELDING
വീട് വാങ്ങുന്നതിനും, വസ്തുവാങ്ങി വീട് വെക്കുന്നതിനും, ഫ്ലാറ്റ് വാങ്ങുന്നതിനും, ലോൺ ടേക്ക് ഓവർ+ഡോപ്പ് അപ്പ്, വസ്തു വീടും പണയപെടുത്തി ലോൺ , പേർസണൽ ലോൺ, കാർ ലോൺ,ഞങ്ങളുടെ സേവനങ്ങൾക്കായി ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം. !! mob/whatsapp:- 9633140628 ഹോം ഡിസൈൻ വേൾഡ് home design world Mail. Id : homedesignsworld18@gmail.com
കാർ ഷെഡ്
9605866595 കാർ പോർച്ഛ് മോഡൽ
അടിപൊളി വീടിന് അടിപൊളി കാർ പോർച്ച് വേണ്ടേ??? എറണാകുളം എളമക്കരയിൽ ചെയ്ത ഒരു കാർ പോർച്ച് 📞 +91 999 516 19 86, +91 702 575 85 00 https://wa.me/+99995161986 . . . #carporch #carporchdesign #carporchtile #carporches #roofingcompany #roofingexperts #roofing #roofingexperts #roofreplacement #trussprofessional #TrussWork #roofingtiles #roofingtilework
പെരുമ്പാവൂരിലെ പുല്ലുവഴിയിൽ 8 സെന്റ് സ്ഥലവും 2800 സ്ക്വയർഫീറ്റ് 4 BHK #GATED #Villa. ഈ വില്ലയിൽ 4 അറ്റാച്ച്ഡ് ബെഡ്‌റൂം, 2 അടുക്കള, 2 ഡ്രോയിംഗ് റൂമുകൾ, കാർ പോർച്ച് എന്നിവയുണ്ട്. സ്കൂൾ, കോളേജ്, ആശുപത്രി, പള്ളി, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവ സമീപത്തുണ്ട് . എംസി റോഡിൽ നിന്ന് 1 കിലോമീറ്റർ, ബസ് സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ, റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കിലോമീറ്റർ, കൊച്ചി വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ. 70% ജോലി പൂർത്തിയായി. മുഴുവൻ വർക്കും തീർത്തു തരുമ്പോൾ 90 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. Rate is negotiable 9747200808
കാർ ഷെഡ്
വീടിന്റെ ഭംഗി കൂട്ടിക്കൊണ്ട് തന്നെ, ദീർഘകാലം നിലനിൽക്കുന്നതും ഉറപ്പുള്ളതുമായ കാർപോർച് നിർമാണത്തിന് ബന്ധപ്പെടുക. #MetalSheetRoofing #carporch #HomeDecor #carporchsheet #carporchdesign #MetalSheetRoofing
ചെറിയ ഏരിയയിൽ വീടിനോടൊപ്പം കാർ പവർക്കിങ് area concept 👌😍🚙 #HomeParkingHaven #DrivewayDreams #GarageGoals #PaveAtHome #CarPortChronicles
ചേരാനല്ലൂരിലെ ശരത് നും കുടുംബത്തിനും വേണ്ടി Warrier Homes ബിൽഡ് ചെയുന്ന AART34 Civil Engineers ഡിസൈൻ ചെയ്ത 2,115 സ്ക്ഫിറ്റിൽ ഒരു മൂന്ന് നില വീട്. 2.5 സെൻറ് പ്ലോട്ടിൽ ഗ്രൌണ്ട് ഫ്ലോറിൽ കാർ പോർച്ച് (2 cars), സിറ്റ് ഔട്ട്, ലിവിങ് ഏരിയ. ഫസ്റ്റ് ഫ്ലോറിൽ ഒരു അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണി, കിച്ചൻ, 2nd കിച്ചൻ, ഡൈനിംഗ്. സെക്കൻഡ് ഫ്ലോറിൽ രണ്ട് അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണിയും ഓപ്പൺ ടെറസ്സ്. ഇന്ന് 27-Jan-2022 കല്ലിടൽ ചടങ്ങ് കഴിഞ്ഞു. Services വാസ്തു ബേസ്ഡ് പ്ലാൻ 3D എലിവേഷൻ Soil Testing Structural Design (Pile Foundation) MEP Drawings കൂടാതെ നിങ്ങൾക്ക് ഈ വീടിനെ ക്കുറിച്ചും അതുപോലെ വീട് വെക്കാൻ താല്പര്യമുള്ളവർക്കും എന്ത് സംശയങ്ങളും കമെന്റ് ചെയ്യാവുന്നതാണ്. സ്നേഹത്തോടെ... AART34 Civil Engineers #AART34 #vastu #3delevation #structuraldesign #mep
Kolo
Kerala
Service Provider
Suneeshvr Vr
1628540594
Join the Community to
start finding Ideas &
Professionals