hamburger
shijulal shijulal

shijulal shijulal

Service Provider | Thrissur, Kerala

₹12,000Labour + Material
# തുണ് + ബീമ് സിമൻ്റ് ഡിസൈൻ + Texter ston സ്ഥലം പാലക്കാട് മുടപ്പല്ലൂർ
likes
3
comments
0

More like this

ഈ കാലഘട്ടത്തിൽപോലും പണിതുകൊണ്ടിരിക്കുന്ന വലുത് ആയാലും ചെറുത് ആയാൽ പോലും പകുതിയിൽ അതികം വീടുകളിലും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു സ്ഥലം ആയിട്ടുകൂടിയും യാതൊരു പ്രാധാന്യവും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ബാത്ത് റൂമുകൾ.
ഒരു വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും വൃത്തിയായി ഇരിക്കേണ്ടതും കൂടുതൽ ഉപയോഗിക്കുന്നതും, വീട്ടുകാർക്ക് ഏറ്റവും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതും ആയ സ്ഥലം.  ഇപ്പോഴും പകുതിയിൽ അതികം പേരും ഇതു ഡിസൈൻ ചെയ്യുകയോ ഇതിനുള്ളിലെ സൗകര്യങ്ങൾ എങ്ങിനെ കൂട്ടാം എന്നും ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ചെയ്യേണ്ടി വരുന്ന ജോലിയെ എങ്ങിനെ കുറക്കാം എന്നും എങ്ങിനെ ഇതു കൂടുതൽ വൃത്തിയാക്കി സൂക്ഷിക്കാം എന്നും ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്നുള്ളതാണ് വസ്തവം.

ഭൂരിഭാഗം പേരും എവിടെ കുറച്ചു സ്ഥലം ബാക്കി വരുന്നോ അവിടെ ബാത്ത് റൂം എടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ അല്പം സ്ഥലം കൂടുതൽ ഉണ്ടെന്ന് തോന്നിയാൽ അവിടെ ഒരു ഡ്രസിങ് ഏരിയകൂടി കൂട്ടിച്ചേർക്കും. കാരണം മറ്റുള്ള പ്ലാനുകളിൽ ഇതു ഉണ്ട് അപ്പോൾ നമുക്കും ഇതു വേണം എന്നെ ചിന്തയാണ്.
സാധാരണ ഒട്ടുമിക്ക മാസ്റ്റർ ബെഡ് റൂമുകളും അത്യാവശ്യം വലുത്
ഈ കാലഘട്ടത്തിൽപോലും പണിതുകൊണ്ടിരിക്കുന്ന വലുത് ആയാലും ചെറുത് ആയാൽ പോലും പകുതിയിൽ അതികം വീടുകളിലും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു സ്ഥലം ആയിട്ടുകൂടിയും യാതൊരു പ്രാധാന്യവും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ബാത്ത് റൂമുകൾ. ഒരു വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും വൃത്തിയായി ഇരിക്കേണ്ടതും കൂടുതൽ ഉപയോഗിക്കുന്നതും, വീട്ടുകാർക്ക് ഏറ്റവും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതും ആയ സ്ഥലം. ഇപ്പോഴും പകുതിയിൽ അതികം പേരും ഇതു ഡിസൈൻ ചെയ്യുകയോ ഇതിനുള്ളിലെ സൗകര്യങ്ങൾ എങ്ങിനെ കൂട്ടാം എന്നും ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ചെയ്യേണ്ടി വരുന്ന ജോലിയെ എങ്ങിനെ കുറക്കാം എന്നും എങ്ങിനെ ഇതു കൂടുതൽ വൃത്തിയാക്കി സൂക്ഷിക്കാം എന്നും ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്നുള്ളതാണ് വസ്തവം. ഭൂരിഭാഗം പേരും എവിടെ കുറച്ചു സ്ഥലം ബാക്കി വരുന്നോ അവിടെ ബാത്ത് റൂം എടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ അല്പം സ്ഥലം കൂടുതൽ ഉണ്ടെന്ന് തോന്നിയാൽ അവിടെ ഒരു ഡ്രസിങ് ഏരിയകൂടി കൂട്ടിച്ചേർക്കും. കാരണം മറ്റുള്ള പ്ലാനുകളിൽ ഇതു ഉണ്ട് അപ്പോൾ നമുക്കും ഇതു വേണം എന്നെ ചിന്തയാണ്. സാധാരണ ഒട്ടുമിക്ക മാസ്റ്റർ ബെഡ് റൂമുകളും അത്യാവശ്യം വലുത്
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. 
              Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. 
            അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട്  , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. 
           പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home  #simpledesign  #WestFacingPlan #spacesaving  #lowbudgethomeplan
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store