Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Artec Industries
Building Supplies | Ernakulam, Kerala
ടാങ്ക് കഴുകുന്നത് ഇനി ഒരു ജോലിയെ അല്ല. Hydropure നിങ്ങൾക്കായ് കൊണ്ടുവരുന്നു അത്യാധുനിക സവിശേഷതകൾ ഉള്ള വാട്ടർ ടാങ്ക് #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
0
0
More like this
ടാപ്പിലെ വെള്ളവും ഇനി ധൈര്യമായി കുടിക്കാം. Hydropure ഉണ്ടെങ്കിൽ ഇനി എല്ലാം ക്ലീൻ & ക്ലിയർ #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
ഹൈഡ്രോപ്യുവർ സ്റ്റൈൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കാണ് നിങ്ങളുടെ ചോയ്സെങ്കിൽ ആരോഗ്യം 100% ഉറപ്പാണ്! കാരണം ഹൈഡ്രോപ്യുവർ മുന്നോട്ട് വെയ്ക്കുന്നത് 100% food grade 304/ 316 SS വാട്ടർ ടാങ്കുകൾ ആണ്. ഇവ വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്നതിനൊപ്പം അണുക്കളില് നിന്നും പൂർണ്ണമായ കുടിവെള്ളത്തെ സംരക്ഷിച്ചു ശുദ്ധമായ ജലം മാത്രം നൽകുന്നു. കൂടുതൽ അറിയാൻ, വിളിക്കൂ #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
Don't risk it! 😲 Did you know that 2 billion people around the world drink contaminated water every day? That’s shocking! Protect yourself and your family 👨👩👧 with Hydropure stainless steel water tanks! Hydropure tanks are: 💪Durable and long-lasting: Made with high-quality stainless steel to resist corrosion and last for years. ️ 🫧Hygienic: Prevents the growth of bacteria and fungi, keeping your water clean and safe. 🫗Tasteless and odorless: Enjoy the pure taste of your water without any metallic aftertaste. ♻️Environmentally friendly: Stainless steel is recyclable and doesn't leach harmful chemicals into the environment. Call us now, and choose a healthy life! #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
വീട് നന്നാക്കിയാൽ മാത്രം മതിയോ? നിങ്ങളുടെ ആരോഗ്യവും നേരേയാക്കണ്ടേ? നല്ല ആരോഗ്യത്തിന് മാറാം നല്ല ടാങ്കിലേക്ക്. അണുക്കളെയും അഴുക്കിനെയും അകറ്റി നിർത്തി, ഏറ്റവും ശുദ്ധമായ വെള്ളം Tiara വാട്ടർ ടാങ്കുകൾ ഉറപ്പ് നൽകുന്നു. ടാങ്ക് TIARA ആണെങ്കിൽ ആരോഗ്യം ഇനി ഡബിൾ ഓക്കെ ആവും. #tiaratanks #stainlesssteelwatertank #watertanks #waterstorage
ക്ലീനിങ് വളരെ എളുപ്പമാണ് !! അനായാസം വൃത്തിയാക്കാൻ കഴിയുന്ന തരത്തിൽ ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചവയാണ് TIARA Stainless Steel Water Tanks. അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും വെള്ളം പരിശുദ്ധമായി സംരക്ഷിക്കുകയും ചെയ്യുന്ന ടാങ്കുകൾ നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. വീട്ടിലേക്ക് TIARA Stainless Steel Water Tanks തന്നെ തിരഞ്ഞെടുക്കൂ. #tiaratanks #stainlesssteel #watertanks #watertankcleaning #steeltank #tiara
Hydropure- Prioritise your family's health with Hydropure Stainless Steel water tank from Hydropure #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
Did you know plastic takes around 450 years to decompose? So, make a smart move and move to sustainable materials #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
Don't risk it! 😲 Did you know that 2 billion people around the world drink contaminated water every day? That’s shocking! Protect yourself and your family 👨👩👧 with Hydropure stainless steel water tanks! Hydropure tanks are: 💪Durable and long-lasting: Made with high-quality stainless steel to resist corrosion and last for years. ️ 🫧Hygienic: Prevents the growth of bacteria and fungi, keeping your water clean and safe. 🫗Tasteless and odorless: Enjoy the pure taste of your water without any metallic aftertaste. ♻️Environmentally friendly: Stainless steel is recyclable and doesn't leach harmful chemicals into the environment. Call us now, and choose a healthy life! #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
ടാങ്ക് ടിയാരയാണെങ്കിൽ ഇനി അണുക്കളുടെ കാര്യവും ടഫാണ്. TIARA സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകൾ അണുക്കളെയും അഴുക്കിനെയും അകറ്റി നിർത്തി ശുദ്ധമായ വെള്ളം ഉറപ്പ് നൽകുന്നു. ഒപ്പം വെള്ളത്തിന്റെ സ്വാഭാവിക തണുപ്പും നിലനിർത്തുന്നു. നല്ല വെള്ളത്തിനായി ഇന്നുതന്നെ മാറാം ടിയാരയിലേക്ക്. #tiaratanks #stainlesssteelwatertank #watertanks #steeltank
Choose Hydropure's stainless steel water tanks for a ✔sustainable, ✔safe, and ✔healthy water storage solution.✌ Contact us today to learn more about our products and how we can help you make a positive impact on your health and the environment! 🌏 . . . . . . . #savewater #acceleratingchange #stainlesssteelwatertank #cleanwater #cleanwatermatters #safewater #home #DrinkPure #WaterTank
അമ്മയുടെ കരുതലു പോലെ ഇനി നിങ്ങളുടെ ആരോഗ്യം കരുതാൻ Hydropure #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
തുടരെ തുടരെയുള്ള രോഗങ്ങൾ ഒരു തലവേദന ആകുന്നുണ്ടോ ? പ്രശ്നം നിങ്ങളുടെ വാട്ടർ ടാങ്കിന്റെതുമാകാം! കാരണം പ്ലാസ്റ്റിക് ടാങ്കുകൾ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഒട്ടനവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് നല്ല ആരോഗ്യത്തിനായി മാറാം Hydropure സ്റ്റൈൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകളിലേക്ക്. 🫧 Safe and Hygienic. 💯Non-Toxic, Zero bacteria/Algae growth 🔧Easy installation and easy cleaning✨ 🌈Maintain Temperature കുടുംബത്തിന്റെ ആരോഗ്യം നിങ്ങളുടെ തീരുമാനമാണ്! RING US 📞 #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
വെള്ളം പരിശുദ്ധിയോടെ സംരക്ഷിക്കാനും നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാനും TIARA Stainless Steel Water Tank കളാണ് ഏറ്റവും അനുയോജ്യമായത്. ചൂടിനെ ചെറുത്ത് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന ടാങ്കുകൾ കാലങ്ങളോളം നിലനിൽക്കുകയും അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു. വീട്ടിലുള്ളവരുടെ ആരോഗ്യത്തിനായി TIARA ശീലമാക്കൂ. #tiaratanks #stainlesssteelwatertank #watertanks #tiara
കരുത്തിന്റെ ലൈഫ് ടൈം സെറ്റലമെന്റ് ഇനി Artec സ്റ്റീൽ വിൻഡോസ് നൽകും #artec #artec #artecindustries #steelwindows #windows #artecbeststeelwindows #beststeelwindows
വെള്ളത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ അരുത്...! കുടിവെള്ളം ശുദ്ധമായി തന്നെ സൂക്ഷിക്കണം.. അതിന് TIARA Stainless Steel വാട്ടർ ടാങ്കുകൾ തന്നെ വേണം. TIARA വാട്ടർടാങ്കുകൾ അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിക്കാൻ കഴിവ് ഉള്ളവയാണ്. വെള്ളത്തിന്റെ സ്വാഭാവിക തണുപ്പിനെ നിലനിർത്താൻ ശേഷിയുള്ള രീതിയിൽ നിർമ്മിച്ച TIARA ടാങ്കുകൾ നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കൂ. #tiaratanks #stainlesssteelwatertank #watertanks #easyclean #tiara
Hydropure promise- 12 year warranty and 1 year replacement guarantee #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
ഹൈഡ്രോപ്യുവർ സ്റ്റൈൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കാണ് നിങ്ങളുടെ ചോയ്സെങ്കിൽ ആരോഗ്യം 100% ഉറപ്പാണ്! കാരണം ഹൈഡ്രോപ്യുവർ മുന്നോട്ട് വെയ്ക്കുന്നത് 100% food grade 304/ 316 SS വാട്ടർ ടാങ്കുകൾ ആണ്. ഇവ വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്നതിനൊപ്പം അണുക്കളില് നിന്നും പൂർണ്ണമായ കുടിവെള്ളത്തെ സംരക്ഷിച്ചു ശുദ്ധമായ ജലം മാത്രം നൽകുന്നു. #artec #artecindustries #stainlesssteelwatertank #watertanks #WaterTank #stainlesssteel
Hydropure Stainless Steel water tank. 980.980.8282. #Hydropure #Contractor #watertanks #WaterTank #BuildingSupplies #stainlesssteel #stainlesssteelwatertank #WaterPurity contact 980.980.8282
ഹോൺബിൽ സ്റ്റീൽ വാട്ടർ ടാങ്ക്..
അണുക്കൾ, അഴുക്ക് എന്നിവയെ അകറ്റി നിർത്തുന്ന TIARA Stainless Steel Water Tanks വെള്ളത്തിന് പരിധികളില്ലാത്ത പരിശുദ്ധി ഉറപ്പാക്കുന്നു. വീട്ടിൽ കലർപ്പില്ലാത്ത വെള്ളം ഉറപ്പാക്കാനും ആരോഗ്യം സുരക്ഷിതമാക്കാനും പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച TIARA ഉപയോഗിക്കൂ. #tiaratank #watertanks #stainlesssteelwatertank
Kolo
Kerala
Building Supplies
Artec Industries
1629707736
Join the Community to
start finding Ideas &
Professionals