Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Mohamed Nabeel Vp
Service Provider | Malappuram, Kerala
₹195 per sqft
Labour + Material
0
0
More like this
Ongoing residential project at kondotty Area-2500sqft
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
#exterior_Work #3DPlans #KeralaStyleHouse #home3ddesigns 3d കുറഞ്ഞ ചിലവിൽ വേണ്ടവർ yes കമന്റ് അയക്കൂ http://wa.me/916238921767 ഇതിലേക്കൊരു msg അയക്കൂ
#homesweethome
traditional Kerala home design #TraditionalHouse #KeralaStyleHouse #exteriordesigns #keralahomedesignz
3000 Sq.ft/5BHK/Traditional style /Two storey/Thrissur Project Name: Rama Pisharody's 5 BHK Traditional Home Storey: Two Total Area: 3000 sqft Bedrooms: 5 Elevation Style: Mix of Kerala Traditional and North Indian Architecture Location: Kuttur, Thrissur Completed Year: 2023 Cost: 1.5 cr Plot Size: 25 Cent #keralatraditional #twostorey #5BHK #3000SqftHouse
₹15,000,000
Labour Only
1600 sqft. area plan in traditional look location- chalakudy, Thrissur #lumion10 #3dsmax #TraditionalHouse #traditionalhomedecor #KeralaStyleHouse #2022 #architecturedesigns #Architect #residentialbuilding
for elevation cont:7356 161601 #HouseDesigns #ElevationHome #Architect #nilambur #Wandoor #HouseDesigns #HouseRenovation #budgethomes #SmallHouse #mampad #HouseDesigns #Contractor #ContemporaryHouse #colonialhouse #ElevationHome
Lamit Roof Tiles Piano Series call 8594.000111 for enquires #lamit #rooftiles #Architect #HouseDesigns #ElevationHome #homedesigne
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട് നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട് കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട് ..
DG 013 | Residence | Work in progress Site area : 25cent Builtup area : 2316 sq.ft Location : Thamarassery #architecture #architecturedesign #tropicalarchitecture #architectureinkerala #keralaarchitecture #architecturaldigest #residence #archdaily #buildofy #archpro #veedu
Kolo
Kerala
Service Provider
Mohamed Nabeel Vp
1629441039
Join the Community to
start finding Ideas &
Professionals