Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
noushad vnb
Service Provider | Malappuram, Kerala
ഒരു വെറൈറ്റി മണി പ്ലാന്റ്
5
0
More like this
ഒരു വെറൈറ്റി ക്രോക്കറി യൂണിറ്റ് #crockery #crockeryunit #crockerynew #crockeryforhomes #crockeryshowcase
₹1,000 per sqft
Labour Only
സെറ്റി വെറൈറ്റി മോഡൽ
വെറൈറ്റി ഫോട്ടോസ് കാണാൻ FOLLOW ME
hydraulic കട്ടിൽ ഓഡർ സിഗരിക്കുന്നു വീട്ടിൽ സ്ഥലക്കുറവ് ഉള്ളോർക്കും വെറൈറ്റി ആഗ്രഹിക്കുന്നോർക്കു ഇതാ സ്പെഷ്യൽ കട്ടിൽ ആവുശ്യാനുസരണം വേണ്ട സൈസ്സിൽ ഉണ്ടാക്കികൊടുക്കുന്നു. നമ്പർ മറക്കണ്ട 8606468206
Indoor plant ideas യുക്കാ പ്ലാന്റ് -യുക്ക സസ്യങ്ങൾ ശോഭയുള്ളതും, എന്നാൽ നേരിയ വെളിച്ചത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു -ഇതിന് ധാരാളം വെള്ളം ആവശ്യമില്ല. -മണ്ണിന്റെ മുകൾ പകുതി വരണ്ടതാണോയെന്ന് പരിശോധിച്ച് നനച്ചാൽ മതി.
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക് ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
#9745443346 solar പ്ലാന്റ്
മാലിന്ന്യ സംസ്കരണ പ്ലാന്റ് /waste incinerator
ഇനി ഈന്തപ്പഴം നിങ്ങളുടെ മുറ്റത്തും കായിക്കും നിങ്ങളുടെ ഗാർഡനിൽ ഈന്തപ്പന പ്ലാന്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ വിളിക്കു താഴെ കാണുന്ന നമ്പറിൽ 7902997588,9605788249 airin home decore
മിതമായ നിരക്കിൽ vertical garden സെറ്റ് ചെയ്തു കൊടുക്കുന്നു. പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലും. കൂടാതെ വെറൈറ്റി ചെടികൾ, പൂച്ചട്ടികൾ തുടങ്ങിയവയുടെ കളക്ഷൻ. Garden Gate nursery aquarium and pet shop, നിള ഹോസ്പിറ്റലിന് സമീപം, പള്ളിപ്പുറം റോഡ് ,പട്ടാമ്പി 8129160394
ഒരു പ്രത്യേക മോഡൽ നിങ്ങൾ ആഗ്രഹിയ്ക്കുന്നുവോ എന്താ ഇത് വെറൈറ്റി അല്ലെ
മാലിന്ന്യ സംസ്കരണ പ്ലാന്റ്
കുറച്ചു വെറൈറ്റി ആവാം 😄 #pavingblock #Interlocks #FlooringTiles #flooring_tiles #pavingtiles #landscapes
കോഫി പ്ലാന്റ് -ഒരു ചെറിയ അറബിക്ക കോഫി പ്ലാന്റിന് നിങ്ങളുടെ കോഫി ശീലം മറയ്ക്കാൻ കഴിയില്ല, പക്ഷേ കോഫി സസ്യങ്ങൾ പരിപാലിക്കാൻ മനോഹരവും ലളിതവുമാണ്, മാത്രമല്ല നിങ്ങളുടെ സ്വന്തം കപ്പ് വറുത്ത് ഉണ്ടാക്കുന്നതിനാവശ്യമായ ബീൻസ് ഓരോ തവണയും നിങ്ങൾക്ക് ലഭിച്ചേക്കാം. -അവ വളരെയധികം വരണ്ടാൽ, അവർ നിങ്ങളെ അറിയിക്കും ഇലകൾക്ക് സൂപ്പർ ഡ്രൂപ്പി ലഭിക്കുന്നത് നിങ്ങൾ കാണും, പക്ഷേ നിങ്ങൾ അവർക്ക് നല്ല വെള്ളം നൽകിയാൽ അവ സാധാരണ നിലയിലേക്ക് മടങ്ങും. -ഇടത്തരം പരോക്ഷ വെളിച്ചവും കോഫി സസ്യങ്ങൾ ഇഷ്ടപ്പെടുന്നു.
ഇത് ഒരു ഡയറിംഗ് ഹാളിലെ ഒരു ഡിസൈൻ ആർച്ചാണ്
casa designers and builders തമിഴ്നാട്ടിലെ മിസ്റ്റർ മണി എന്നവരുടെ വീടിന്റെ ഒരു പൂർണ്ണ രൂപം കാണണം എന്ന് പറയുകയുണ്ടായി അത് പ്രകാരം ചെറിയ പൈസയിൽ ചെയ്യുതത്
വെൽഡിങ് സോളാർ പ്ലാന്റ് etc
ഇറക്ഷൻ വർക്ക് . പ്ലാന്റ് മൈറ്റൻസ്. സ്റ്റീൽ ബിൽഡിങ്. എല്ലാം welding വർക്കും labour റേറ്റിൽ ചെയ്ത് കൊടുക്കുന്നതാണ്....
₹1,300
Labour Only
ഇനി1 രൂപ പോലും കറന്റ്ബിൽ അടക്കണ്ട. ഗവണ്മെന്റ് സബ്സിഡിയോട് കൂടി സോളാർ പ്ലാന്റ് വീട്ടിൽ സ്ഥാപിക്കു ഫ്രീ ആയി വൈദ്യുതി ഉപയോഗിക്കൂ... കേരള സർക്കാരിന്റെ സൗര പദ്ധതിയിൽ അംഗമാവും.
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
Kolo
Kerala
Service Provider
noushad vnb
1622820215
Join the Community to
start finding Ideas &
Professionals