FUTURE PEST CONTROL
ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് (Anti Termite Treatment) - ചില സംശയങ്ങളും ഉത്തരങ്ങളും
Q:- ATT (Anti termite Treatment) ചെയ്യേണ്ട കാര്യം ഉണ്ടോ?
A:- ATT ചെയ്യേണ്ട ആവശ്യകത വളരെ വലുതാണ് തുടക്കം തന്നെ ട്രീറ്റ്മെന്റ് ചെയ്താൽ വളരെ കുറെ കാലം വരെ ചിതലിനെ പറ്റി പേടിക്കുകയെ വേണ്ട. ഇപ്പോഴത്തെ മണ്ണിന്റെ സാഹചര്യത്തിൽ ഘടനയുടെ വിത്യാസം മണ്ണിന്റെ നനവ് എന്നിവയുടെ അടിസ്ഥാനത്തിൽ ചിതൽ വരാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.
Q:- ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത് കൊണ്ട് മനുഷ്യനോ ആ വീട്ടിൽ താസിക്കുന്നതിനോ എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുമോ?
A:- ഇല്ല ആ ഒരു പേടി വേണ്ട കൃത്യമായ അളവിലും എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള മരുന്നാണ് ഉപയോഗിക്കുന്നത് മനുഷ്യന് യാതൊരു വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നില്ല ചിതലിനു വേണ്ടി മാത്രമുള്ള മരുന്നാണ് future pest control ഉപയോഗിക്കുന്നത്.
Q:- ചിതൽ വന്നു കഴിഞ്ഞു ഈ ട്രീറ്റ്മെന്റ് ചെയ്യുവാൻ സാധിക്കുമോ?അതിനു എത്ര വർഷം ആണ് കാലാവധി?
A:- തീർച്ചയായും ചെയ്യുവാൻ സാധിക്കും വന്നു കഴിഞ്ഞും പൂർണമായിതന്നെചിതലിനെ ട്രീറ്റ്മെന്റ ചെയ്യുന്നതിലൂടെ നിയന്ത്രിക്കാൻസാധിക്കും