Kolo - Home Design & Consruction App
Radhakrishnan S R TRADING

Radhakrishnan S R TRADING

Service Provider | Ernakulam, Kerala

ജിപ്സം പ്ലാസറിംഗ് ചെയ്തതിനുശേഷം ഒരുകോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്ത സൈറ്റ് തൃശ്ശൂർ നടത്തറ
likes
1
comments
0

More like this

ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ സിംഗിൾ കോട്ട് primer ചെയുമ്പോൾ ലഭിക്കുന്ന ഫിനിഷ്. 💯

സിമന്റ് പ്ലാസ്റ്ററിൽ ഈ ഒരു ഫിനിഷിങ് ലഭിക്കുവാൻ പ്ലാസ്റ്ററിങ്ങിനു ശേഷം white cement അടിച്ചു❌അതിനു മുകളിൽ 2 അല്ലെങ്കിൽ 3 കോട്ട് പൂട്ടി ❌ഇട്ടതിനു ശേഷം sanding കഴിഞ്ഞതിനു ശേഷം വേണം primer ചെയ്യാൻ. ❌

❓ഇത് സമയം കൂടുതൽ എടുക്കുന്നതിനോടൊപ്പം, ചെലവും വളരെ അതികം കൂട്ടുന്നു. ❓

എന്നാൽ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ഒരു ഭിത്തിയിൽ പിന്നീട് 
👉നനച്ചു കൊടുക്കണ്ടെയോ, 
👉പൂട്ടി ഇടേണ്ടയോ ആവശ്യം വരുന്നില്ല. അത് കൊണ്ട് തന്നെ പ്ലാസ്റ്ററിങ് കഴിഞ്ഞു paint ചെയ്യാൻ എടുക്കുന്ന സമയം
👉3 ഇൽ1 ആയി കുറക്കാൻ സാധിക്കുന്നു. 

ഇത് water, time, labour, material, transportation, എന്നിവയിൽ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നു. ✅ #Interior_Work #time #labour #transportation #materialsupply #material #PrimerCoating #TexturePainting #LivingRoomPainting #sanding #finishing #GypsumCeiling #gypsumplaster #gypsumboard #SaintGobainGyproc #gyproc #gyprocindia
ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ സിംഗിൾ കോട്ട് primer ചെയുമ്പോൾ ലഭിക്കുന്ന ഫിനിഷ്. 💯 സിമന്റ് പ്ലാസ്റ്ററിൽ ഈ ഒരു ഫിനിഷിങ് ലഭിക്കുവാൻ പ്ലാസ്റ്ററിങ്ങിനു ശേഷം white cement അടിച്ചു❌അതിനു മുകളിൽ 2 അല്ലെങ്കിൽ 3 കോട്ട് പൂട്ടി ❌ഇട്ടതിനു ശേഷം sanding കഴിഞ്ഞതിനു ശേഷം വേണം primer ചെയ്യാൻ. ❌ ❓ഇത് സമയം കൂടുതൽ എടുക്കുന്നതിനോടൊപ്പം, ചെലവും വളരെ അതികം കൂട്ടുന്നു. ❓ എന്നാൽ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ഒരു ഭിത്തിയിൽ പിന്നീട് 👉നനച്ചു കൊടുക്കണ്ടെയോ, 👉പൂട്ടി ഇടേണ്ടയോ ആവശ്യം വരുന്നില്ല. അത് കൊണ്ട് തന്നെ പ്ലാസ്റ്ററിങ് കഴിഞ്ഞു paint ചെയ്യാൻ എടുക്കുന്ന സമയം 👉3 ഇൽ1 ആയി കുറക്കാൻ സാധിക്കുന്നു. ഇത് water, time, labour, material, transportation, എന്നിവയിൽ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നു. ✅ #Interior_Work #time #labour #transportation #materialsupply #material #PrimerCoating #TexturePainting #LivingRoomPainting #sanding #finishing #GypsumCeiling #gypsumplaster #gypsumboard #SaintGobainGyproc #gyproc #gyprocindia
ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം 
കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു
. പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു
.  ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ
വൈറ്റ് സിമന്റ് അടിക്കുന്നത്
. പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത്
. ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത്
. വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ്  മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത്
. വർക്കിന് വേണ്ടിയും  വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞9847086064..
.
.
.


#whitewashing##allkeralaservice##whitecimente##whitecementspray
ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു .  ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ്  മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും  വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞9847086064.. . . . #whitewashing##allkeralaservice##whitecimente##whitecementspray

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store