Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
House Of Design
Architect | Malappuram, Kerala
₹2 per sqft
Labour Only
വീട് പ്ലാനും 3D മോഡലും വെറും ₹2-ൽ! ഇത് തീർച്ചയായും ഉപേക്ഷിക്കരുത് — ഒരു ദിവസം മാത്രമായുള്ള ഓഫർ! May 1, രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ. whatapp now
3
0
More like this
വീട് പ്ലാനും 3D മോഡലും വെറും ₹1.50-ൽ! ഇത് തീർച്ചയായും ഉപേക്ഷിക്കരുത് — ഒരു ദിവസം മാത്രമായുള്ള ഓഫർ! ഏപ്രിൽ 30, രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ. Whatapp now
₹1.5 per sqft
Labour Only
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കണ്സള്ട്ടന്റ്‌സ് #ProposedResidenceDesign #ProposedResidentialDesign #NewProposedDesign #HouseRenovation #renovatehome #keralaplanners #KeralaStyleHouse
വീട് പ്ലാനും 3D മോഡലും വെറും ₹1-ൽ! ഇത് തീർച്ചയായും ഉപേക്ഷിക്കരുത് — ഒരു ദിവസം മാത്രമായുള്ള ഓഫർ! ഏപ്രിൽ 29, രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ.
₹1
Labour Only
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
കേരളത്തനിമയുള്ള വീടായാലും കൊളോണിയൽ, കൺടെമ്പററി സ്റ്റൈൽ വീടായാലും മുറ്റം നന്നായില്ലെങ്കിൽ എന്തിന് നന്ന്! മുറ്റത്തിന്റെ ഭംഗിയാണ് വീടിന്റെ ഭംഗി നിശ്ചയിക്കുന്നത്. മുറ്റത്തിന്റെ ഭംഗി കൂട്ടാൻ നാച്ചുറൽ സ്റ്റോണായ ബാംഗ്ലൂർ സ്റ്റോണിന്റെ സഹായം തേടാം... കൂടുതൽ വിവരങ്ങൾക്കും ഭംഗിയേറിയ നാച്ചുറൽ സ്റ്റോണുകൾ മികച്ച വിലയിൽ സ്വന്തമാക്കാൻ ഞങ്ങളുമായി ബന്ധപ്പെടുക! നിങ്ങളുടെ call മിസ്സ് ആകാതിരിക്കാൻ WhatsApp ചെയ്യൂ... രാവിലെ 9 മുതൽ രാത്രി 8 വരെ ഇപ്പോൾ വേണമെങ്കിലും വിളിക്കാം, കഴിയുന്നതും ഉടൻ തന്നെ മറുപടി തരുന്നതായിരിക്കും! For more info call and whatsapp ☎️09633532927 Our Showrooms: bangalore, Calicut, Edappal, Kollam. #Hajr #TheStoneBoutique
കേരളത്തനിമയുള്ള വീടായാലും കൊളോണിയൽ, കൺടെമ്പററി സ്റ്റൈൽ വീടായാലും മുറ്റം നന്നായില്ലെങ്കിൽ എന്തിന് നന്ന്! മുറ്റത്തിന്റെ ഭംഗിയാണ് വീടിന്റെ ഭംഗി നിശ്ചയിക്കുന്നത്. മുറ്റത്തിന്റെ ഭംഗി കൂട്ടാൻ നാച്ചുറൽ സ്റ്റോണായ ബാംഗ്ലൂർ സ്റ്റോണിന്റെ സഹായം തേടാം... കൂടുതൽ വിവരങ്ങൾക്കും ഭംഗിയേറിയ നാച്ചുറൽ സ്റ്റോണുകൾ മികച്ച വിലയിൽ സ്വന്തമാക്കാൻ ഞങ്ങളുമായി ബന്ധപ്പെടുക! നിങ്ങളുടെ call മിസ്സ് ആകാതിരിക്കാൻ WhatsApp ചെയ്യൂ... രാവിലെ 9 മുതൽ രാത്രി 8 വരെ ഇപ്പോൾ വേണമെങ്കിലും വിളിക്കാം, കഴിയുന്നതും ഉടൻ തന്നെ മറുപടി തരുന്നതായിരിക്കും! For more info call and whatsapp ☎️09633532927 Our Showrooms: bangalore, Calicut, Edappal, Kollam. #Hajr #TheStoneBoutique
Kolo
Kerala
Architect
House Of Design
1629912970
Join the Community to
start finding Ideas &
Professionals