Advisory Program
Smart Select
Projects
Live
Smart Select
Advisory Program
Live
For Homeowners
For Professionals
Krishna Builders
Contractor | Thrissur, Kerala
ഒരു മനോഹരമായ വെറൈറ്റി ആഗ്രഹിയ്ക്കാത്ത ആരുണ്ട് 😉
0
0
More like this
Muhammed Ashik P
3D & CAD
1700sqft ഉള്ള ഒരു മനോഹരമായ മോഡേണ് വീട് #veed #HomeAutomation #home
EPITOME architecture studio 🏡
Civil Engineer
പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്ന പ്രദേശത്ത് നിർമിക്കാൻ പോകുന്ന വീടിന്റെ ഒരു മനോഹരമായ #elevation #3D_ELEVATION #InteriorDesigner #FloorPlans #Architect #architecturedesigns #Architectural&Interior
₹3 per sqft
Labour Only
RAS interior
Interior Designer
ഒരു വെറൈറ്റി ക്രോക്കറി യൂണിറ്റ് #crockery #crockeryunit #crockerynew #crockeryforhomes #crockeryshowcase
₹1,000 per sqft
Labour Only
kerala home mold interiors
Architect
നിങ്ങൾ ഒരു മനോഹരമായ വീട് തിരയുക ആണോ....??? ഹൗസ് പ്ലാൻ എങ്ങനെ ചെയ്യണം എന്ന കൺഫ്യൂഷനിൽ ആണോ...?? വീട് പ്ലാൻ മുതൽ കൺസ്ട്രക്ഷൻ വരെയുള്ള എസ്റ്റിമേറ്റ് എങ്ങനെ ആണ്...2D / 3D എങ്ങനെ ആണ്... നിരവധി കൺഫ്യൂഷനിൽ ആണോ..... വീട് പ്ലാൻ/കൺസ്ട്രക്ഷൻ താക്കോൽ നൽകുന്ന വരെ ചെയ്യുന്നു.... Contact. Ph:8089090669 https://wa.me/message/ET6OWBCFHJKPK1 #keralahome #design #construction #entheweed #goodhome #arthome #homestyle #indiahome #hophome #Homedecor #game #childershome #elevationhome #homebuilding
Muhammed Ashik P
3D & CAD
മനോഹരമായ ഒരു കിടിലം വീട്
AVOCADO THE DESIGN ESTATE
Interior Designer
പെരുമ്പാവൂരിലുള്ള അലി ഇക്കായ്ക്ക് വേണ്ടി ഡിസൈൻ ചെയ്ത ഒരു മനോഹരമായ എക്സ്റ്റീരിയർ ഇലവേഷൻ
₹5,000
Labour Only
AB FAISAL
Architect
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് താഴത്തെ നില 1200 സ്ക്വയർ ഫീറ്റും മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ് ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട് ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് Concept By F LINE ARCHITECTS +91 9995927888, +91 8589998181 #HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplans
Krishna Builders
Contractor
ഒരു പ്രത്യേക മോഡൽ നിങ്ങൾ ആഗ്രഹിയ്ക്കുന്നുവോ എന്താ ഇത് വെറൈറ്റി അല്ലെ
Sanil chakkalakkal
Civil Engineer
ആരും കണ്ടാൽ കൊതിക്കുന്ന ഒരു വീട് അതാകും ഓരോ മനുഷ്യന്റെയും വലിയ ആഗ്രഹം,ആ ആഗ്രഹം എല്ലാവരിലും ഉണ്ട് ആഗ്രഹങ്ങൾ ഇല്ലാതവരായി ആരുണ്ട് .ആഗ്രഹം ഞങ്ങൾ നിറവേറ്റി തരുന്നു
sayyid sadique
Civil Engineer
മനോഹരമായ ഒരു Renovation വർക്ക്
Muhammed Ashik P
3D & CAD
ചുരുങ്ങിയ ചിലവില് നിര്മ്മിക്കാവുന്ന ഒരു മനോഹരമായ Sit out #exteriordesigns #3d #HomeAutomation #ElevationHome
noushad vnb
Service Provider
ഒരു വെറൈറ്റി മണി പ്ലാന്റ്
kerala home mold interiors
Architect
എല്ലാം വെറൈറ്റി :ചെറിയ പ്ലോട്ടിൽ പണിത സൂപ്പർ വീട്. 2.45 സെന്റിൽ പണിത മനോഹരമായ വീട് കണ്ടോ... +91 8089090669 #keralahome #exteriordesing #InteriorDesigner #6centPlot #realestate #HouseDesigns #3DKitchenPlan
KP Builders and developers
Civil Engineer
ഹായ് സുഹൃത്തുക്കളെ.. ഇതാ മറ്റൊരു വർക്ക് കൂടി. ഇത് ഫേസ്ബുക്കിൽ ഞങ്ങളുടെ വർക്കുകൾ ഇഷ്ടപ്പെട്ട് ഞങ്ങളെ സമീപിച്ച ദിനു ചേട്ടന് വേണ്ടി തയ്യാറാക്കിയ ഒരു മനോഹരമായ ഡിസൈൻ. നിങ്ങളുടെ സ്വപ്ന വീടുകളുടെ PLAN-EXTERIOR & INTERIOR 3D DESIGN ,CONSTRUCTION ,ഞങ്ങൾ ചെയ്തു തരാം. ഗുണനിലവാരം കുറയാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ . ചുരുങ്ങിയ ചിലവിൽ....ചുരുങ്ങിയ സമയത്തിനുള്ളിൽ... കേരളത്തിലെവിടെയും നിർമ്മിച്ചു നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക KP builders and developers 9809211320 #KeralaStyleHouse #keralahomedesignz #Architect #keralastyle #MrHomeKerala #HomeAutomation #viralkolo #viral_design_curtains #HomeAutomation #architecturedesigns #sweethome #
creative construction akathethara
Civil Engineer
small changes for every drawing 😉😉😉
Abdul Gafoor Gafoor
Civil Engineer
ഒറ്റ നിലയിൽ ട്രസ്സ് വർക്ക് ചെയ്ത് ഓടിട്ട ഒരു മനോഹരമായ വീട്.... #trditional #KeralaStyleHouse #SingleFloorHouse #architecturedesigns #odu #trussroof #cheapest #architecturedesigns
JISHNU CP
Contractor
New work❤️🏡 1850 sqft ൻ്റെ 4 ബെഡ്റൂം ഉൾപ്പെടുന്ന ഒരു മനോഹരമായ വീട്. ഇഷ്ട്ടം ആയവർ support ചെയ്യണെ.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ പങ്കുവെക്കു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ. 📞- 9778149330 #HomeAutomation #kerlahometour #KeralaStyleHouse #keralatraditionalmural #keralastyle #keralahomeplans #keralaarchitectures #exteriordesing #all_kerala #keralagallery #HouseDesigns #ElevationDesign #new_home #vanithaveedu
Muhammed Ashik P
3D & CAD
ഒരു മനോഹരമായ കുഞ്ഞ് വീട് Transform your outdoor space with sleek, modern lines and contemporary elegance. From clean facades to bold architectural details, this exterior design brings style and sophistication to your home. #ModernDesign #ContemporaryExterior #HomeGoals #ExteriorDesign #ArchitectureLovers #CurbAppeal #StylishHomes #DesignInspiration" #ModernExterior #ContemporaryDesign #ArchitecturalStyle #OutdoorLiving #HomeDesign #ExteriorInspiration #MinimalistArchitecture #LuxuryHomes #DesignTrends #HomeDecor #ModernArchitecture #HouseGoals #DreamHome #CurbAppeal #ArchitecturalBeauty
kerala home mold interiors
Architect
😊 നിങ്ങൾ ഒരു മനോഹരമായ വീട് തിരയുക ആണോ....??? ഹൗസ് പ്ലാൻ എങ്ങനെ ചെയ്യണം എന്ന കൺഫ്യൂഷനിൽ ആണോ...?? വീട് പ്ലാൻ മുതൽ കൺസ്ട്രക്ഷൻ വരെയുള്ള എസ്റ്റിമേറ്റ് എങ്ങനെ ആണ്...2D / 3D എങ്ങനെ ആണ്... നിരവധി കൺഫ്യൂഷനിൽ ആണോ..... വീട് പ്ലാൻ/കൺസ്ട്രക്ഷൻ താക്കോൽ നൽകുന്ന വരെ ചെയ്യുന്നു.... Contact. Ph:8089090669 https://wa.me/message/ET6OWBCFHJKPK1 #keralahome #design #construction #entheweed #goodhome #arthome #homestyle #indiahome #hophome #Homedecor #game #childershome #elevationhome #homebuilding #keralavibes #architecture #khdc #homepage #traditional #interior #exterior #homesweet #instagrame #facebookhome #date #placehome
kerala home mold interiors
Architect
ചേഞ്ച് വേണം അത്ര ചേഞ്ച്... 😉 വെറൈറ്റി വേണ്ടവർക്ക് വേണ്ടി 💫✨ മികച്ച വീട് മികച്ച പ്ലാൻ 😍🥰 മികച്ച ഹൗസ് പ്ലാൻ ചെയ്യാണോ....? ഇനി നിങ്ങൾക്കായി മികച്ച വീട് ഒരുക്കാം വേഗം ആകട്ടെ 💫🏠✨ MOLD INTERIORS &ARCHITECTS പൊന്നൊള്ളു..... നിങ്ങളുടെ സ്വപ്ന ഭവനം പൂർത്തിയാക്കാം +91 8089090669 WhatsApp:- https://wa.me/message/ET6OWBCFHJKPK1 #exteriordesign #interiordesign #home #veed #construction #world #kerala #architects #kitchen #lowcost
Kolo
Kerala
Contractor
Krishna Builders
1629949843
Join the Community to
start finding Ideas &
Professionals