hamburger
siva chandran

siva chandran

Service Provider | Kollam, Kerala

ചിതൽ ആണോ പ്രശ്നം..? പൂർണമായ പരിഹാരം പെസ്റ്റ് കണ്ട്രോൾ ആണ്. ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ ബന്ധപ്പെടുക #sk_pest #futurepestcontrol #pestcontrol #national_pest_control #quicksure_pest_control #pestcontrolandcleaningservice #pestcontrolservices #allkeralapestcontrol #allkerala #lowcost #professionals #termitecontrol #Anti-Termite #termaite #termitetreatment #termitepipe #construction_termite_treatment #termiteresistant #khdec #malayaliveedu #HouseConstruction #must #mustwatch #KeralaStyleHouse #keralaarchitectures #keralahomestyle
likes
7
comments
0

More like this

FUTURE PEST CONTROL
ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് (Anti Termite Treatment) - ചില സംശയങ്ങളും ഉത്തരങ്ങളും 

Q:- ATT (Anti termite Treatment) ചെയ്യേണ്ട കാര്യം ഉണ്ടോ?
A:- ATT ചെയ്യേണ്ട ആവശ്യകത വളരെ വലുതാണ് തുടക്കം തന്നെ ട്രീറ്റ്മെന്റ് ചെയ്താൽ വളരെ കുറെ കാലം വരെ ചിതലിനെ പറ്റി പേടിക്കുകയെ വേണ്ട. ഇപ്പോഴത്തെ മണ്ണിന്റെ സാഹചര്യത്തിൽ ഘടനയുടെ വിത്യാസം മണ്ണിന്റെ നനവ് എന്നിവയുടെ അടിസ്ഥാനത്തിൽ ചിതൽ വരാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

Q:- ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത് കൊണ്ട് മനുഷ്യനോ ആ വീട്ടിൽ താസിക്കുന്നതിനോ എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുമോ?
A:- ഇല്ല ആ ഒരു പേടി വേണ്ട കൃത്യമായ അളവിലും എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള മരുന്നാണ് ഉപയോഗിക്കുന്നത് മനുഷ്യന് യാതൊരു വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നില്ല ചിതലിനു വേണ്ടി മാത്രമുള്ള മരുന്നാണ് future pest control ഉപയോഗിക്കുന്നത്.

Q:- ചിതൽ വന്നു കഴിഞ്ഞു ഈ ട്രീറ്റ്മെന്റ് ചെയ്യുവാൻ സാധിക്കുമോ?അതിനു എത്ര വർഷം ആണ് കാലാവധി?
A:- തീർച്ചയായും ചെയ്യുവാൻ സാധിക്കും വന്നു കഴിഞ്ഞും പൂർണമായിതന്നെചിതലിനെ ട്രീറ്റ്മെന്റ ചെയ്യുന്നതിലൂടെ നിയന്ത്രിക്കാൻസാധിക്കും
FUTURE PEST CONTROL ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് (Anti Termite Treatment) - ചില സംശയങ്ങളും ഉത്തരങ്ങളും Q:- ATT (Anti termite Treatment) ചെയ്യേണ്ട കാര്യം ഉണ്ടോ? A:- ATT ചെയ്യേണ്ട ആവശ്യകത വളരെ വലുതാണ് തുടക്കം തന്നെ ട്രീറ്റ്മെന്റ് ചെയ്താൽ വളരെ കുറെ കാലം വരെ ചിതലിനെ പറ്റി പേടിക്കുകയെ വേണ്ട. ഇപ്പോഴത്തെ മണ്ണിന്റെ സാഹചര്യത്തിൽ ഘടനയുടെ വിത്യാസം മണ്ണിന്റെ നനവ് എന്നിവയുടെ അടിസ്ഥാനത്തിൽ ചിതൽ വരാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. Q:- ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത് കൊണ്ട് മനുഷ്യനോ ആ വീട്ടിൽ താസിക്കുന്നതിനോ എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുമോ? A:- ഇല്ല ആ ഒരു പേടി വേണ്ട കൃത്യമായ അളവിലും എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള മരുന്നാണ് ഉപയോഗിക്കുന്നത് മനുഷ്യന് യാതൊരു വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നില്ല ചിതലിനു വേണ്ടി മാത്രമുള്ള മരുന്നാണ് future pest control ഉപയോഗിക്കുന്നത്. Q:- ചിതൽ വന്നു കഴിഞ്ഞു ഈ ട്രീറ്റ്മെന്റ് ചെയ്യുവാൻ സാധിക്കുമോ?അതിനു എത്ര വർഷം ആണ് കാലാവധി? A:- തീർച്ചയായും ചെയ്യുവാൻ സാധിക്കും വന്നു കഴിഞ്ഞും പൂർണമായിതന്നെചിതലിനെ ട്രീറ്റ്മെന്റ ചെയ്യുന്നതിലൂടെ നിയന്ത്രിക്കാൻസാധിക്കും
*FUTURE PEST CONTROL*
- Year Review -

2023 പടിയിറങ്ങുകയാണ് 2023 എന്ന വർഷം വളരെ നല്ലൊരു തുടക്കം ആയിരുന്നു.

*Anti Termite Treatment (pre&post)( ചിതൽ വരാതെ ഇരിക്കുവാനും വന്ന ചിതലിനെ നിയന്ത്രിക്കാനുമുള്ള ട്രീറ്റ്മെന്റ് ) കേരളത്തിലുടനീളം 14 ജില്ലകളിലായി 57 സ്ഥലങ്ങളിൽ ചെയ്തു തീർത്തു.

*60+ ദിവസങ്ങൾ ആണ് സൂപ്പർ മാർക്കറ്റുകളിൽ ഞങ്ങളുടെ പെസ്റ്റ് കണ്ട്രോൾ സേവനം ലഭ്യമാക്കിയത്.

* 72,855 സ്ക്വയർ ഫീറ്റ് സ്ഥലം ആണ് ഞങ്ങൾ ഈ വർഷം ട്രീറ്റ്മെന്റ് ചെയ്തത്

*കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ഈ വർഷം ലഭ്യമാക്കുവാൻ സാധിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ പേരിലേക്ക് നല്ല ക്വാളിറ്റി സർവീസ് ചെയ്യുവാൻ സാധിച്ചു.

*100+ ഉപഭോക്താകൾ ഈ വർഷം ഞങ്ങൾക്ക് ലഭിച്ചു.

ഈ വർഷം ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു തുടർന്നുള്ള വർഷങ്ങളിലും നിങ്ങളുടെ സഹകരണം ആണ് ഞങ്ങൾക്ക് വേണ്ടത്.

എല്ലാവർക്കും പുതുവർഷ ആശംസകൾ നേരുന്നു.

*Welcome2024*🌹

നന്ദിയോടെ
*- ശിവചന്ദ്രൻ -*
*- FUTURE PEST CONTROL SERVICE -*
*- ബിസ്സിനസ്സ് ഹെഡ് -*  #pestcontrol #allkeralapestcontrol
*FUTURE PEST CONTROL* - Year Review - 2023 പടിയിറങ്ങുകയാണ് 2023 എന്ന വർഷം വളരെ നല്ലൊരു തുടക്കം ആയിരുന്നു. *Anti Termite Treatment (pre&post)( ചിതൽ വരാതെ ഇരിക്കുവാനും വന്ന ചിതലിനെ നിയന്ത്രിക്കാനുമുള്ള ട്രീറ്റ്മെന്റ് ) കേരളത്തിലുടനീളം 14 ജില്ലകളിലായി 57 സ്ഥലങ്ങളിൽ ചെയ്തു തീർത്തു. *60+ ദിവസങ്ങൾ ആണ് സൂപ്പർ മാർക്കറ്റുകളിൽ ഞങ്ങളുടെ പെസ്റ്റ് കണ്ട്രോൾ സേവനം ലഭ്യമാക്കിയത്. * 72,855 സ്ക്വയർ ഫീറ്റ് സ്ഥലം ആണ് ഞങ്ങൾ ഈ വർഷം ട്രീറ്റ്മെന്റ് ചെയ്തത് *കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ഈ വർഷം ലഭ്യമാക്കുവാൻ സാധിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ പേരിലേക്ക് നല്ല ക്വാളിറ്റി സർവീസ് ചെയ്യുവാൻ സാധിച്ചു. *100+ ഉപഭോക്താകൾ ഈ വർഷം ഞങ്ങൾക്ക് ലഭിച്ചു. ഈ വർഷം ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു തുടർന്നുള്ള വർഷങ്ങളിലും നിങ്ങളുടെ സഹകരണം ആണ് ഞങ്ങൾക്ക് വേണ്ടത്. എല്ലാവർക്കും പുതുവർഷ ആശംസകൾ നേരുന്നു. *Welcome2024*🌹 നന്ദിയോടെ *- ശിവചന്ദ്രൻ -* *- FUTURE PEST CONTROL SERVICE -* *- ബിസ്സിനസ്സ് ഹെഡ് -* #pestcontrol #allkeralapestcontrol

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store