Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
MONTANA LANDSCAPE
Service Provider | Kozhikode, Kerala
ഇത് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
3
0
More like this
vipn vellodan
Interior Designer
ഇതുപോലെ polished concrete floor ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? #nilambur #concretefloorpolishing #kerala #Malappuram
Sanil Ozhur
Mason
മലപ്പുറം ഭാഗത്ത് പെയിന്റിങ് വർക്ക് ചെയ്യുന്ന ആൾ ഉണ്ടോ തിരൂര്
Jasna Noufal
Civil Engineer
ഈ പ്ലാനിൽ mistakes ഉണ്ടോ. ഉണ്ടെങ്കിൽ correct ചെയ്തു തരൂ. please suggestions ഉണ്ടെങ്കിൽ ആവാം. ഞാൻ ഒരു new engineer ആണ്. ഇത് എന്റെ first plan ആണ്. ഇനിയും ഒരുപാട് work ചെയ്യാൻ ആഗ്രഹിക്കുന്നു. please check
NASEEB VALAPPIL
Home Owner
ഫൗണ്ടേഷൻ കഴിഞ്ഞു ബാക്കി ആരെങ്കിലും ഏല്പിക്കണം ആരെങ്കിലുമുണ്ടോ
Nimshad Skylite
Carpenter
ഇത് ഹലോചിച്ചാലോ
Shameer Shameerbabu
Well/Borewell Work
ഈ വേനലിൽ ഇതുപോലെ വെള്ളം കിട്ടിയ ആരെങ്കിലും ഉണ്ടോ👍
Welcome Real Estate
Contractor
ഇത് പോലെ പാടുക്കുന്നവർ ഉണ്ടോ.. വളാഞ്ചേരി ഏരിയ യിൽ ചെയ്യാൻ rate എത്ര ആവും # #
Muhammed Ikbal
Building Supplies
ഇത് ഡ്രെസ്സിങ് റ്റബിൾ ബെഡ് റൂം സെറ്റിലെ ഒരു part ആണ് ഇത്. #
Anwar sadath
Contractor
ഞാൻ വർക്ക് ചെയ്യുന്ന പുതിയ പ്രോജക്ട് അഴിഞ്ഞിലം ഫറോക്ക് കോളേജ് അൻവർ 9846403131 ഞാൻ വർക്ക് ചെയ്യുന്ന പുതിയ പ്രോജക്ട് അഴിഞ്ഞിലം ഫറോക്ക് കോളേജ് അൻവർ 9846403131
Nimshad Skylite
Carpenter
ഇത് മതിയോ
T M Ali
Interior Designer
Delta Pot filler: പോട്ഫില്ലർ ഉപയോഗിച്ച ആരെങ്കിലും ഉണ്ടോ 65k ആണ് MRP #delta #potfiller #modernhome #modernkitchen
₹65,000
Labour Only
sudhi narayanan
Plumber
ഇത് ഒരു വാസ്തു അജാരി എന്റെ സ്ഥലത്ത് കുറ്റി അടിച്ച പ്ലാൻ ആണ്, എല്ലാരും പറയുന്നു ഇത് തെറ്റാണ് എന്ന് ഇങ്ങനെ വരാൻ പാടില്ല എന്നും, എനിക്ക് ഇതിന് കുറിച്ച് അറിയില്ല,അറിയുന്നവർ ആരെങ്കിലും ഇതിന് കുറിച്ച് ഒന്ന് പറഞ്ഞു തന്ന് സഹായിക്കാമോ please 🙏 # പ്ലാൻസ്, #KeralaStyleHouse #keralahomeplans #BestBuildersInKerala #all_kerala
Murshid Ayikarappadi
Building Supplies
#Anntech Elastofill ചെയ്യുന്ന രീതി .... 400 -grm-350 800 -grm 700 1 kg - 870 Anntech Elastofill ചെയ്യുന്ന രീതി.... #
Aslam pk
Flooring
എപ്പോക്സി ചെയ്യുന്ന വീഡിയോ
₹10 per sqft
Labour Only
reejith kappatta
Painting Works
ഇത് കൊള്ളാമോ
lijesh KT
Architect
ഈ ജോലി ചെയ്യുന്ന ആരെക്കിലും ഉണ്ടോ ബന്ധപെടുക
baiju K
Service Provider
ഇത് മോഡൽ ഗ്ലാസ് roofing ചെയ്യുന്നവർ( Kozhikode , vadakara) area yil ചെയ്യുന്നവര് ഉണ്ടോ? (sit out roofing)
Gopika Nair T
Interior Designer
ഡ്യൂകോ പെയിന്റ് ഡ്യൂകോ പെയിന്റ് ഒരു പ്രീമിയം ഗുണനിലവാരമുള്ള എയർ ഡ്രൈയിംഗ് പെയിന്റാണ്, ഇത് എല്ലാത്തരം ലോഹ, മരം ഉപരിതലങ്ങൾക്കും അനുയോജ്യമാണ്. ഇത് വേഗത്തിൽ വരണ്ടുപോകുകയും മികച്ച നിറം നിലനിർത്തുകയും ചെയ്യുന്നു. പ്രൊഫൈൽ ശുട്ടേഴ്സിലും, ഗ്രൂവേസിലും ഇത് എളുപ്പം ഉപയോഗിക്കാവുന്നതാണ്
Rajeevbabu Rajeevbabu
Contractor
ഇവിടെ നമ്മൾ ചെയ്യുന്ന വർക്ക് ഫോട്ടോസ് ഇടുന്നത് തന്നെ എപ്പോഴെങ്കിലും ആണ് അപ്പോഴാണ് ഓരോരുത്തൻ മാർ നമ്മൾ ചെയ്യുന്ന ഫോട്ടോസ് നമ്മൾ അറിയാതെ അടിച്ച് മാറ്റി ഇടുന്നത് 😂😂😂
Saji Tr
Contractor
കോൺക്രീറ്റ് കട്ടിലൽ ചെയ്യുന്ന പുതിയ വാർത്ത
Kolo
Kerala
Service Provider
MONTANA LANDSCAPE
1628509939
Join the Community to
start finding Ideas &
Professionals