hamburger
kuttan tirur

kuttan tirur

Service Provider | Malappuram, Kerala

foundation etra veedhi venam . karinkall
likes
3
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

site condition അനുസരിച്ചേ പറയാൻ കഴിയൂ . ഉറപ്പിൽ നിന്ന് ( hard strata ) കൊടുക്കുമ്പോൾ ചിലപ്പോൾ 2 footing ഒക്കെ വേണ്ടി വരാം . അപ്പോൾ, വീതി , first footing 80 cm ( 0.80 m ) , second footing 60 cm (0.60 m ) basement 45 cm എന്നിങ്ങനെ സാധാരണ ( By thumbrule ) 2 നിലവരെയുള്ള വീടുകൾക്ക് , കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് ചെയ്യാറുണ്ട് . എന്നാൽ എപ്പോഴും structural design ചെയ്യ്ത് foundation size & material നിർണ്ണയിക്കുന്നതാണ് safe . seismic parameters ഒക്കെ design ൽ നോക്കാറുണ്ട്.

Dalpat  rajput
Dalpat rajput

Building Supplies | Pune

🥰🥰

ConstO Design
ConstO Design

Architect | Malappuram

it's depends the type of building and nature of soil.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Foundation ൻ്റെ Width മണ്ണിൻ്റെ സ്വഭാവവും,( Site soil condition) പണിയുന്ന വീടിൻ്റെ structure ൽ വരുന്ന Number of floors,loads ഒക്കെ പരിഗണിച്ചു തന്നെയാവണം. ഒരു ഗ്രാമത്തിൽ തന്നെ മണ്ണിൻ്റെ സ്വഭാവത്തിൽ ( Safe bearing capacity) വൈവിധ്യമുണ്ടാകാം.SBC 25 T/ sq m ഉള്ള Soil ൽ ചെയ്യുന്ന 75 cm width RR footing 10 T/sq m ഉള്ള Site ൽ ചെയ്യുന്ന കെട്ടിടത്തിന് Capable ആകണമെന്നില്ല. മണ്ണിൻ്റെ സ്വഭാവം മനസ്സിലാക്കിയാവണം Width of foundation നിർണയിക്കേണ്ടത്.

Saju Thomas
Saju Thomas

Contractor | Pathanamthitta

0.60 cm

Structure Lab
Structure Lab

Civil Engineer | Kozhikode

2 feet

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store