hamburger
Sajan Thomas

Sajan Thomas

Service Provider | Ernakulam, Kerala

INSURANCE ഒരിക്കലും ഒരു ഹറാം അല്ല, ഒരു പലിശ അല്ല.......
likes
0
comments
0

More like this

ഭവന വായ്പ എടുക്കാൻ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾ ആദ്യം വിവിധ ബാങ്കുകൾ അല്ലെങ്കിൽ ഫൈനാൻസിങ് കമ്പനികൾ അനുവദിക്കുന്ന ഭവന വായ്പ തുകകൾ  എത്രയാണ്, അതിന്റെ പലിശ നിരക്ക് ഈടാക്കുന്നത് എങ്ങനെയാണ് എന്നെല്ലാം അറിഞ്ഞിരിക്കണം.

ആഗ്രഹിക്കുന്ന വ്യക്തിയാണോ? എങ്കിൽ ഭാവന വായ്പയെ കുറിച്ചും അതിന്റെ പലിശ നിരക്കിനെ കുറിച്ചും തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം. ഹോം ലോൺ അല്ലെങ്കിൽ ഭവന വായ്പ എന്നത് ഒരു വ്യക്തിക്ക് വീട് നിർമ്മിക്കാൻ വിവിധ ബാങ്കുകൾ  നൽകുന്ന വായ്പയാണ്. താരതമ്യേന സുരക്ഷിതമായ ലോൺ ആണ് ഹോം ലോണുകൾ. വീട് നിർമ്മിക്കാനോ അല്ലെങ്കിൽ നിർമ്മിച്ച കഴിഞ്ഞ വീട് വാങ്ങാനോ ഇതിലൂടെ  ഉപഭോക്താവിന് സാധിക്കുന്നു. നിലവിലുള്ള വീട് പുതുക്കി പണിയാനും വിപുലീകരിക്കാനും ലോൺ തുക ഉപയോഗിക്കാം. ലഭിച്ച വായ്പ പലിശ സഹിതം പ്രതിമാസ തവണകളിലൂടെ (EMI) തിരിച്ചടയ്ക്കണം.

ഭവന വായ്പ എടുക്കാൻ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾ ആദ്യം വിവിധ ബാങ്കുകൾ അല്ലെങ്കിൽ ഫൈനാൻസിങ് കമ്പനികൾ അനുവദിക്കുന്ന ഭവന വായ്പ തുകകൾ  എത്രയാണ്, അതിന്റെ പലിശ നിരക്ക് ഈടാക്കുന്നത് എങ്ങനെയാണ് എന്നെല്ലാം അറിഞ്ഞിരിക്കണം. ഭവനവായ്പയുടെ പലിശ പല ബാങ്കുകളും വ്യത്യസ്ത നിരക്കിലാണ് ഈടാക്കുന്നത്. ഇവ കൂ
ഭവന വായ്പ എടുക്കാൻ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾ ആദ്യം വിവിധ ബാങ്കുകൾ അല്ലെങ്കിൽ ഫൈനാൻസിങ് കമ്പനികൾ അനുവദിക്കുന്ന ഭവന വായ്പ തുകകൾ എത്രയാണ്, അതിന്റെ പലിശ നിരക്ക് ഈടാക്കുന്നത് എങ്ങനെയാണ് എന്നെല്ലാം അറിഞ്ഞിരിക്കണം. ആഗ്രഹിക്കുന്ന വ്യക്തിയാണോ? എങ്കിൽ ഭാവന വായ്പയെ കുറിച്ചും അതിന്റെ പലിശ നിരക്കിനെ കുറിച്ചും തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം. ഹോം ലോൺ അല്ലെങ്കിൽ ഭവന വായ്പ എന്നത് ഒരു വ്യക്തിക്ക് വീട് നിർമ്മിക്കാൻ വിവിധ ബാങ്കുകൾ നൽകുന്ന വായ്പയാണ്. താരതമ്യേന സുരക്ഷിതമായ ലോൺ ആണ് ഹോം ലോണുകൾ. വീട് നിർമ്മിക്കാനോ അല്ലെങ്കിൽ നിർമ്മിച്ച കഴിഞ്ഞ വീട് വാങ്ങാനോ ഇതിലൂടെ ഉപഭോക്താവിന് സാധിക്കുന്നു. നിലവിലുള്ള വീട് പുതുക്കി പണിയാനും വിപുലീകരിക്കാനും ലോൺ തുക ഉപയോഗിക്കാം. ലഭിച്ച വായ്പ പലിശ സഹിതം പ്രതിമാസ തവണകളിലൂടെ (EMI) തിരിച്ചടയ്ക്കണം. ഭവന വായ്പ എടുക്കാൻ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾ ആദ്യം വിവിധ ബാങ്കുകൾ അല്ലെങ്കിൽ ഫൈനാൻസിങ് കമ്പനികൾ അനുവദിക്കുന്ന ഭവന വായ്പ തുകകൾ എത്രയാണ്, അതിന്റെ പലിശ നിരക്ക് ഈടാക്കുന്നത് എങ്ങനെയാണ് എന്നെല്ലാം അറിഞ്ഞിരിക്കണം. ഭവനവായ്പയുടെ പലിശ പല ബാങ്കുകളും വ്യത്യസ്ത നിരക്കിലാണ് ഈടാക്കുന്നത്. ഇവ കൂ
ഭവന വായ്പ എടുക്കാന് ആഗ്രഹിക്കുന്നുണ്ടോ? മികച്ച സ്കീമുകളും ഓഫറുകളും പരിചയപ്പെടാം.

ഒരു ഉപഭോക്താവിന് വീട് വാങ്ങാന് ലഭ്യമാകുന്ന സുരക്ഷിതമായ വായ്പയാണ് ഭവന വായ്പ (Home Loan). ഒരു റീസെയ്ല് വസ്തു വാങ്ങാനും പ്ലോട്ടില് പാര്പ്പിട യൂണിറ്റ് നിര്മ്മിക്കാനും നിലവിലുള്ള ഒരു വീട്ടില് അറ്റകുറ്റപണികൾ നടത്താനും അതിന് മോടി പീഡിപ്പിക്കാനുമൊക്കെ ഭവന വായ്പ ഉപയോഗിക്കാം. 6.40 ശതമാനം പലിശ നിരക്കില് 10 കോടി രൂപ വരെയുള്ള ഭവന വായ്പകളാണ് ലഭ്യമാകുക. 

മികച്ച ഹോം ലോണ് സ്കീമുകളും ഓഫറുകളും

പെന്ഷന്കാര്ക്കോ മുതിര്ന്ന പൗരന്മാര്ക്കോ ഉള്ള എല്ഐസി എച്ച്എഫ്എല് ഹോം ലോണ്

- 6.75 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 30 വര്ഷം വരെ അല്ലെങ്കില് 80 വയസ്സ് വരെയാണ് ലോണ് തിരിച്ചടവ് കാലാവധി

- 0.25%  പ്രൊസസ്സിംഗ് ഫീസ്

- 80 വയസ്സിന് മുമ്പ് വായ്പ തിരിച്ചടയ്ക്കണം

- 50 വയസ്സിന് മുകളിലുള്ള വ്യക്തികള്ക്ക് പെന്ഷന് പദ്ധതിയുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുന്നവര്ക്കും ലോണിന് അപേക്ഷിക്കാം

എച്ച്ഡിഎഫ്സി ലിമിറ്റഡ്.ഹോം ലോണ്

- 6.40 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക്

- 30 വര്ഷം വരെ ലോണ് തിരിച്ചടവ് കാലാവധി

- 3000+GST പ്രൊസസ്സിംഗ് ഫീസ്

- എജിഐഎഫ
ഭവന വായ്പ എടുക്കാന് ആഗ്രഹിക്കുന്നുണ്ടോ? മികച്ച സ്കീമുകളും ഓഫറുകളും പരിചയപ്പെടാം. ഒരു ഉപഭോക്താവിന് വീട് വാങ്ങാന് ലഭ്യമാകുന്ന സുരക്ഷിതമായ വായ്പയാണ് ഭവന വായ്പ (Home Loan). ഒരു റീസെയ്ല് വസ്തു വാങ്ങാനും പ്ലോട്ടില് പാര്പ്പിട യൂണിറ്റ് നിര്മ്മിക്കാനും നിലവിലുള്ള ഒരു വീട്ടില് അറ്റകുറ്റപണികൾ നടത്താനും അതിന് മോടി പീഡിപ്പിക്കാനുമൊക്കെ ഭവന വായ്പ ഉപയോഗിക്കാം. 6.40 ശതമാനം പലിശ നിരക്കില് 10 കോടി രൂപ വരെയുള്ള ഭവന വായ്പകളാണ് ലഭ്യമാകുക. മികച്ച ഹോം ലോണ് സ്കീമുകളും ഓഫറുകളും പെന്ഷന്കാര്ക്കോ മുതിര്ന്ന പൗരന്മാര്ക്കോ ഉള്ള എല്ഐസി എച്ച്എഫ്എല് ഹോം ലോണ് - 6.75 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക് - 30 വര്ഷം വരെ അല്ലെങ്കില് 80 വയസ്സ് വരെയാണ് ലോണ് തിരിച്ചടവ് കാലാവധി - 0.25% പ്രൊസസ്സിംഗ് ഫീസ് - 80 വയസ്സിന് മുമ്പ് വായ്പ തിരിച്ചടയ്ക്കണം - 50 വയസ്സിന് മുകളിലുള്ള വ്യക്തികള്ക്ക് പെന്ഷന് പദ്ധതിയുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുന്നവര്ക്കും ലോണിന് അപേക്ഷിക്കാം എച്ച്ഡിഎഫ്സി ലിമിറ്റഡ്.ഹോം ലോണ് - 6.40 ശതമാനം മുതലുള്ള കുറഞ്ഞ പലിശ നിരക്ക് - 30 വര്ഷം വരെ ലോണ് തിരിച്ചടവ് കാലാവധി - 3000+GST പ്രൊസസ്സിംഗ് ഫീസ് - എജിഐഎഫ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store