Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
Create your Requirement
Get estimates & save cost
Painting cost Calculator
Construction cost Calculator
For Professionals
Kolo Membership Program
Grow your business
Create Projects
Share your best detailed projects
Rajeevbabu Rajeevbabu
Contractor | Palakkad, Kerala
ഇവിടെ നമ്മൾ ചെയ്യുന്ന വർക്ക് ഫോട്ടോസ് ഇടുന്നത് തന്നെ എപ്പോഴെങ്കിലും ആണ് അപ്പോഴാണ് ഓരോരുത്തൻ മാർ നമ്മൾ ചെയ്യുന്ന ഫോട്ടോസ് നമ്മൾ അറിയാതെ അടിച്ച് മാറ്റി ഇടുന്നത് 😂😂😂
0
0
More like this
KC സുബിൻ എന്ന ക്ലൈന്റ് നു വേണ്ടി Zain Builders കണ്ണൂരിൽ ചെയ്യുന്ന വർക്ക്. #KeralaStyleHouse #keralahomedesignz #keralahomeplans #keralahomes #veedu
വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് ) (8) പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ ) (9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് ) (10) എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
നാട്ഓടുമ്പോൾ നടുവെ ഓടുന്നവനാണ് മലയാളി.. പറഞ്ഞു വരുന്നത് റെനോവഷൻ🧱🏠 (നവീകരണം) വർക്കിനെ പറ്റി ആണ് ട്രെന്റിന് യോജിച്ച വീട് സ്വപ്നം കാണാത്തവർ ആരും തന്നെ ഇല്ല... അത്കൊണ്ട് തന്നെ റെനോവഷൻ വർക്ക് ചെയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.. പഴയ വീട് മുഴുവൻ ആയി പൊളിച്ചു പണിതു പോക്കറ്റ് കാലി ആവാതെ ഈ കാലത്തിനു അനുസരിച്ചു നിലവിലെ ഡിസൈനോട് ഇണങ്ങി നിൽക്കുന്ന മോർഡൺ ഡിസൈൻ ആക്കാം ഇനി പഴമയുടെ തനിമ നില നിറുത്തികൊണ്ടു ഉള്ള നവീകരണനവും അല്ലെങ്കിൽ .. എക്സ്റ്റൻഷൻ ആണോ .?? രണ്ടായാലും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ചെയ്തു തരാൻ ഞങ്ങൾ റെഡി...
Kolo
Kerala
Contractor
Rajeevbabu Rajeevbabu
1628525939
Join the Community to
start finding Ideas &
Professionals