ഹൗസിംഗ് ലോൺ ഒരു ഭീകര ജീവി ആണോ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുക.
സുഹൃത്തുകളെ Housing loan ഒരു ഭീകരജീവി എന്ന രീതിയിൽ പല അഭിപ്രായങ്ങളും പറയുന്നവരും ലോൺ എടുക്കുവാൻ ഭയപ്പെടുന്നവരും,ലോൺ ഒരിക്കലും എടുക്കുവാൻ പാടില്ല,തുടങ്ങി പല അഭിപ്രായങ്ങളും ഈ അടുത്ത ദിവസങ്ങളിൽ കണ്ടു.
എന്നാൽ അതിൽ പലരും എന്തുകൊണ്ട്,അല്ലെങ്കിൽ അങ്ങിനെ പറയുവാൻ ഉണ്ടായ അവരുടെ അനുഭവങ്ങൾ ഒന്നും എഴുതിയതായി കണ്ടില്ല.
ഈ വിഷയം തുറന്ന് പറഞ്ഞാൽ അത് ഇനി ലോൺ എടുക്കുവാൻ പോവുന്നവർക്ക് വളരെ സഹായകരമാകും.
അതുപോലെ ലോൺ എടുത്തവരുടെ നല്ല അനുഭവങ്ങൾ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ പങ്ക് വെച്ചാൽ അത് പലർക്കും വളരെ ഉപകരമാവുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ നിർദ്ദേശങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ കമന്റ് ആയി രേഖപ്പെടുത്തുക ലിങ്ക് താഴെ കൊടുക്കുന്നു
https://www.facebook.com/339806617315085/posts/pfbid0jvC91TezyAL2ojEhozVNpxVeS8WbgUGcD1tPG8cxrDc4HuVqH7y2RTbCDSmVxgTil/?sfnsn=wiwspmo
ലോൺ സംബന്ധമായ സംശയങ്ങൾക്ക് 7510385499 എന്ന നമ്പറിൽ ബന്ധപ്പെടുക
പേടിയില്ല, എങ്ങിനെ ഒക്കെ കിണഞ്ഞു പരിശ്രമിച്ചാലും ഞങ്ങളെ പോലെ ഒന്നും ഇല്ലാത്തവർക്ക് ലോൺ കിട്ടാൻ ഭയങ്കര പാടാണ്... ഉള്ളവന്മാർക്ക് എന്തോരം വേണേലും പിന്നെയും പിന്നെയും കൊടുത്തു കൊണ്ടിരിക്കും...
Prince Cleetus
Home Owner | Ernakulam
പേടിയില്ല, എങ്ങിനെ ഒക്കെ കിണഞ്ഞു പരിശ്രമിച്ചാലും ഞങ്ങളെ പോലെ ഒന്നും ഇല്ലാത്തവർക്ക് ലോൺ കിട്ടാൻ ഭയങ്കര പാടാണ്... ഉള്ളവന്മാർക്ക് എന്തോരം വേണേലും പിന്നെയും പിന്നെയും കൊടുത്തു കൊണ്ടിരിക്കും...