Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sreedharan d
Service Provider | Ernakulam, Kerala
12×6.5 =78 toughened glass with 12mm thickness single door sliding എത്ര രൂപ ചിലവാകും
0
0
More like this
sreedharan d
Service Provider
ഗ്ലാസ് വർക്ക് ചെയ്യുന്നവർ ഉണ്ടോ ഈ ഗ്രൂപ്പിൽ എൻ്റെ വീടിൻ്റെ പാഷിയോ വരുന്ന ഭാഗത്ത് 12 x 6.5 toughened glass with single door ചെയ്യാൻ ആഗ്രഹിക്കുന്നു എത്ര രൂപ ചിലവാക്യം 9400526 856
Abin Thaha Azees
Home Owner
10ft ഉള്ള sliding ഗേറ്റ് ഉണ്ടാക്കി (GI) വെച്ച് തരാൻ എത്ര രൂപ ചിലവാകും? 10ft ൽ ഒരു 3-4 പോക്കറ്റ് ഗേറ്റ് ആയിട്ടും ബാക്കി sliding ആയിട്ടും ചെയ്യാൻ ആണ് പ്ലാൻ
MARX MON
Service Provider
പത്തനംതിട്ട മുനിസിപ്പാലിറ്റി യിൽ 1250 സ്ക്വയർഫീറ്റിൽ കണ്ടംപെററി(contemporary)സ്റ്റൈലിൽ രണ്ടുനില വീട് വയ്ക്കുവാൻ താല്പര്യമുണ്ട് . നിലവിലെ വിപണി വിലയുടെ അടിസ്ഥാനത്തിൽ എത്ര രൂപ ചിലവാകും ഇന്റീരിയർ ഉൾപ്പെടെ.. അതുപോലെ തന്നെ വീടിന്റെ പ്ലാനും ആവശ്യമാണ്... അഭിപ്രായങ്ങൾ അറിയിക്കുമല്ലോ??
santhosh kumar
Home Owner
ഇങ്ങനെ ഉള്ള toughend glass door.. 12 mm thickness...100. sqft എത്ര ആകും....
Deepak O
Service Provider
85cubic feet concrete 1:2:4 ratio എത്ര രൂപ ചിലവാകും (material, labour, shuttering.. etc)
Mathew Jose
Home Owner
1300 SF വീടിന്റെ സ്ട്രക്ചറിനു മാത്രം എത്ര രൂപ ചിലവാകും? പണിക്കൂലി, സിമന്റ്, 8 ഇഞ്ച് കട്ട, കമ്പി, മണൽ, തുടങ്ങിയവയെല്ലാം?
ANZIL ANI
Home Owner
ഞാൻ പണിയുന്ന വീട് 1995 sq ft ആണ്. cement കട്ട ആണ് യൂസ് ചെയുന്നത്.2 നില ആണ്.1 നിലയുടെ ഫുൾ തേപ്പു കഴിഞ്ഞിട്ടില്ല. ഇൻറ്റീരിയർ എല്ലാം കൂടി ചേർത്ത് 2000 രൂപ ആണ് 1 sq ft nu. ഉപയോഗിച്ച cement വാർപ്പിന് രാംകോ തേക്കാൻ chettinad. ഇതുവരെ 2331000. രൂപ ആയി. മുകളിൽ 2 ബാത്രൂം തേച്ചു പിന്നെ ഒരു റൂമിന്റെ ഭിത്തിയും തേച്ചു. ഇത്രെയും രൂപ കാഷായി തന്നെ കൊടുത്തിട്ടുണ്ട്. ഇത് കൂടുതൽ ആണോ. ഈ sq ft ഉള്ള വീടിനു മുഴുവൻ തേപ്പ് തീര്നമാണെകിൽ എത്ര രൂപ ചിലവാകും
Xavier Cleatus
Home Owner
Around 800sqft upvc doors nd windows with 8mm toughened glass ന്റെ requirement ഉണ്ട്..pls contact through my whatsapp 0097455715909
Antony Thomas
Home Owner
30 മീറ്റർ മതിൽ കെട്ടാൻ എത്ര രൂപ ചിലവാകും? ആലപ്പുഴയിൽ
sudheesh v
Home Owner
first floor extension work രണ്ട് ബെഡ്റൂം, ഉം ചെറിയ ഒരു ഹാൾ, രണ്ട് ബാത്റൂം , സെറ്റ് ഔട്ട് മൊത്തം 750 സ്ക്വയർ ഫീറ്റ് ഇത്രയും മുകളിൽ ചെയ്യാൻ എത്ര രൂപ ചിലവാകും
Muhammed Sanu TS
Home Owner
hii I'm from Thodupuzha 1150*3010mm size single 12mm toughened glass work cheyyunna aarelum undoo
Cherian George
Home Owner
Comparing WPC profiles and UPVC for external doors what would it cost ( which of this both would be more economical ) if anybody would want to install a 3 track shutter door with 2 sliding door and one Fly mesh. Shutter doors fixed with 8mm toughened glass and multi lock ( Area Size 79inch W*89inch H )
Guruprasad Narayanan
Home Owner
1400 സ്ക്വയർ ഫീറ്റ് 2 ഫ്ലോർ വീട് പണിയാൻ എത്ര രൂപ ചിലവാകും
MARX MON
Service Provider
പത്തനംതിട്ട കുമ്പഴ യിൽ 1100നും 1200 (നും ഉള്ളിൽ) സ്ക്വയർഫീറ്റിൽ കണ്ടംപെററി(contemporary)സ്റ്റൈലിൽ രണ്ടുനില വീട് വയ്ക്കുവാൻ ആഗ്രഹമുണ്ട്. കുറഞ്ഞത് 3 ബെഡ് റൂം ആവശ്യമാണ് നിലവിലെ വിപണി വിലയുടെ അടിസ്ഥാനത്തിൽ എത്ര രൂപ ചിലവാകും ഇന്റീരിയർ ഡെക്കറേഷൻ ഉൾപ്പെടെ.. ദയവുചെയ്ത് വിദഗ്ധരുടെ അഭിപ്രായം തേടുന്നു ??
Sarath SK
Civil Engineer
Toughened glass works( Sliding doors, windows etc.) ചെയ്യുന്നവരുണ്ടെങ്കിൽ please contact: 9400966238 Site at Thrissur
Kolo
Kerala
Service Provider
sreedharan d
1629149694
Join the Community to
start finding Ideas &
Professionals