*എൽ ഐ സി കാൻസർ കവർ*
* LIC CANCER COVER HEALTH POLICY*
*ഈ പദ്ധതിയിൽ 20 വയസ് മുതൽ 65 വയസ്സ് വരെ മെഡിക്കൽ നിബന്ധനകൾ ഇല്ലാതെ ചേരാവുന്നതാണ്*
*മിനിമം പോളിസി തുക 10 ലക്ഷം*
*കൂടിയ തുക - 50 ലക്ഷം*
*ഏറ്റവും കുറഞ്ഞ പ്രീമിയം Rs.2400
വർഷത്തിൽ*
*ആനുകൂല്യങ്ങൾ.*
*കാൻസർ ആദ്യ സ്റേറജ് സ്ഥിരീകരിച്ച് കഴിഞ്ഞാൽ പോളിസി തുകയുടെ 25% ഉടൻ നൽകുന്നു.
തുടർന്ന് 3 വർഷത്തേക്ക് പ്രീമിയം അടക്കേണ്ടതില്ല*
*അസുഖത്തിൻ്റെ രണ്ടാം സ്റ്റേജിൽ ബാക്കി 75% മുഴുവനും നൽകുകയും പ്രീമിയം പൂർണ്ണമായും ഒഴിവാക്കുന്നു *
* കൂടാതെ പോളിസി തുകയുടെ 1% വീതം പ്രതിമാസം പെൻഷനായി 120 മാസം ലഭിക്കുകയും ചെയ്യുന്നു*.
*പ്രതിമാസം ലഭിച്ച് കൊണ്ടിരിക്കുന്ന പെൻഷൻ തുക രോഗി മരണപ്പെട്ടാലും നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കും*
*ഉദാഹരണം :-*
*ഒരു വ്യക്തിഏറ്റവും കുറഞ്ഞ പോളിസി തുകയായ 10 ലക്ഷത്തിൻ്റെ കാൻസർ കവർ പോളിസി എടുക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ചുവടെ ചേർക്കുന്നു*.
*👉 രോഗത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉടനെ 2.50,000 രൂപ ലഭിക്കുകയും തുടർന്ന് 3 വർഷ കാലത്തേക്ക് പ്രീമിയം ഒഴിവാക്കുകയും ചെയ്യുന്നു*.