hamburger
siva chandran

siva chandran

Service Provider | Kollam, Kerala

*FUTURE PEST CONTROL* - Year Review - 2023 പടിയിറങ്ങുകയാണ് 2023 എന്ന വർഷം വളരെ നല്ലൊരു തുടക്കം ആയിരുന്നു. *Anti Termite Treatment (pre&post)( ചിതൽ വരാതെ ഇരിക്കുവാനും വന്ന ചിതലിനെ നിയന്ത്രിക്കാനുമുള്ള ട്രീറ്റ്മെന്റ് ) കേരളത്തിലുടനീളം 14 ജില്ലകളിലായി 57 സ്ഥലങ്ങളിൽ ചെയ്തു തീർത്തു. *60+ ദിവസങ്ങൾ ആണ് സൂപ്പർ മാർക്കറ്റുകളിൽ ഞങ്ങളുടെ പെസ്റ്റ് കണ്ട്രോൾ സേവനം ലഭ്യമാക്കിയത്. * 72,855 സ്ക്വയർ ഫീറ്റ് സ്ഥലം ആണ് ഞങ്ങൾ ഈ വർഷം ട്രീറ്റ്മെന്റ് ചെയ്തത് *കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ഈ വർഷം ലഭ്യമാക്കുവാൻ സാധിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ പേരിലേക്ക് നല്ല ക്വാളിറ്റി സർവീസ് ചെയ്യുവാൻ സാധിച്ചു. *100+ ഉപഭോക്താകൾ ഈ വർഷം ഞങ്ങൾക്ക് ലഭിച്ചു. ഈ വർഷം ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു തുടർന്നുള്ള വർഷങ്ങളിലും നിങ്ങളുടെ സഹകരണം ആണ് ഞങ്ങൾക്ക് വേണ്ടത്. എല്ലാവർക്കും പുതുവർഷ ആശംസകൾ നേരുന്നു. *Welcome2024*🌹 നന്ദിയോടെ *- ശിവചന്ദ്രൻ -* *- FUTURE PEST CONTROL SERVICE -* *- ബിസ്സിനസ്സ് ഹെഡ് -* #pestcontrol #allkeralapestcontrol
likes
1
comments
0

More like this

siva
siva chandran
Service Provider
നമ്മൾ വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് Anti termite treatment. (ചിതൽ വരാതെ ഇരിക്കാനുള്ള ട്രീറ്റ്മെന്റ് ) TERMITE ട്രീറ്റ്മെന്റ് രണ്ടു തരം ആണ് ഉള്ളത് PRE ATT & POST ATT.PRE ATT (ATT - ANTI TERMITE TREATMENT)എന്നത് വീട്ടിൽ തറ ഇടുന്നതിനു മുൻപ് ചെയ്യുന്ന ട്രീറ്റ്മെന്റ് ആണ്. POST ATT എന്ന് വച്ചാൽ തറ ഇട്ടതിനു ശേഷം ചെയ്യുന്ന ട്രീറ്റ്മെന്റും. നമ്മൾ ഇത് വീടുകളിൽ ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ചിതലിനു കടക്കാനാകാത്ത രീതിയിൽ ഒരു രാസഘടന മാറ്റം ഉണ്ടാക്കി വീടിനെ സംരക്ഷിക്കുക എന്നതാണ്. അത് കൂടാതെ നിലവിൽ ഉള്ള ചിതലിൽ നിന്നും വീടിനെ സംരക്ഷിക്കുക എന്നതും കൂടെ ആണ്. ഇതിന്റെ ആവശ്യക്ത അത്രത്തോളം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ്. ഒരു തവണ ചെയ്യുന്നതിലൂടെ പരമാവധി 10 വർഷം ആണ് FUTURE PEST CONTROL "ഗ്യാരണ്ടി ഉപഭോക്താക്കൾക്ക് നൽക്കുന്നത് ( പേപ്പർ ആയിട്ട് ) അത് കഴിഞ്ഞു വീണ്ടും ആവശ്യം ഉണ്ടെങ്കിൽ ATT ചെയ്തു വീണ്ടും കെട്ടിടത്തെ സംരക്ഷിക്കാം.ഇത് വരെയായി ഒരു റീ വർക്കിനും ഇടം കൊടുക്കാതെ ആത്മാർഥമായി മാക്സിമം എഫർട്ട് എടുത്താണ് ഓരോ വർക്കും പൂർത്തിയാക്കുന്നത്.ഓരോ കസ്റ്റമമ്മേഴ്‌സും ഞങ്ങൾക്ക് തന്ന വിശ്വാസമാണ്
siva
siva chandran
Service Provider
നിങ്ങൾ അധ്വാനിച്ചു ഉണ്ടാക്കിയ വീടിനെയും ഓഫീസിനെയും ചിതൽ ശല്യത്തിൽ നിന്നും രക്ഷിക്കാനായി വിളിക്കുക. 🌹8 മുതൽ 10 വർഷം വരെ ഗ്യാരന്റി 🌷 കേരളത്തിൽ എവിടെയും സർവീസ് ചെയ്തു കൊടുക്കും. 🌹 കൃത്യമായതും പ്രയോജനം ഉള്ളതുമായ സർവീസിങ്ങ്. 🌹 വളരെ കുറഞ്ഞ റേറ്റിൽ ക്വാളിറ്റി സർവീസ്. 🌹 മണം ഇല്ലാത്തതും എന്നാൽ ഗുണം ഉള്ളതുമായതും മനുഷ്യനും മറ്റ് വളർത്തു മൃഗങ്ങൾക്കും യാതൊരു ദോഷവും ഇല്ലാത്തതുമായ കെമിക്കൽ സർവീസിംഗ്. 🌹 സർട്ടിഫൈ ചെയ്ത മരുന്നുകൾ മാത്രം ഉപയോഗിക്കുന്നു. 🌹24*7 call help line *FUTURE PEST CONTROL* ഫോൺ :- 9746156450,9846023621 Facebook :- https://www.facebook.com/profile.php?id=100086520096276 Instagram :- future_pestcontrolkollam #pestcontrolservices #pestcontrol #futurepestcontrol #pestmanagement #pestfree
₹9 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store