LIC-യുടെ ഏറ്റവും പുതിയ പദ്ധതിയായ *ധൻ വൃദ്ധി*
ഇൻഷുറൻസ് സംരക്ഷണത്തോടൊപ്പം guaranteed returns-ഉം ലഭിക്കുന്ന അതി മനോഹരമായ ഈ പദ്ധതി കുറഞ്ഞ കാലത്തേക്ക് മാത്രമേ വിൽപ്പനക്ക് ലഭിക്കുകയുള്ളു..
വളരെ ലളിതമായി ഈ പദ്ധതി എന്താണെന്ന് നോക്കാം...
10 വയസുള്ള ഒരു കുട്ടിയുടെ പേരിൽ 10 ലക്ഷത്തിന്റെ SA 15 വർഷത്തേക്ക് *ധൻ വൃദ്ധി* ചേരുമ്പോൾ
പ്രീമിയം അടക്കേണ്ടി വരുന്നത് ₹ 855850 രൂപയാണ്.
Maturity എന്തു ലഭിക്കും?
ഇൻഷുറൻസ് തുകയായ *₹ 10 ലക്ഷവും, 15 വർഷത്തെ guaranteed addition ഉൾപ്പെടെ ₹ 2125000* ലഭിക്കും.
*ഏറ്റവും ഉയർന്ന നിരക്കിൽ 15 വർഷത്തേക്ക് 1000 രൂപ SA-ന് ഗ്യാരണ്ടീഡ് അഡിഷനായി, ₹ 75 പ്രകാരം ₹ 1125000 ലഭിക്കും.*
ഇൻഷുറൻസ് തുകയ്ക്കും കാലാവധിയ്ക്കും അനുസരിച്ചു ഗ്യാരണ്ടീഡ് അഡിഷന് വിത്യാസമുണ്ടാകും.
90 ദിവസം മുതൽ 60 വയസ്സ് വരെയുള്ളവരെ പദ്ധതിയിൽ ചേർക്കാം.
പോളിസി കാലാവധി 10 ,15, 18 മാത്രമേയുള്ളു.
ഇൻഷുറൻസ് സംരക്ഷണത്തിനായി ഓപ്ഷൻ 1 അല്ലെങ്കിൽ ഓപ്ഷൻ 2 തിരഞ്ഞെടുക്കാം.
(1.25 times or 10 times of Tabular premium)
Minimum SA - ₹ 1,25,000
100 ശതമാനം ഉറപ്പായ വളരെ ആകർഷകമായ return ലഭിക്കുന്ന ഈ പദ്ധതി സ്വന്തം പേരിലോ