hamburger
unni krishnan

unni krishnan

Home Owner | Palakkad, Kerala

step by step procedure of a strong karinkall foundation for a 710 sqft 2 storied building and also how DPC is done?
likes
2
comments
6

Comments


Arun T A
Arun T A

Contractor | Thiruvananthapuram

Roy sir has explained it well enough...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

soil test ചെയ്തോ ? Hard strata ഉള്ള Soil ആണെന്ന് കരുതുന്നു . Thumb rule അനുസരിച്ച് , 1 .00 മീറ്റർ വീതിയിലും , 1.20 മീറ്റർ താഴ്ചയിലും മണ്ണ് നീക്കുക ( excavation ) ഏറ്റവും അടിയിൽ 1.0 മീറ്റർ വീതിയിലും 20 cm ഘനത്തിലും PCC ( 1:4:8 ) ചെയ്യുക , curing ചെയ്യുക , minimum 7 days , അതിന് ശേഷം പാറ ഇട്ട് foundation ചെയ്യുക ( First footing ) 80 cm വീതിയിലും 60 cm height ലും ( പാറ direct ആയി pcc യിൽ ഇട്ട് പൊട്ടരുത് ) 1:8 അനുപാതത്തിൽ സിമൻ്റ് ഇട്ട് കെട്ടുക ( ചാന്ത് ഇടാതെയും ചെയ്യാം , മണ്ണ് വെട്ടിയിറക്കി വെള്ളം ശക്തിയായി ഒഴിച്ചു കൊടുക്കുക ) അതിന് മുകളിൽ 2nd footing , 60 cm വീതിയിലും , 40 cm height ലും പാറകെട്ടുക ( R. R masonry, 1:8 )

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Basement അകം , 25 cm layer ആയി മണ്ണിട്ട് ( good redearth ) വെള്ളം ഒഴിച്ച് consolidate ചെയ്യുക , Flooring ന് മുമ്പായി termite control apply ചെയ്യുക ( ഇതാണ് സാധാരണ proceedure . എന്നാൽ വെള്ളത്തിൻ്റെയോ ഈർപ്പത്തിൻ്റെയോ ശല്ല്യം ഉണ്ടെങ്കിൽ necessary , Waterproof ചെയ്യുക , ഒരു experienced engineer ടെ സേവനം ഉപയോഗിയ്ക്കുക )

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതിന് മുകളിലായി Basement , 45 cm വീതിയിലും 40 cm height ലും , mortar 1:6 അനുപാതത്തിൽ സിമൻ്റ് ഇട്ട് കെട്ടുക , അതിന് മുകളിലായി 15 cm ഘനത്തിലും , 40 cm വീതിയിലും , 8 mm 4 കമ്പിയും rings ഉം കൊടുത്ത് 1:1.5 :3 ( M 20 ) RCC belt ഉം ചെയ്യുക .

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

on belt

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store